"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:51, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
'''തിരുവിതാംകൂർ രാജ്യവും തമ്മിൽ ശത്രുതയാരംഭിച്ചു . ഹൈദറുമായുള്ള യുദ്ധത്തെ തുടർന്ന് വടക്കൻ മലബാറിൽ നിന്ന് പലായനം ചെയ്ത ചിലർക്ക് തിരുവിതാംക്കൂർ രാജ്യം അഭയം നൽകി ഇതോടെ തിരുവിതാംകൂർ ഹൈദറുടെ കണ്ണിലെ കരടായി മാറി.തുടർന്ന് നടന്ന യുദ്ധങ്ങളിൽ തിരുവിതാംകൂർ -ബ്രിട്ടീഷ് സഖ്യം ഹൈദറിനെതിരെയും ടിപ്പുവിനെതിരായും പടനയിച്ചു .തുടർച്ചയായി നടന്ന യുദ്ധപരമ്പരയിൽ ഒട്ടേറെ ആയുധചിലവും സൈനികചിലവും വഹിക്കേണ്ടി വന്നു .ഒടുവിൽ ശ്രീരംഗപട്ടണം സന്ധ്യയോടെ അവസാനിച്ച യുദ്ധത്തിന്റെ ഭീമമായ ചിലവ് തിരുവിതാംകൂർ വഹിക്കേണ്ടി വന്നു .വ്യവസായ വികസനമാണ് രാജാകേശവദാസൻ ഇതിനായി കണ്ടെത്തിയ മാർഗം .ആലപ്പുഴയുടെ ഭൂപ്രകൃതിയായും തുറമുഖ സാധ്യതയും തിരിച്ചറിഞ്ഞ രാജാകേശവദാസൻ കനാലുകളും തോടുകളും പാലങ്ങളും നിർമിച്ചു ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിൽനിന്നും വ്യവസായികളെ വരുത്തി , കച്ച് ,മേമൻ , സിന്ധ് വ്യാപാരികളുടെ സഹായത്തോടെ ആലപ്പുഴയിൽ കയർ വ്യവസായമാരംഭിച്ചു .തുടർന്നു യൂറോപ്യൻ കമ്പനികൾ കൂടി വന്നതോടെ ആലപ്പുഴയിൽ കയർ വ്യവസായത്തിന് ആരംഭംകുറിച്ചു .കിഴക്കിന്റെ വെനീസായുള്ള ആലപ്പുഴയുടെ വളർച്ചയുടെ ആദ്യ ചവിട്ടുപടി ആയിരുന്നു ഇത് .''' | '''തിരുവിതാംകൂർ രാജ്യവും തമ്മിൽ ശത്രുതയാരംഭിച്ചു . ഹൈദറുമായുള്ള യുദ്ധത്തെ തുടർന്ന് വടക്കൻ മലബാറിൽ നിന്ന് പലായനം ചെയ്ത ചിലർക്ക് തിരുവിതാംക്കൂർ രാജ്യം അഭയം നൽകി ഇതോടെ തിരുവിതാംകൂർ ഹൈദറുടെ കണ്ണിലെ കരടായി മാറി.തുടർന്ന് നടന്ന യുദ്ധങ്ങളിൽ തിരുവിതാംകൂർ -ബ്രിട്ടീഷ് സഖ്യം ഹൈദറിനെതിരെയും ടിപ്പുവിനെതിരായും പടനയിച്ചു .തുടർച്ചയായി നടന്ന യുദ്ധപരമ്പരയിൽ ഒട്ടേറെ ആയുധചിലവും സൈനികചിലവും വഹിക്കേണ്ടി വന്നു .ഒടുവിൽ ശ്രീരംഗപട്ടണം സന്ധ്യയോടെ അവസാനിച്ച യുദ്ധത്തിന്റെ ഭീമമായ ചിലവ് തിരുവിതാംകൂർ വഹിക്കേണ്ടി വന്നു .