"എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
പ്രമാണം:ബോൾ ഡാൻസ് .jpg|alt=ബോൾ ഡാൻസ്|ബോൾ ഡാൻസ്
പ്രമാണം:ബോൾ ഡാൻസ് .jpg|alt=ബോൾ ഡാൻസ്|ബോൾ ഡാൻസ്
പ്രമാണം:വാട്ടർ കളറിങ്ങ്.jpg|alt=പ്രവൃത്തിപരിചയം - വാട്ടർ കളറിങ്|പ്രവൃത്തിപരിചയം - വാട്ടർ കളറിങ്  
പ്രമാണം:വാട്ടർ കളറിങ്ങ്.jpg|alt=പ്രവൃത്തിപരിചയം - വാട്ടർ കളറിങ്|പ്രവൃത്തിപരിചയം - വാട്ടർ കളറിങ്  
</gallery>[[പ്രമാണം:വാട്ടർ കളറിങ്ങ്.jpg|പകരം=പ്രവൃത്തിപരിചയം - വാട്ടർ കളറിങ്|ലഘുചിത്രം|284x284px|പ്രവൃത്തിപരിചയം - വാട്ടർ കളറിങ്]]
</gallery>
 
==ദിനാഘോഷങ്ങൾ==
==ദിനാഘോഷങ്ങൾ==

വരി 34: വരി 33:

=== പരിസ്ഥിതി ദിനം ===
=== പരിസ്ഥിതി ദിനം ===
[[പ്രമാണം:പരിസ്ഥിതി ദിനം01.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|174x174ബിന്ദു|പരിസ്ഥിതി ദിനം]]
പരിസ്ഥിതി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികളെല്ലാം വീടുകളിൽ വൃക്ഷത്തൈകൾ നട്ടു നനച്ചു. സ്കൂളിൽ നിന്നും വിത്ത് വണ്ടി കുട്ടികളുടെ വീടുകളിലേക്ക് പച്ചക്കറി വിത്തുകൾ എത്തിച്ചു കൊടുത്തു. പ്രധാനാധ്യാപിക മീന ടീച്ചർ പരിസ്ഥിയെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളുമായി സംവദിച്ചു.

വരി 44: വരി 42:

===ചാന്ദ്ര ദിനം===
===ചാന്ദ്ര ദിനം===
[[പ്രമാണം:ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം .jpg|പകരം=ചാന്ദ്രദിനം_ലൂണാർ സൈക്കിൾ|ലഘുചിത്രം|ലൂണാർ സൈക്കിൾ അവതരണം|219x219ബിന്ദു]]
സയൻസ് ക്ലബ്ബിന്റെ ആസൂത്രണത്തിൽ വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. ചന്ദ്രന്റെ വിവിധ രൂപങ്ങളെ കുറിച്ചും അതിനെ കുറിച്ചുള്ള ശാസ്ത്ര സാമൂഹിക വശങ്ങളെ കുറിച്ചും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. കുട്ടികളുടെ പലതരത്തിലുള്ള അവതരണങ്ങൾ ഉണ്ടായി.

വരി 61: വരി 58:
===കേരളപ്പിറവി ദിനം===
===കേരളപ്പിറവി ദിനം===
കേരളം പിറന്ന ദിനത്തിൽ കുട്ടികൾ തിരികെ സ്കൂളിലേക്കു എത്തി എന്ന ഒരു പ്രത്യേകത ഈ  വര്ഷം ഉണ്ടായി. കേരളത്തിന്റെ വിഭവസമ്പത്ത് വിളിച്ചോതുന്ന ചാർട്ടുകളും ചിത്രങ്ങളും സ്കൂളിൽ അലങ്കരിച്ചു. കുട്ടികൾക്കു സമ്മാനങ്ങൾ നൽകി.

[[പ്രമാണം:തിരികെ സ്കൂളിലേക്കു.jpg|പകരം=തിരികെ സ്കൂളിലേക്കു|ലഘുചിത്രം|213x213ബിന്ദു|തിരികെ സ്കൂളിലേക്കു]]
===ശിശുദിനം===
===ശിശുദിനം===
ചാച്ചാജിയുടെ ഓർമകളിൽ കുട്ടികൾ അദ്ധ്യാപകരോടൊത്ത് വിവിധ കലാപരിപാടികളോടെ ശിശുദിനം ആഘോഷിച്ചു.
ചാച്ചാജിയുടെ ഓർമകളിൽ കുട്ടികൾ അദ്ധ്യാപകരോടൊത്ത് വിവിധ കലാപരിപാടികളോടെ ശിശുദിനം ആഘോഷിച്ചു.

===അറബിക് ദിനം===
===അറബിക് ദിനം===
[[പ്രമാണം:അറബികദിന പോസ്റ്റർ .jpg|പകരം=അറബികദിന പോസ്റ്റർ |ലഘുചിത്രം|183x183ബിന്ദു|അറബികദിന പോസ്റ്റർ ]]
അന്താരാഷ്ട്ര അര്ബിക് ഭാഷാ ദിനം ആഘോഷിച്ചത് അറബിക് സ്പെഷ്യൽ ഓഫീസർ ആയ ഹാരിസ് മാഷിനെ ആദരിച്ചു കൊണ്ടാണ്. എം എൽ എ ആയ രാജഗോപാലൻ ഉൽഘാടനം ചെയ്ത പരിപാടിയിൽ വാർഡ് മെമ്പർ അധ്യക്ഷത വഹിച്ചു. വിവിധ മത്സര പരിപാടികളും നടത്തി കുട്ടികൾക്കു സമ്മാനങ്ങൾ നൽകി.

