"എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:51, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022KALIMUTTAM
(PRAVARTHANAM) |
(KALIMUTTAM) |
||
വരി 12: | വരി 12: | ||
ജൂലൈ മാസത്തിൽ, ഗൂഗിൾ മീറ്റിലൂടെ ക്ലാസ് പിടിഎ യോഗം നടത്തുകയും പിന്നീട് മാസംതോറും വിജയകരമായ ഓൺലൈൻ യോഗങ്ങൾ നടത്തി വരികയും ചെയ്തു.ഹെഡ്മിസ്ട്രസ്സ് കൂടി ഉൾപ്പെട്ട ക്ലാസ് ഗ്രൂപ്പുകളിൽ വിജയപ്രദമായ രീതിയിൽ ചർച്ചകൾ , നിർദ്ദേശങ്ങൾ നൽകപ്പെടുന്നു . | ജൂലൈ മാസത്തിൽ, ഗൂഗിൾ മീറ്റിലൂടെ ക്ലാസ് പിടിഎ യോഗം നടത്തുകയും പിന്നീട് മാസംതോറും വിജയകരമായ ഓൺലൈൻ യോഗങ്ങൾ നടത്തി വരികയും ചെയ്തു.ഹെഡ്മിസ്ട്രസ്സ് കൂടി ഉൾപ്പെട്ട ക്ലാസ് ഗ്രൂപ്പുകളിൽ വിജയപ്രദമായ രീതിയിൽ ചർച്ചകൾ , നിർദ്ദേശങ്ങൾ നൽകപ്പെടുന്നു . | ||
ഒക്ടോബർ മാസത്തിൽ നടന്ന “'''കളിമുറ്റം ഒരിക്കൽ'''” ഭാഗമായി അധ്യാപകരും രക്ഷിതാക്കളും സംയുക്തമായി വളരെ ആത്മാർത്ഥമായി സ്കൂളിൻറെ ശുചീകരണം നടത്തി.വാർഡ്മെമ്പറിന്റെയും പിടിഎയുടെയും അകമഴിഞ്ഞ സേവനം സ്കൂളിന് ലഭിച്ചു. അദ്ധ്യാപകർ സ്വയം തയ്യാറാക്കിയതും ബി ആർ സി തലത്തിൽ നൽകിയതുമായ വർക്ക് ഷീറ്റുകളുടെ മൂല്യനിർണയത്തിലൂടെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി പോന്നു.ക്ലബ്ബ് പ്രവർത്തനങ്ങളും വളരെ വിജയകരമായി ഓൺലൈനിൽ സംഘടിപ്പിച്ചിരുന്നു. ക്ലബ്ബിൻറെ ഉദ്ഘാടനം ബി ആർ സി കോഡിനേറ്റർ സുപ്രിയ മേഡം നിർവഹിച്ചതിനെ തുടർന്ന് ഇംഗ്ലീഷ് ,മലയാളം, ഗണിത, ശാസ്ത്ര വിഷയങ്ങൾ തിരിച്ച് അഭിരുചിയുടെ അടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി അധ്യാപകർ കോഡിനേറ്റർ ആയി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു പോന്നു . | ഒക്ടോബർ മാസത്തിൽ നടന്ന “'''കളിമുറ്റം [https://youtu.be/jbP14AS0a9E ഒരിക്കൽ]'''” ഭാഗമായി അധ്യാപകരും രക്ഷിതാക്കളും സംയുക്തമായി വളരെ ആത്മാർത്ഥമായി സ്കൂളിൻറെ ശുചീകരണം നടത്തി.വാർഡ്മെമ്പറിന്റെയും പിടിഎയുടെയും അകമഴിഞ്ഞ സേവനം സ്കൂളിന് ലഭിച്ചു. അദ്ധ്യാപകർ സ്വയം തയ്യാറാക്കിയതും ബി ആർ സി തലത്തിൽ നൽകിയതുമായ വർക്ക് ഷീറ്റുകളുടെ മൂല്യനിർണയത്തിലൂടെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി പോന്നു.ക്ലബ്ബ് പ്രവർത്തനങ്ങളും വളരെ വിജയകരമായി ഓൺലൈനിൽ സംഘടിപ്പിച്ചിരുന്നു. ക്ലബ്ബിൻറെ ഉദ്ഘാടനം ബി ആർ സി കോഡിനേറ്റർ സുപ്രിയ മേഡം നിർവഹിച്ചതിനെ തുടർന്ന് ഇംഗ്ലീഷ് ,മലയാളം, ഗണിത, ശാസ്ത്ര വിഷയങ്ങൾ തിരിച്ച് അഭിരുചിയുടെ അടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി അധ്യാപകർ കോഡിനേറ്റർ ആയി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു പോന്നു . | ||
വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബി ആർ സി തലത്തിൽ സംഘടിപ്പിച്ച വായനാ വസന്തം വിദ്യാലയം ഗണത്തിൽ നടക്കുകയും അതിൽ ജില്ലാ പഞ്ചായത്ത് അംഗം മായടീച്ചർ, AEO സാർ , B.P.C , പഞ്ചായത്ത് പ്രസിഡൻറ് വാർഡ് മെമ്പർ, ഡയറ്റ് ഫാക്കൽട്ടി എന്നിവരുടെ വിലയിരുത്തലുകൾ നിർദ്ദേശങ്ങളും ഉണ്ടാവുകയും ചെയ്തു . | വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബി ആർ സി തലത്തിൽ സംഘടിപ്പിച്ച വായനാ വസന്തം വിദ്യാലയം ഗണത്തിൽ നടക്കുകയും അതിൽ ജില്ലാ പഞ്ചായത്ത് അംഗം മായടീച്ചർ, AEO സാർ , B.P.C , പഞ്ചായത്ത് പ്രസിഡൻറ് വാർഡ് മെമ്പർ, ഡയറ്റ് ഫാക്കൽട്ടി എന്നിവരുടെ വിലയിരുത്തലുകൾ നിർദ്ദേശങ്ങളും ഉണ്ടാവുകയും ചെയ്തു . |