"എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
=== ബാലസഭ ===
=== ബാലസഭ ===
നൃത്തം, പാട്ട്, പ്രസംഗം, ചിത്രരചന തുടങ്ങി വിവിധ വിനോദകലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്ന പ്ലാറ്റഫോം ആണ് ബാലസഭ. യാതൊരു വിധത്തിലും ഉള്ള ചമ്മലോ നാണക്കേടോ എല്ലാ കുട്ടികൾക്കും പരിപാടികൾ അവതരിപ്പിക്കാൻ അവസരം ഉണ്ടാകുന്നു. കുട്ടികളിലെ സഭാകമ്പം ഒഴിവാക്കിക്കിട്ടുവാനും ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും യുവപ്രതിഭകളെ കണ്ടെത്തുവാനും ബാലസഭ സഹായിക്കുന്നു.

[[പ്രമാണം:സർഗ്ഗവാസന്തം - ബാലസഭ .jpg|പകരം=സർഗ്ഗവസന്തം - ബാലസഭ|ലഘുചിത്രം|257x257ബിന്ദു|സർഗ്ഗവസന്തം - ബാലസഭ]]
===യോഗാപരിശീലനം===
===യോഗാപരിശീലനം===
കുട്ടികളിലെ ശാരീരിക മാനസിക ഉല്ലാസം ഉറപ്പു വരുത്താനും ഏകാഗ്രത വളർത്തിയെടുക്കാനും ഉതകുന്ന മട്ടിൽ യോഗാപരിശീലനം കുട്ടികൾക്കു സൗജന്യമായി തന്നെ നൽകുന്നു.ശ്രിമതി അതുല്യ സുരേഷ് ആണ് കുട്ടികൾക്കുള്ള പരിശീലനം നൽകുന്നത്. കുട്ടികളുടെ മൊത്തത്തിലുള്ള ഉന്നമനം പ്രതീക്ഷിച്ചാണ് മാനേജ്മെന്റ് ഇത്തരത്തിലുള്ള ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നത്.

[[പ്രമാണം:യോഗാപരിശീലനം.jpg|പകരം=യോഗാപരിശീലനം |ലഘുചിത്രം|യോഗാപരിശീലനം|312x312ബിന്ദു]]
===ഫുട്ബോൾ പരിശീലനം===
===ഫുട്ബോൾ പരിശീലനം===
വൺ ഫുട്ബോൾ അക്കാദമിയുടെ സഹകരണത്തോടെ കുട്ടികൾക്കു സൗജന്യമായി വിദഗ്ദ്ധ ഫുട്ബോൾ പരിശീലനം നൽകുന്നു. ഇന്ത്യൻ ഫുട്ബോൾ കളിക്കാരായ മുഹമ്മദ് റാഫിയിൽ നിന്നും എം സുരേഷിൽ നിന്നും പ്രചോദനം കൊണ്ട യുവജനങ്ങളാണ് തൃക്കരിപ്പൂരിൽ ഏറെയും. അതുകൊണ്ട് തന്നെ ഫുട്ബോൾ ഒരു ഹരവും സ്വപ്നവുമാണ് പല കുട്ടുകൾക്കും. ഈ പരിശീലനം വളരെ ഗൗരവത്തോടെ ആണ് നോക്കി കാണുന്നത്. പ്രത്യേക ജേഴ്‌സിയും ഡിസൈൻ ചെയ്തിട്ടുണ്ട്.

=== ബോൾ ഡാൻസ്===
=== ബോൾ ഡാൻസ്===
[[പ്രമാണം:ബോൾ ഡാൻസ് .jpg|പകരം=ബോൾ ഡാൻസ് |ലഘുചിത്രം|247x247ബിന്ദു|ബോൾ ഡാൻസ് ]]
കുട്ടികളിൽ ഏകാഗ്രത വർധിപ്പിക്കാനുള്ള ഒരു കലാകായിക അഭ്യാസമാണ് ബോൾ ഡാൻസ്. സഈദ് മാഷിന്റെ നേതൃത്വത്തിൽ 40 ഓളം കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നല്കിപ്പോരുന്നു. സ്കൂളിലെ പല പരിപാടികൾക്കും മറ്റുമായി അതിഥികളെ സ്വാഗതം ചെയ്യാനും അത് പോലെ സ്റ്റേജിലെ ഒരു കലാപരിപാടി ആയും ബോൾ ഡാൻസ് അവതരിപ്പിക്കുന്നു.