===ക്രിസ്‌തുമസ്‌===
===ക്രിസ്‌തുമസ്‌===
[[പ്രമാണം:പുൽക്കൂട് നിർമ്മാണം .jpg|പകരം=പുൽക്കൂട് നിർമ്മാണം|ലഘുചിത്രം|182x182ബിന്ദു|പുൽക്കൂട് നിർമ്മാണം]]
[[പ്രമാണം:കിസ്തുമസ് കാർഡ് നിർമ്മാണം .jpg|പകരം=കിസ്തുമസ് കാർഡ് നിർമ്മാണം|ലഘുചിത്രം|186x186ബിന്ദു|കിസ്തുമസ് കാർഡ് നിർമ്മാണം]]
[[പ്രമാണം:ക്രിസ്തുമസ് കേക്ക് നിർമ്മാണം .jpg|പകരം=ക്രിസ്തുമസ് കേക്ക് നിർമ്മാണം|അതിർവര|ലഘുചിത്രം|191x191ബിന്ദു|ക്രിസ്തുമസ് കേക്ക് നിർമ്മാണം]]
പുൽക്കൂട് ഒരുക്കിയും കരോൾ ഗാനങ്ങൾ പാടിയും കേക്കുകൾ മുറിച്ചും ക്രിസ്‌തുമസ്‌ ആഘോഷിച്ചു. ക്രിസ്തുദേവന്റെ സഹനകഥകൾ കുട്ടികൾക്കു അദ്ധ്യാപകർ പറഞ്ഞു കൊടുത്തു. എല്ലാ മനുഷ്യരേയും സാഹോദര്യഭാവത്തിൽ കാണാനുള്ള മനോഭാവം ഉണർത്തിയെടുക്കലായിരുന്നു പ്രധാന ലക്ഷ്യം.

===ശാസ്ത്രദിനം===
===ശാസ്ത്രദിനം===
സി വി രാമന്റെ വിഖ്യാത കണ്ടുപിടിത്തത്തെ ബഹുമാനിച്ചു കൊണ്ട് ആചരിക്കുന്ന ശാസ്ത്ര ദിനത്തിൽ  പ്രമുഖ സയൻസ് പ്രചാരകൻ ശ്രീ ദിനേശ് കുമാർ കുട്ടികളുടെ മുന്നിൽ പലതരം പരീക്ഷണങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്കും അവരുടെ കുഞ്ഞു പരീക്ഷണങ്ങൾ അവതരിപ്പിക്കാൻ ഓരോ ക്ലാസ് യിലും അവസരം ഒരുക്കി.
സി വി രാമന്റെ വിഖ്യാത കണ്ടുപിടിത്തത്തെ ബഹുമാനിച്ചു കൊണ്ട് ആചരിക്കുന്ന ശാസ്ത്ര ദിനത്തിൽ  പ്രമുഖ സയൻസ് പ്രചാരകൻ ശ്രീ ദിനേശ് കുമാർ കുട്ടികളുടെ മുന്നിൽ പലതരം പരീക്ഷണങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്കും അവരുടെ കുഞ്ഞു പരീക്ഷണങ്ങൾ അവതരിപ്പിക്കാൻ ഓരോ ക്ലാസ് യിലും അവസരം ഒരുക്കി.<gallery>
പ്രമാണം:പരിസ്ഥിതി ദിനം01.jpg|alt=പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം
പ്രമാണം:ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം .jpg|alt=ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം|ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം
പ്രമാണം:തിരികെ സ്കൂളിലേക്കു.jpg|alt=തിരികെ സ്കൂളിലേക്ക്|തിരികെ സ്കൂളിലേക്ക്
പ്രമാണം:Back to school2021-22).jpg|alt=തിരികെ സ്കൂളിലേക്ക്|തിരികെ സ്കൂളിലേക്ക്
പ്രമാണം:അറബികദിന പോസ്റ്റർ .jpg|alt=അറബികദിന പോസ്റ്റർ|അറബികദിന പോസ്റ്റർ
പ്രമാണം:ക്രിസ്തുമസ് കേക്ക് നിർമ്മാണം .jpg|alt=ക്രിസ്തുമസ് കേക്ക് നിർമ്മാണം|ക്രിസ്തുമസ് കേക്ക് നിർമ്മാണം
പ്രമാണം:കിസ്തുമസ് കാർഡ് നിർമ്മാണം .jpg|alt=കിസ്തുമസ് കാർഡ് നിർമ്മാണം|കിസ്തുമസ് കാർഡ് നിർമ്മാണം
പ്രമാണം:പുൽക്കൂട് നിർമ്മാണം .jpg|alt=പുൽക്കൂട് നിർമ്മാണം|പുൽക്കൂട് നിർമ്മാണം
</gallery>
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1805281" എന്ന താളിൽനിന്ന് ശേഖരിച്ചത്