വ്യവസായ വികസനമാണ് രാജാകേശവദാസൻ ഇതിനായി കണ്ടെത്തിയ മാർഗം .ആലപ്പുഴയുടെ ഭൂപ്രകൃതിയായും തുറമുഖ സാധ്യതയും തിരിച്ചറിഞ്ഞ രാജാകേശവദാസൻ കനാലുകളും തോടുകളും പാലങ്ങളും നിർമിച്ചു ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിൽനിന്നും വ്യവസായികളെ വരുത്തി , കച്ച് ,മേമൻ , സിന്ധ് വ്യാപാരികളുടെ സഹായത്തോടെ ആലപ്പുഴയിൽ കയർ വ്യവസായമാരംഭിച്ചു .തുടർന്നു യൂറോപ്യൻ കമ്പനികൾ കൂടി വന്നതോടെ ആലപ്പുഴയിൽ കയർ വ്യവസായത്തിന് ആരംഭംകുറിച്ചു .കിഴക്കിന്റെ വെനീസായുള്ള ആലപ്പുഴയുടെ വളർച്ചയുടെ ആദ്യ ചവിട്ടുപടി ആയിരുന്നു ഇത് .''' | ||
==='''<big>*ആലപ്പുഴയിലെ യൂറോപ്യൻ കയർ കമ്പനികൾ</big>'''=== | |||
=== ''' ഡാറാസ്മെയിലിന്യ പിന്നാലെ ആസ്പിൻവാൾ കമ്പനി, പിയേഴ്സ്‌ലി, വോൾക്കാട്ടു ബ്രദേഴ്സ്, ബോംബേ കമ്പനി, മധുര കമ്പനി, വില്യം ഗുഡേക്കർ ആൻഡ് സൺസ് എന്നീ യൂറോപ്യൻ കയർ ഫാക്ടറികൾ പ്രവർത്തനം തുടങ്ങി. ഇവയെല്ലാം നല്ല വിധത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അതോടെ കയറുൽപന്നങ്ങളുടെ കയറ്റുമതി വർദ്ധിച്ചുകൊണ്ടിരുന്നു.''' === | |||
''' ദേശീയ കയർ ഫാക്ടറികളായ ആലപ്പി കമ്പനി, എൻ.സി. ജോൺ ആൻഡ് സൺസ്, ഓറിയൻ കമ്പനി, കയർ ഫ്ളോർ ഫർണിഷേഴ്സ് കമ്പനി, എംപയർ കമ്പനി, എ.വി. തോമസ് ആൻസ് സൺസ്, ഗംഗാധരയ്യർ കമ്പനി എന്നീ കമ്പനികൾ ആലപ്പുഴയിലും ചേർത്തലയിൽ, ട്രാവൻകൂർ കമ്പനി, ചാരങ്ങാട്ടു കമ്പനി, സരസ്വതി കയർ മിൽസ്, കോംഞ്ചേരി കമ്പനി എന്നീ ഫാക്ടറികളും സ്ഥാപിതമായി.''' | ''' ദേശീയ കയർ ഫാക്ടറികളായ ആലപ്പി കമ്പനി, എൻ.സി. ജോൺ ആൻഡ് സൺസ്, ഓറിയൻ കമ്പനി, കയർ ഫ്ളോർ ഫർണിഷേഴ്സ് കമ്പനി, എംപയർ കമ്പനി, എ.വി. തോമസ് ആൻസ് സൺസ്, ഗംഗാധരയ്യർ കമ്പനി എന്നീ കമ്പനികൾ ആലപ്പുഴയിലും ചേർത്തലയിൽ, ട്രാവൻകൂർ കമ്പനി, ചാരങ്ങാട്ടു കമ്പനി, സരസ്വതി കയർ മിൽസ്, കോംഞ്ചേരി കമ്പനി എന്നീ ഫാക്ടറികളും സ്ഥാപിതമായി.''' | ||