Jump to content
സഹായം

"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
പ്രമാണം:30065 146sc.jpg|സ്കൗട്ട് & ഗൈ‍ഡ്-ക്യാമ്പ്
പ്രമാണം:30065 146sc.jpg|സ്കൗട്ട് & ഗൈ‍ഡ്-ക്യാമ്പ്
</gallery>
</gallery>
== '''ജൈവ വൈവിധ്യ ഉദ്യാനം''' ==
'''സകൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ കുട്ടികളുടെ സഹായത്തോടെ സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിക്കുകയുണ്ടായി. സ്കൂളിലെ അധ്യാപക-അനധ്യാപകർ, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ ജൈവവൈവിധ്യ ഉദ്യാനത്തിലേക്ക് വേണ്ട ചെടികൾ സംഘടിപ്പിക്കുകയുണ്ടായി. വളരെ ആകർഷണിയമ്യ രീതിയിൽ പ്രകൃതിയോടിണങ്ങുന്ന തരത്തിൽ ആണ് ജൈവവൈവിധ്യ ഉദ്യാനം രൂപകൽപ്പന ചെയ്തത്. പീരുമേട് എം..എൽ.എ ഇ. എസ് ബിജിമോൾ ഉദ്ഘാടനം ചെയ്ത‍ു പഞ്ചായത്ത് പ്രസിഡണ്ട്, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയും ഇതോടൊപ്പം സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളെ കൃഷിരീതികളുമായി  പരിചയപ്പെടുത്തുന്നതിന് ഈ പദ്ധതി വളരെയധികം സഹായിക്കുകയുണ്ടായി.'''
=='''അശരണർക്ക് ഒരു കൈത്താങ്ങ്''' ==
=='''അശരണർക്ക് ഒരു കൈത്താങ്ങ്''' ==
'''വിശ്വനാഥപുരം: കേരളത്തിൽ പ്രകൃതിക്ഷോഭംമൂലം കഷ്ടപ്പെടുന്ന ജനങ്ങൽക്ക് സഹായഹസ്തവുമായി എം.എ.ഐഹൈസ്ക്കൂളിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കുട്ടികളുടെ വീടുകളിൽ നിന്ന്  നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ച് മാതൃഭൂമിപത്രവുമായി ഒത്തുചേർന്നാണ് ഈ സഹായം അർഹതപ്പെട്ടവർക്ക് നൽകുന്നത്.'''

2,731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799402" എന്ന താളിൽനിന്ന് ശേഖരിച്ചത്