"ജി എൽ പി എസ് മടക്കിമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് മടക്കിമല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:32, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(പ്രവർത്തനങ്ങൾ) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
2014-15 അധ്യായന വർഷത്തിൽ 'മാതൃഭൂമി'-യുമായി സഹകരിച്ച് 'നന്മ' പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ നിരാലംബരായ കുട്ടികൾക്ക് നോട്ടുബുക്കുകളും വസ്ത്രങ്ങളും വിതരണം ചെയ്യാൻ സാധിച്ചു. | 2014-15 അധ്യായന വർഷത്തിൽ 'മാതൃഭൂമി'-യുമായി സഹകരിച്ച് 'നന്മ' പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ നിരാലംബരായ കുട്ടികൾക്ക് നോട്ടുബുക്കുകളും വസ്ത്രങ്ങളും വിതരണം ചെയ്യാൻ സാധിച്ചു. | ||
വരി 5: | വരി 7: | ||
എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് എല്ലാവർഷവും നടന്നുവരുന്നു. | എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് എല്ലാവർഷവും നടന്നുവരുന്നു. | ||
'വായനാ വസന്തം' എന്ന പേരിൽ ഓൺലൈൻ പഠനകാലത്ത് അമ്മമാരുടെ കൂടെ വായന പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്കൂളിലെ ലൈബ്രറി പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുകയും വായന കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും മികച്ച വായന കുറിപ്പിന് പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു. | 'വായനാ വസന്തം' എന്ന പേരിൽ ഓൺലൈൻ പഠനകാലത്ത് അമ്മമാരുടെ കൂടെ വായന പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്കൂളിലെ ലൈബ്രറി പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുകയും വായന കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും മികച്ച വായന കുറിപ്പിന് പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു. |