വരി 26: വരി 21:
കുട്ടികളിലെ സർഗാത്മക ശേഷി വർധിപ്പിക്കുന്ന രീതിയിൽപ്രവൃത്തിപരിചയ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. കടലാസ് ഉപയോഗിച്ചും പാഴ്‌വസ്തുക്കൾ ഉപയോഗിച്ചും ചെയ്യാവുന്ന പലതരം കരകൗശലവസ്തുക്കൾ നിർമിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു. അത്തരം കാര്യങ്ങളിൽ നൈപുണ്യം കാണിക്കുകയും  താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കുട്ടികൾക്കു പ്രത്യേക ശ്രദ്ധ നൽകി വരുന്നു. നമ്മുടെ കുട്ടികൾ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും നിരവധി തവണ മികവു തെളിയിച്ചിട്ടുണ്ട്.

കൈ വഴക്കവും ഏകാഗ്രതയും ഉണ്ടാക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിന്ന് ഉതകുന്ന വാട്ടർ കളറിങ്ങ് ഉപയോഗിച്ച് ചെയ്യാവുന്ന പ്രത്യേകമായി തയ്യാർ ചെയ്ത ഡ്രോയിങ് ഷീറ്റ് ഉണ്ടാക്കുകയും കുട്ടികൾക്കിടയിൽ മത്സരം സംഘടിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു വരുന്നു.
കൈ വഴക്കവും ഏകാഗ്രതയും ഉണ്ടാക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിന്ന് ഉതകുന്ന വാട്ടർ കളറിങ്ങ് ഉപയോഗിച്ച് ചെയ്യാവുന്ന പ്രത്യേകമായി തയ്യാർ ചെയ്ത ഡ്രോയിങ് ഷീറ്റ് ഉണ്ടാക്കുകയും കുട്ടികൾക്കിടയിൽ മത്സരം സംഘടിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു വരുന്നു.<gallery>
[[പ്രമാണം:വാട്ടർ കളറിങ്ങ്.jpg|പകരം=പ്രവൃത്തിപരിചയം - വാട്ടർ കളറിങ്|ലഘുചിത്രം|284x284px|പ്രവൃത്തിപരിചയം - വാട്ടർ കളറിങ്]]
പ്രമാണം:സർഗ്ഗവാസന്തം - ബാലസഭ .jpg|alt=സർഗ്ഗവാസന്തം - ബാലസഭ|സർഗ്ഗവാസന്തം - ബാലസഭ
പ്രമാണം:യോഗാപരിശീലനം.jpg|alt=യോഗാപരിശീലനം|യോഗാപരിശീലനം
പ്രമാണം:ബോൾ ഡാൻസ് .jpg|alt=ബോൾ ഡാൻസ്|ബോൾ ഡാൻസ്
പ്രമാണം:വാട്ടർ കളറിങ്ങ്.jpg|alt=പ്രവൃത്തിപരിചയം - വാട്ടർ കളറിങ്|പ്രവൃത്തിപരിചയം - വാട്ടർ കളറിങ്
</gallery>[[പ്രമാണം:വാട്ടർ കളറിങ്ങ്.jpg|പകരം=പ്രവൃത്തിപരിചയം - വാട്ടർ കളറിങ്|ലഘുചിത്രം|284x284px|പ്രവൃത്തിപരിചയം - വാട്ടർ കളറിങ്]]

==ദിനാഘോഷങ്ങൾ==
==ദിനാഘോഷങ്ങൾ==
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1805207" എന്ന താളിൽനിന്ന് ശേഖരിച്ചത്