"ഡി. പി. എ. യു. പി. എസ്. തത്രംകാവിൽകുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി. പി. എ. യു. പി. എസ്. തത്രംകാവിൽകുന്ന്/ചരിത്രം (മൂലരൂപം കാണുക)
09:44, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Latheefkp എന്ന ഉപയോക്താവ് ആർ. കെ എ. യു. പി. എസ്. തത്രംകാവിൽകുന്ന്/ചരിത്രം എന്ന താൾ ഡി. പി. എ. യു. പി. എസ്. തത്രംകാവിൽകുന്ന്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | 1996 രാമകൃഷ്ണ അയ്യർ അന്തരിച്ചു. കെ.ആർ ധർമരാജൻ തുടർന്ന് മാനേജരായി ചുമതലയേറ്റു. ഈ കാലഘട്ടത്തിൽ 2011 ഡിസംബർ 21 ന് ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സന്ന്യാസിനീസഭയിലെ സിസ്റ്റേഴ്സ് മൂന്നുപേർ വിദ്യാലയം സന്ദർശിച്ചു. വിദ്യാലയം കൈമാറുന്ന പ്രകാരം 2012 ഫെബ്രുവരി 15 ന് തത്രംകാവിൽക്കുന്ന് രാമകൃഷ്ണ യു.പി സ്കൂൾ ഡിവൈൻ പ്രൊവിഡൻസ് എയ്ഡഡ് യു.പിസ്കൂൾ തത്രംകാവിൽക്കുന്ന്(ഡി.പി.എ.യു.പി.എസ്) എന്ന പുതിയ നാമത്തിൽ അറിയാൻ തുടങ്ങി. ഇന്നു കാണുന്ന പുതിയ കെട്ടിടത്തിൽ 2016 ജൂൺ 25 നാണ് ക്ലാസ്സുകൾ ആരംഭിച്ചത്. | ||
പ്രത്യേകം നന്ദി പറയേണ്ട വ്യക്തിത്വങ്ങളെ ഈ അവസരത്തിൽ ഓർക്കാതിരിക്കാൻ തരമില്ല മദർ സുപ്പീരിയർ സിസ്റ്റർഇഗ്നേഷ്യ ,സിസ്റ്റർ മരിയ റോസ, സിസ്റ്റർ ഗ്രേസി പി.എം ഇവരുടെ നിശബ്ദമായ ഇടപെടലും അധ്യാപകരുടേയും, വിദ്യാലയവുമായി ബന്ധപ്പെട്ട മറ്റെല്ലാവരുടേയും കൂട്ടായ പ്രവർത്തനവും 2022 എത്തി നിൽക്കുമ്പോൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവാത്ത വിധം ഉന്നതിയിലേയ്ക്ക് വിദ്യാലയം വളർന്നു.{{PSchoolFrame/Pages}} |