Jump to content
സഹായം

"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /തുറന്ന ക്ലാസ് മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:

== '''തുറന്ന ക്ലാസ് മുറി''' ==
== '''തുറന്ന ക്ലാസ് മുറി''' ==
[[പ്രമാണം:48230-madithattu01.jpg|ലഘുചിത്രം|200x200ബിന്ദു|തുറന്ന ക്ലാസ്മുറി]]
[[പ്രമാണം:48230-madithattu01.jpg|ലഘുചിത്രം|200x200ബിന്ദു|അമ്മയുടെ മടിത്തട്ട്|പകരം=]]
കേരളത്തിലെ പാഠ്യപദ്ധതിയിൽ  കാതലായ മാറ്റം വന്ന് ശിശുകേന്ദ്രീകൃതമായപ്പോൾ  ക്ലാസ് റൂം എന്ന സങ്കൽപത്തിലും മാറ്റം വന്നു. പ്രകൃതിയിലെ ഏതൊരു സ്ഥലവും ക്ലാസ് മുറിയാക്കാനുള്ള സ്വാതന്ത്ര്യം അധ്യാപകന്  ലഭ്യമായി. അതിന് പ്രോത്സാഹനം നൽകാൻ എന്നവണ്ണം  ഓരോ വിദ്യാലയ ത്തിലും 1999 ൽ തുറന്ന ക്ലാസ് മുറികൾ നിർമിക്കാനുള്ള ഫണ്ട് അനുവദിച്ചു. മിക്ക വിദ്യാലയങ്ങളും ആ ഫണ്ടിന് കുറച്ച് സിമൻറ് ബെഞ്ചുകൾ വാർത്തിട്ടപ്പോൾ ഇവിടെ അതിനെ കുറച്ചുകൂടി സൃഷ്ടിപരമായി  നിർമിച്ചു. വിദ്യാലയമുറ്റത്തെ മരത്തണലിൽ കൃത്യമായ അകലത്തിൽ ബഞ്ചുകൾ നിർമിച്ചു മറ്റ് രണ്ട് ഫണ്ടുകൾ കൂടി ചേർത്ത് ഒരു മേശയും ബോർഡും കൂടി നിർമിച്ചു.  പണിതു തന്ന തൊഴിലാളികളുടെ അർപ്പണ ബോധവും ആത്മാർഥതയും ഭാവനത്മകമായി കൂടി ചേർന്നപ്പോൾ  മരത്തണലിലെ ശാന്തിനികേതൻ തയ്യാർ.  2013 ൽ കേടുപാടുകൾ തീർത്ത് ബഞ്ചുകൾ പുതുക്കിപ്പണിത് കൂടുതൽ  മനോഹരമാക്കി.  ഇന്നും തുറന്ന ക്ലാസ് മുറി സജീവമായി ഉപയോഗിക്കപ്പെടുന്നു.  

458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800723" എന്ന താളിൽനിന്ന് ശേഖരിച്ചത്