"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
09:46, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→സയൻസ് ക്ലബ് ഉദ്ഘാടനം
വരി 3: | വരി 3: | ||
= '''''2021-2022 ലെ പ്രവർത്തനങ്ങൾ''''' = | = '''''2021-2022 ലെ പ്രവർത്തനങ്ങൾ''''' = | ||
== | ==''സയൻസ് ക്ലബ് ഉദ്ഘാടനം''== | ||
[[പ്രമാണം:26009science_club_inuguration.jpg|പകരം=|വലത്ത്|ചട്ടരഹിതം|189x189ബിന്ദു]] | [[പ്രമാണം:26009science_club_inuguration.jpg|പകരം=|വലത്ത്|ചട്ടരഹിതം|189x189ബിന്ദു]] | ||
കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്. ഈ ലക്ഷ്യത്തോടെ ജൂലൈ 21 ചാന്ദ്രദിനത്തിൽ ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. കൊറോണ പ്രതിസന്ധി രൂക്ഷമായതിനാൽ ഉദ്ഘാടന ചടങ്ങ് ഓൺലൈൻ പ്ലാറ്റ്ഫോമിലായിരുന്നു നടന്നിരുന്നത്. ചടങ്ങിൽ അൽ ഫറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമ അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ ശാസ്ത്രാധ്യാപികയും പ്രമുഖ ശാസ്ത്ര ലേഖികയും നിരവധി ബഹുമതികൾക്ക് ഉടമയുമായ സീമ ശ്രീലയം ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു . 2021 - 2022 കാലയളവിലെ പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കം കുറിച്ചു. | കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്. ഈ ലക്ഷ്യത്തോടെ ജൂലൈ 21 ചാന്ദ്രദിനത്തിൽ ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. കൊറോണ പ്രതിസന്ധി രൂക്ഷമായതിനാൽ ഉദ്ഘാടന ചടങ്ങ് ഓൺലൈൻ പ്ലാറ്റ്ഫോമിലായിരുന്നു നടന്നിരുന്നത്. ചടങ്ങിൽ അൽ ഫറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമ അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ ശാസ്ത്രാധ്യാപികയും പ്രമുഖ ശാസ്ത്ര ലേഖികയും നിരവധി ബഹുമതികൾക്ക് ഉടമയുമായ സീമ ശ്രീലയം ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു . 2021 - 2022 കാലയളവിലെ പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കം കുറിച്ചു. |