Jump to content
സഹായം

"എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വായനചങ്ങാത്തം
(KALIMUTTAM)
(വായനചങ്ങാത്തം)
വരി 13: വരി 13:

ഒക്ടോബർ മാസത്തിൽ നടന്ന “'''കളിമുറ്റം [https://youtu.be/jbP14AS0a9E ഒരിക്കൽ]'''” ഭാഗമായി അധ്യാപകരും രക്ഷിതാക്കളും സംയുക്തമായി വളരെ ആത്മാർത്ഥമായി സ്കൂളിൻറെ ശുചീകരണം നടത്തി.വാർഡ്മെമ്പറിന്റെയും  പിടിഎയുടെയും അകമഴിഞ്ഞ സേവനം സ്കൂളിന് ലഭിച്ചു. അദ്ധ്യാപകർ സ്വയം തയ്യാറാക്കിയതും ബി ആർ സി തലത്തിൽ നൽകിയതുമായ വർക്ക് ഷീറ്റുകളുടെ മൂല്യനിർണയത്തിലൂടെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി പോന്നു.ക്ലബ്ബ്  പ്രവർത്തനങ്ങളും വളരെ വിജയകരമായി ഓൺലൈനിൽ സംഘടിപ്പിച്ചിരുന്നു. ക്ലബ്ബിൻറെ ഉദ്ഘാടനം ബി ആർ സി കോഡിനേറ്റർ സുപ്രിയ മേഡം   നിർവഹിച്ചതിനെ  തുടർന്ന് ഇംഗ്ലീഷ് ,മലയാളം, ഗണിത, ശാസ്ത്ര വിഷയങ്ങൾ തിരിച്ച് അഭിരുചിയുടെ അടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി അധ്യാപകർ കോഡിനേറ്റർ ആയി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു പോന്നു .  

[[പ്രമാണം:24620 018 (2).jpg|ലഘുചിത്രം|വായനചങ്ങാത്തം ]]
വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബി ആർ സി തലത്തിൽ സംഘടിപ്പിച്ച വായനാ വസന്തം വിദ്യാലയം ഗണത്തിൽ നടക്കുകയും അതിൽ ജില്ലാ പഞ്ചായത്ത് അംഗം മായടീച്ചർ, AEO സാർ , B.P.C , പഞ്ചായത്ത് പ്രസിഡൻറ് വാർഡ് മെമ്പർ,  ഡയറ്റ് ഫാക്കൽട്ടി എന്നിവരുടെ വിലയിരുത്തലുകൾ നിർദ്ദേശങ്ങളും ഉണ്ടാവുകയും ചെയ്തു .
വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബി ആർ സി തലത്തിൽ സംഘടിപ്പിച്ച '''വായനാ വസന്തം''' വിദ്യാലയം ഗണത്തിൽ നടക്കുകയും അതിൽ ജില്ലാ പഞ്ചായത്ത് അംഗം മായടീച്ചർ, AEO സാർ , B.P.C , പഞ്ചായത്ത് പ്രസിഡൻറ് വാർഡ് മെമ്പർ,  ഡയറ്റ് ഫാക്കൽട്ടി എന്നിവരുടെ വിലയിരുത്തലുകൾ നിർദ്ദേശങ്ങളും ഉണ്ടാവുകയും ചെയ്തു .

വിദ്യാലയത്തിലെ ലൈബ്രറി പ്രയോജനപ്പെടുത്തുവാൻ ആയി കുട്ടികളെ അവിടെ ഇരുത്തി വായനയ്ക്ക് അവസരം നൽകി വരുന്നു.  പുസ്തക വായനക്ക് ശേഷം എഴുതുന്ന വായനകുറിപ്പുകൾ ക്ലാസുകളിൽ വിലയിരുത്തി ന്പോരുന്നു.കൂടാതെ   കുട്ടികളുടെ സർഗാത്മകത വികസിപ്പിക്കുന്നതിനായി അസംബ്ലിയിൽ കവിതാലാപനം, കഥ, പ്രസംഗം ,വാർത്താവായന ,ചിന്താവിഷയങ്ങൾ എന്നിവ അവതരിപ്പിക്കാൻ  അവസരം നൽകി വരുന്നുണ്ട്.  

405

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800357" എന്ന താളിൽനിന്ന് ശേഖരിച്ചത്