Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:
2022മാർച്ച് 14  
2022മാർച്ച് 14  

സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയിലെ രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 2019 21 ബാച്ച് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു .ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീലത സല്യൂട്ട് സ്വീകരിച്ചു .പ്രിൻസിപ്പൽ എസ് ഐ കെ വി ഉമേശൻ ,സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രൊജക്ട് അസിസ്റ്റൻറ് ജില്ലാ നോഡൽ ഓഫീസർ രാജേഷ്, വാർഡ് കൗൺസിലർ വി ശശി ,അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ അജയകുമാർ, പ്രിൻസിപ്പാൾ ടി സി റോസമ്മ ,മുഖ്യാധ്യാപകൻ തിലകൻ തേലക്കാടൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ  കെഎം സ്മിത ,എ ഫൈറോസ്, ഡ്രിൽ  ഇൻസ്ട്രക്ടർമാരായ സന്തോഷ് കുമാർ, എ പി രജിൻ തുടങ്ങിയവർ സംബന്ധിച്ചു. രണ്ടുവർഷത്തെ പരിശീലന കാലയളവിൽ വിവിധ രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്ക് ഉപഹാര സമർപ്പണവും നടന്നു.
സ്റ്റുഡൻറ് പോലീസ് കേഡറ്റ്  പാസിങ് ഔട്ട് പരേഡ്   

2022 മാർച്ച് 8 വനിതാദിനത്തിൽ ചാവശ്ശേരി സ്കൂളിലെ അധ്യാപകർ അധ്യാപികമാരെ ആദരിക്കുകയുണ്ടായി.അധ്യീാപികമാരിൽ അത്ഭുതവും അനുഭൂതിയും ഉളവാക്കിയ ഒരു നവ്യാനുഭവമായിരുന്നു ഇത്.സ്കൂളിൻെറ പൂർണ അധിക ചുമതലയുള്ള തിലകൻമാസ്റ്റർ എഴുതി ,തോമസ് മാസ്റ്റർ സംഗീതം നല്കി,ജോബ് മാസ്റ്റർ ആലപിച്ച ഗാനം ശ്രദ്ധേയമായി.

814

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1806639" എന്ന താളിൽനിന്ന് ശേഖരിച്ചത്