"എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PRAVARTHANAM
(ചെ.) (KALIMITTAM)
(PRAVARTHANAM)
വരി 1: വരി 1:
{{PSchoolFrame/Pages}}ചേലക്കര ഗ്രാമത്തിലെ സാംസ്കാരിക ചരിത്ര വീഥിയിൽ പൊൻപ്രഭ വിതറിക്കൊണ്ട് പ്രദേശത്തിൻറെ തന്നെ തിലകക്കുറിയായി പ്രശോഭിക്കുന്ന ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ കൊറോണ  മഹാമാരി ഘട്ടത്തിലും വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് ഡിജിറ്റൽ പഠന വീഥിയിൽ വിജയക്കൊടി പാറിച്ചു.

2020- 21 അധ്യയന വർഷാരംഭത്തിൽ തന്നെ ഓൺലൈൻ പഠന സൗകര്യത്തിന് സാധ്യതയില്ലാത്ത കുട്ടികളുടെ സർവ്വേ നടത്തി വേണ്ടതായ നടപടികൾ കൈക്കൊണ്ടു പിടിഎയുടെ സഹകരണത്തോടെ  ടി.വി സംഘടിപ്പിച്ചു വിതരണം  ചെയ്തു. സുമനസുകളുടെ സഹായ സഹകരണങ്ങൾ കൂടിയായപ്പോൾ എല്ലാ വിദ്യാർഥികൾക്കും പഠനസൗകര്യം ഉറപ്പാക്കാൻ സാധിച്ചു.

ഫസ്റ്റ് ബെൽ പഠനക്ലാസുകൾ ഉപയോഗപ്പെടുത്തുകയും തുടർ പ്രവർത്തനങ്ങൾ നൽകൽ, വിലയിരുത്തലുകൾ, എന്നിവയ്ക്കൊപ്പം  ഡേ ഗ്രൂപ്പുകൾക്ക് രൂപംനൽകി ദിവസേന വീഡിയോ കോളിലൂടെ കുട്ടികളുമായി സമ്പർക്കം ഉണ്ടാക്കി പഠന പുരോഗതിക്കായി എല്ലാ അധ്യാപകരും തോളോട് തോൾ ചേർന്ന് യത്നിച്ചു.പ്രധാന അധ്യാപിക, മരിയ തെരേസിന്റെ  ഇടപെടലുകളും സ്കൂൾ പ്രവർത്തനങ്ങളെ മികവിന്റെ   പൊൻതൂവൽ അണിയിച്ചു .

പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ദിനാചരണ പ്രവർത്തനങ്ങളിൽ വ്യത്യസ്തരീതിയിൽ മികവുറ്റതാക്കി വിദ്യാലയത്തിന് സ്വന്തം youtube ചാനലിലൂടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രവർത്തനങ്ങളും സമൂഹത്തിനു മുന്നിൽ എത്തിച്ചു. മാസംതോറും ഇറക്കുന്ന ഡിജിറ്റൽ പത്രമായ “'''റെയിൻബോ ദ വോയിസ് ഓഫ് ലിറ്റിൽ ഫ്ലവർ”'''  പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും എത്തിച്ചു കൊണ്ടിരുന്നു.
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ദിനാചരണ പ്രവർത്തനങ്ങളിൽ വ്യത്യസ്തരീതിയിൽ മികവുറ്റതാക്കി വിദ്യാലയത്തിന് സ്വന്തം youtube ചാനലിലൂടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രവർത്തനങ്ങളും സമൂഹത്തിനു മുന്നിൽ എത്തിച്ചു. മാസംതോറും ഇറക്കുന്ന ഡിജിറ്റൽ പത്രമായ “റെയിൻബോ ദ വോയിസ് ഓഫ് ലിറ്റിൽ ഫ്ലവർ”  പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും എത്തിച്ചു കൊണ്ടിരുന്നു.

ഓൺലൈൻ ക്ലാസ്സുകളിലും ഗൂഗിൾ മീറ്റുകളിലും പങ്കെടുക്കുന്ന കുട്ടികളുടെ അറ്റൻഡൻസ് രേഖപ്പെടുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു വന്നിരുന്നു .
ഓൺലൈൻ ക്ലാസ്സുകളിലും ഗൂഗിൾ മീറ്റുകളിലും പങ്കെടുക്കുന്ന കുട്ടികളുടെ അറ്റൻഡൻസ് രേഖപ്പെടുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു വന്നിരുന്നു .
വരി 12: വരി 12:
ജൂലൈ മാസത്തിൽ, ഗൂഗിൾ മീറ്റിലൂടെ ക്ലാസ് പിടിഎ യോഗം നടത്തുകയും പിന്നീട് മാസംതോറും വിജയകരമായ ഓൺലൈൻ യോഗങ്ങൾ നടത്തി വരികയും ചെയ്തു.ഹെഡ്മിസ്ട്രസ്സ് കൂടി ഉൾപ്പെട്ട ക്ലാസ് ഗ്രൂപ്പുകളിൽ വിജയപ്രദമായ രീതിയിൽ ചർച്ചകൾ , നിർദ്ദേശങ്ങൾ നൽകപ്പെടുന്നു .

