Jump to content
സഹായം

"ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 17: വരി 17:
* പത്താം ക്ലാസ്സ് വിദ്ധ്യാർത്ഥികൾക്കായി '''സ്മാർട്ട് @2020''' എന്ന പദ്ധതി നടപ്പിലാക്കി. ഇതിന്റെ ഭാഗമായി പൊതുപരീക്ഷകളിൽ പങ്കെടുക്കേണ്ട കുട്ടികളെ അധ്യാപകർക്ക് വിഭജിച്ച് നൽകി (അഡോപ്ഷൻ).രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതവും അവധി ദിവസങ്ങളിലും ക്യു.ഐ.പി ക്ലാസ്സുകളും സംഘടിപ്പിച്ചു. കൂടാതെ ആൺകുട്ടികൾക്കായി പ്രത്യേക രാത്രി സമയ ക്യാമ്പുകളും സംഘടിപ്പിച്ചു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകി. പൊതുപരീക്ഷാഭയം ഒഴിവാക്കാൻ കുട്ടികൾക്ക് മോട്ടിവേഷൻ, ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. പഠന പുരോഗതി വിലയിരുത്താൻ വേണ്ടി മാസം തോറും സി.പി.ടി.എ, ഗൃഹ സന്ദർശനം എന്നിവ നടത്തി. പൊതുപരീക്ഷാ റിസൽട്ട് മെച്ചപ്പെടുത്താൻ കുട്ടികൾക്ക് യൂണിറ്റ് ടെസ്റ്റുകളും സീരീസ് ടെസ്റ്റുകളും നടപ്പിലാക്കി.

* SSLC, Plus Two വിദ്യാർത്ഥികളുടെ പരീക്ഷ ഭയം മാറ്റുവാനും പൊതു പരീക്ഷകളെ എങ്ങനെ ലളിതമായി നേരിടാം എന്നിവയ്ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പാസ്സ് വേർഡ് ക്യാമ്പ് സംഘടിപ്പിച്ചു.
* SSLC, Plus Two വിദ്യാർത്ഥികളുടെ പരീക്ഷ ഭയം മാറ്റുവാനും പൊതു പരീക്ഷകളെ എങ്ങനെ ലളിതമായി നേരിടാം എന്നിവയ്ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പാസ്സ് വേർഡ് ക്യാമ്പ് സംഘടിപ്പിച്ചു.
*  
* സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പ്രീ പ്രൈമറി - ഒന്നാം ക്ലാസ്സ് പെയിന്റിങ്ങ്, ജൈവ വൈവിധ്യ പാർക്ക്, മരം നടീൽ എന്നവ നടത്തി. കൂടാതെ സ്കൂൾ ശുചിത്വം ഉറപ്പ് വരുത്താൻ ആഴ്ച തോറും ‍ടോയ്‌ലറ്റുകൾ പി.ടി.എ യുടെ നേതൃത്വത്തിൽ ശുദ്ധീകരിക്കുന്നു. സ്കൂൾ പരിസര ശുചീകരണത്തിന് തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പടുത്തി പ്രവർത്തനങ്ങൾ നടത്തുന്നു. കുടിവെള്ള സംഭരണികൾ പ്രത്യേകമായി ശുചീകരണം നടത്തുന്നുണ്ട്.
* വിരവിമുക്ത ദിനവുമായി ബന്ധപ്പെട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.പഠന വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുവാനായി പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്നുണ്ട്.
* പെൺകട്ടികൾക്കായി പ്രത്യേക കൗമാര ബോധവൽക്കരണ ക്ലാസ്സുകൾ കൗൺസിലിംഗ് അധ്യാപികയുടെ സഹായത്തോടെ നൽകി. ലോക കൗമാര ദിനത്തിൽ കൗമാര പ്രജനനാരോഗ്യം എന്ന വിഷയത്തിൽ പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.അന്താരാഷ്ട്ര ബാലികാദിനത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു .സകൂൾ കൗൺസിലർ ജിഷമ നേതൃത്വം വഹിച്ചു.
* പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടെ കുട്ടികൾക്ക് അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള ഫസ്റ്റ് എയ്‍ഡ് സാമഗ്രികൾ സ്കുൂളിൽ ഉപയോഗപ്പെടുത്തുന്നു. ജെ.ആർ.സി. കേഡറ്റുകൾക്ക് ഫസ്റ്റ് എയ്ഡ് വിഷയത്തിൽ പരിശീലനങ്ങൾ ലഭിക്കുന്നുണ്ട്.
* '''പ്രതിരോധിക്കാം കോവിഡിനെ'''  '''കോവിഡ്- 19 കാരണം മാറ്റി വെച്ച എസ്.എസ് എൽ.സി, പ്ലസ് ടു പരീക്ഷകൾ ജാഗ്രതയോടെ കോവിഡ് ചട്ടങ്ങൾ പാലിച്ച് കൊണ്ട് സർക്കാർ തീരുമാനങ്ങൾ പ്രകാരം നടത്തി തീർക്കുവാൻ പ്രാദേശിക വിഭവങ്ങളെ ഉപം യാഗപ്പെടുത്തി പിടിഎ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. തെർമൽ സകാനിങ്, സാനിറ്റെസർ, ഹാൻഡ് വാഷ്, കുടിവെള്ളം എന്നിവ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് . കാസറഗോഡ് ഡിഎംഒ നേരിട്ടെത്തി സ്കൂളിനെ അഭിനന്ദിച്ചു'''
* ശാരീരിക – മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ, ദരിദ്രർ, രോഗികൾ, പട്ടികജാതി - പട്ടികവർഗ കുട്ടികൾ എന്നിവർക്കായി മുൻമന്ത്രിയും പിടിഎ പ്രസിഡന്റുമായിരുന്ന '''ചെർക്കളം അബ്ദുള്ള സ്മാരക സാന്ത്വനം പദ്ധതി''' നടപ്പിലാക്കി.
* സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പ്രീ പ്രൈമറി - ഒന്നാം ക്ലാസ്സ് പെയിന്റിങ്ങ്, ജൈവ വൈവിധ്യ പാർക്ക്, മരം നടീൽ എന്നവ നടത്തി. കൂടാതെ സ്കൂൾ ശുചിത്വം ഉറപ്പ് വരുത്താൻ ആഴ്ച തോറും ‍ടോയ്‌ലറ്റുകൾ പി.ടി.എ യുടെ നേതൃത്വത്തിൽ ശുദ്ധീകരിക്കുന്നു. സ്കൂൾ പരിസര ശുചീകരണത്തിന് തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പടുത്തി പ്രവർത്തനങ്ങൾ നടത്തുന്നു. കുടിവെള്ള സംഭരണികൾ പ്രത്യേകമായി ശുചീകരണം നടത്തുന്നുണ്ട്.
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1805105" എന്ന താളിൽനിന്ന് ശേഖരിച്ചത്