"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി (മൂലരൂപം കാണുക)
07:48, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ ചാവശ്ശേരി'''.കോട്ടയം രാജവംശത്തിന്റെ | കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ ചാവശ്ശേരി'''.കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, [[:പ്രമാണം:14052 ചാത്തുക്കുട്ടി ഗുരുക്കൾ.png|കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ]] എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്.ചാവശ്ശേരിയിൽ ആരംഭിച്ച തപാലാഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യർത്ഥന അനുസരിച്ച് കോവിലകത്തോട് ചേർന്ന പൂവളപ്പ് എന്ന പറമ്പിൽ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി. പിന്നീട് കോവിലകം വകയായുള്ള സ്ഥലം വിദ്യാലയം തുടങ്ങുന്നതിനായി റജിസ്ട്രർ ചെയ്ത് നൽകി. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് മൺകട്ടയും വൈക്കോൽ മേഞ്ഞ മേൽക്കൂരയുമായി ഒരു കെട്ടിടം ഗുരുക്കൾ പണിതു. പൂഴിയിൽ വിരലുകൾ ചേർത്ത് രൂപപ്പെട്ട ആദ്യാക്ഷരങ്ങൾ ചാവശ്ശേരിക്ക് അറിവിന്റെ വാതായനങ്ങൾ | ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, [[:പ്രമാണം:14052 ചാത്തുക്കുട്ടി ഗുരുക്കൾ.png|കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ]] എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്.ചാവശ്ശേരിയിൽ ആരംഭിച്ച തപാലാഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യർത്ഥന അനുസരിച്ച് കോവിലകത്തോട് ചേർന്ന പൂവളപ്പ് എന്ന പറമ്പിൽ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി. പിന്നീട് കോവിലകം വകയായുള്ള സ്ഥലം വിദ്യാലയം തുടങ്ങുന്നതിനായി റജിസ്ട്രർ ചെയ്ത് നൽകി. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് മൺകട്ടയും വൈക്കോൽ മേഞ്ഞ മേൽക്കൂരയുമായി ഒരു കെട്ടിടം ഗുരുക്കൾ പണിതു. പൂഴിയിൽ വിരലുകൾ ചേർത്ത് രൂപപ്പെട്ട ആദ്യാക്ഷരങ്ങൾ ചാവശ്ശേരിക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നു തന്നു. കരിക്കിൻതൊണ്ടിൽ പൂഴിയും തോർത്തുമുണ്ടുമായെത്തിയ അന്നത്തെ കുട്ടികളാണ് ഔപചാരിക വിദ്യാഭ്യാസം സ്വായത്തമാക്കിയ ചാവശ്ശേരിയിലെ ആദ്യതലമുറ. | ||
വായിക്കുക [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ചരിത്രം|കൂടുതൽ ചരിത്രം]] | വായിക്കുക [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ചരിത്രം|കൂടുതൽ ചരിത്രം]] | ||
വരി 74: | വരി 74: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
2022മാർച്ച് 14 | |||
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയിലെ രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 2019 21 ബാച്ച് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു .ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ശ്രീലത സല്യൂട്ട് സ്വീകരിച്ചു .പ്രിൻസിപ്പൽ എസ് ഐ കെ വി ഉമേശൻ ,സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രൊജക്ട് അസിസ്റ്റൻറ് ജില്ലാ നോഡൽ ഓഫീസർ രാജേഷ്, വാർഡ് കൗൺസിലർ വി ശശി ,അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ അജയകുമാർ, പ്രിൻസിപ്പാൾ ടി സി റോസമ്മ ,മുഖ്യാധ്യാപകൻ തിലകൻ തേലക്കാടൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെഎം സ്മിത ,എ ഫൈറോസ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ സന്തോഷ് കുമാർ, എ പി രജിൻ തുടങ്ങിയവർ സംബന്ധിച്ചു. രണ്ടുവർഷത്തെ പരിശീലന കാലയളവിൽ വിവിധ രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്ക് ഉപഹാര സമർപ്പണവും നടന്നു. | |||
2022 മാർച്ച് 8 വനിതാദിനത്തിൽ ചാവശ്ശേരി സ്കൂളിലെ അധ്യാപകർ അധ്യാപികമാരെ ആദരിക്കുകയുണ്ടായി.അധ്യീാപികമാരിൽ അത്ഭുതവും അനുഭൂതിയും ഉളവാക്കിയ ഒരു നവ്യാനുഭവമായിരുന്നു ഇത്.സ്കൂളിൻെറ പൂർണ അധിക ചുമതലയുള്ള തിലകൻമാസ്റ്റർ എഴുതി ,തോമസ് മാസ്റ്റർ സംഗീതം നല്കി,ജോബ് മാസ്റ്റർ ആലപിച്ച ഗാനം ശ്രദ്ധേയമായി. | 2022 മാർച്ച് 8 വനിതാദിനത്തിൽ ചാവശ്ശേരി സ്കൂളിലെ അധ്യാപകർ അധ്യാപികമാരെ ആദരിക്കുകയുണ്ടായി.അധ്യീാപികമാരിൽ അത്ഭുതവും അനുഭൂതിയും ഉളവാക്കിയ ഒരു നവ്യാനുഭവമായിരുന്നു ഇത്.സ്കൂളിൻെറ പൂർണ അധിക ചുമതലയുള്ള തിലകൻമാസ്റ്റർ എഴുതി ,തോമസ് മാസ്റ്റർ സംഗീതം നല്കി,ജോബ് മാസ്റ്റർ ആലപിച്ച ഗാനം ശ്രദ്ധേയമായി. |