ഒക്ടോബർ മാസത്തിൽ നടന്ന “'''[https://youtu.be/jbP14AS0a9E കളിമുറ്റം ഒരിക്കൽ]'''” ഭാഗമായി അധ്യാപകരും രക്ഷിതാക്കളും സംയുക്തമായി വളരെ ആത്മാർത്ഥമായി സ്കൂളിൻറെ ശുചീകരണം നടത്തി.വാർഡ്മെമ്പറിന്റെയും  പിടിഎയുടെയും അകമഴിഞ്ഞ സേവനം സ്കൂളിന് ലഭിച്ചു. അദ്ധ്യാപകർ സ്വയം തയ്യാറാക്കിയതും ബി ആർ സി തലത്തിൽ നൽകിയതുമായ വർക്ക് ഷീറ്റുകളുടെ മൂല്യനിർണയത്തിലൂടെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി പോന്നു.ക്ലബ്ബ്  പ്രവർത്തനങ്ങളും വളരെ വിജയകരമായി ഓൺലൈനിൽ സംഘടിപ്പിച്ചിരുന്നു. ക്ലബ്ബിൻറെ ഉദ്ഘാടനം ബി ആർ സി കോഡിനേറ്റർ സുപ്രിയ മേഡം   നിർവഹിച്ചതിനെ  തുടർന്ന് ഇംഗ്ലീഷ് ,മലയാളം, ഗണിത, ശാസ്ത്ര വിഷയങ്ങൾ തിരിച്ച് അഭിരുചിയുടെ അടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി അധ്യാപകർ കോഡിനേറ്റർ ആയി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു പോന്നു .  
ഒക്ടോബർ മാസത്തിൽ നടന്ന “'''കളിമുറ്റം ഒരിക്കൽ'''” ഭാഗമായി അധ്യാപകരും രക്ഷിതാക്കളും സംയുക്തമായി വളരെ ആത്മാർത്ഥമായി സ്കൂളിൻറെ ശുചീകരണം നടത്തി.വാർഡ്മെമ്പറിന്റെയും  പിടിഎയുടെയും അകമഴിഞ്ഞ സേവനം സ്കൂളിന് ലഭിച്ചു. അദ്ധ്യാപകർ സ്വയം തയ്യാറാക്കിയതും ബി ആർ സി തലത്തിൽ നൽകിയതുമായ വർക്ക് ഷീറ്റുകളുടെ മൂല്യനിർണയത്തിലൂടെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി പോന്നു.ക്ലബ്ബ്  പ്രവർത്തനങ്ങളും വളരെ വിജയകരമായി ഓൺലൈനിൽ സംഘടിപ്പിച്ചിരുന്നു. ക്ലബ്ബിൻറെ ഉദ്ഘാടനം ബി ആർ സി കോഡിനേറ്റർ സുപ്രിയ മേഡം   നിർവഹിച്ചതിനെ  തുടർന്ന് ഇംഗ്ലീഷ് ,മലയാളം, ഗണിത, ശാസ്ത്ര വിഷയങ്ങൾ തിരിച്ച് അഭിരുചിയുടെ അടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി അധ്യാപകർ കോഡിനേറ്റർ ആയി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു പോന്നു .  

വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബി ആർ സി തലത്തിൽ സംഘടിപ്പിച്ച വായനാ വസന്തം വിദ്യാലയം ഗണത്തിൽ നടക്കുകയും അതിൽ ജില്ലാ പഞ്ചായത്ത് അംഗം മായടീച്ചർ, AEO സാർ , B.P.C , പഞ്ചായത്ത് പ്രസിഡൻറ് വാർഡ് മെമ്പർ,  ഡയറ്റ് ഫാക്കൽട്ടി എന്നിവരുടെ വിലയിരുത്തലുകൾ നിർദ്ദേശങ്ങളും ഉണ്ടാവുകയും ചെയ്തു .

405

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800093" എന്ന താളിൽനിന്ന് ശേഖരിച്ചത്