Jump to content
സഹായം

"ഊരള്ളൂർ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം പഞ്ചായത്തിൽ ഊരള്ളൂർ എന്ന മനോഹരമായ ഗ്രാമപ്രദേശത്താണ് ഈ എയ്ഡഡ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.1916ൽ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ സ്കൂൾ ആരംഭിച്ചു. പിന്നീട് നരിയങ്ങൽ രാമൻ മാസ്റ്റർ സ്ക്കൂളിന്റെ നടത്തിപ്പ് ഏറ്റെടുടുക്കുകയും ഒന്നുമുതൽ നാലുവരെയുള്ള എൽ പി സ്കൂളായി ഉയർത്തുകയും ചെയിതു. പിൽക്കാലത്തു കണ്ടമ്പത്ത് കെ പി മായൻ സാഹിബിന് സ്‌കൂൾ കൈമാറുകയും അദ്ദേഹത്തിന്റെ മകൻ കെ പി മമ്മദ് സാഹിബ് മാനേജർ ആവുകയും ചെയ്തതോടെ  1 മുതൽ 7 വരെയുള്ള ഒരു പൂർണ്ണ യു പി സ്കൂൾ ആയി സ്കൂൾ പുരോഗമിച്ചു.1980 ൽ കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിൻറെ മകൻ ഇന്നത്തെ മാനേജറായ കെ പി വീരാൻകുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.
{{PSchoolFrame/Header}}{{Schoolwiki award applicant}}
 
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം പഞ്ചായത്തിൽ ഊരള്ളൂർ എന്ന മനോഹരമായ ഗ്രാമപ്രദേശത്താണ് ഈ എയ്ഡഡ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.1916ൽ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ സ്കൂൾ ആരംഭിച്ചു. പിന്നീട് നരിയങ്ങൽ രാമൻ മാസ്റ്റർ സ്ക്കൂളിന്റെ നടത്തിപ്പ് ഏറ്റെടുടുക്കുകയും ഒന്നുമുതൽ നാലുവരെയുള്ള എൽ പി സ്കൂളായി ഉയർത്തുകയും ചെയിതു. പിൽക്കാലത്തു കണ്ടമ്പത്ത് കെ പി മായൻ സാഹിബിന് സ്‌കൂൾ കൈമാറുകയും അദ്ദേഹത്തിന്റെ മകൻ കെ പി മമ്മദ് സാഹിബ് മാനേജർ ആവുകയും ചെയ്തതോടെ  1 മുതൽ 7 വരെയുള്ള ഒരു പൂർണ്ണ യു പി സ്കൂൾ ആയി സ്കൂൾ പുരോഗമിച്ചു.1980 ൽ കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിൻറെ മകൻ ഇന്നത്തെ മാനേജറായ കെ പി വീരാൻകുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.


==ചരിത്രം==       
==ചരിത്രം==       
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800408" എന്ന താളിൽനിന്ന് ശേഖരിച്ചത്