"ഗവ എച്ച് എസ് എസ് ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് ചാല (മൂലരൂപം കാണുക)
16:18, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ചരിത്രം
No edit summary |
|||
വരി 67: | വരി 67: | ||
==ചരിത്രം== | ==ചരിത്രം== | ||
<p> | <p> | ||
110 വർഷത്തെ ചരിത്ര പശ്ചാത്തലം അവകാശപ്പെടുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ നെടുനായക സ്ഥാനമാണ് ജി.എച്ച്.എസ്.എസ്. ചാലയ്ക്കുള്ളത്. 1912 ൽ എലിമെന്ററി സ്കൂളായി താത്കാലിക കെട്ടിടത്തിലാരംഭിച്ച ഈ സ്ഥാപനം 1980 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ചെമ്പിലോട് - കടമ്പൂർ എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളിലെ ദരിദ്രരും നിരക്ഷരരും സാധാരണക്കാരുമായ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വർണ്ണാഭ നൽകി ക്കൊണ്ട് മാതൃകാ പരമായ പിന്തുണയേകി പടർന്നു പന്തലിച്ച ഈ വിദ്യാലയത്തിൽ അനശ്വരനായ ഏ കെ.ജി, | 110 വർഷത്തെ ചരിത്ര പശ്ചാത്തലം അവകാശപ്പെടുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ നെടുനായക സ്ഥാനമാണ് ജി.എച്ച്.എസ്.എസ്. ചാലയ്ക്കുള്ളത്. 1912 ൽ എലിമെന്ററി സ്കൂളായി താത്കാലിക കെട്ടിടത്തിലാരംഭിച്ച ഈ സ്ഥാപനം 1980 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ചെമ്പിലോട് - കടമ്പൂർ എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളിലെ ദരിദ്രരും നിരക്ഷരരും സാധാരണക്കാരുമായ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വർണ്ണാഭ നൽകി ക്കൊണ്ട് മാതൃകാ പരമായ പിന്തുണയേകി പടർന്നു പന്തലിച്ച ഈ വിദ്യാലയത്തിൽ അനശ്വരനായ ഏ കെ.ജി, എം എൻ പിഷാരടി തുടങ്ങിയ പ്രതിഭകൾ അധ്യാപനം നടത്തിയിട്ടുണ്ട്. ഇന്നലെകളെ വിസ്മരിക്കാതെ ഇന്നിന്റെ യാഥാർത്ഥ്യമുൾക്കൊണ്ട് നാളെയെ സൃഷ്ടിക്കുന്ന ശാസ്ത്രബോധവും യുക്തിചിന്തയുമുള്ള വിദ്യാർത്ഥി സമൂഹത്തിന് താങ്ങും തണലുമായി ഇന്ന് ജി.എച്ച്.എസ്.എസ്. ചാല മാറിയിരിക്കുന്നു.താത്കാലിക കെട്ടിടത്തിന്റെ പരിമിതിയിൽ നിന്നും വീർപ്പുമുട്ടിയ വിദ്യാലയത്തെ അതിന്റെ ബാലാരിഷ്ടതകളെ മറികടക്കാൻ വേണ്ടി പ്രതിഭാസമ്പന്നരായ അധ്യാപകരും നല്ലവരായ നാട്ടുകാരും അതാത് കാലത്ത് മാറി മാറി വന്ന പി.ടി.എ. ഭാരവാഹികളും രാപകലില്ലാതെ നിരന്തരമായി കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായി ഈ വിദ്യാലയത്തെ ജില്ലയിലെ തന്നെ ഏറ്റവും നല്ല മികവിന്റെ കേന്ദ്രമാക്കി മാറ്റിത്തീർക്കാൻ കഴിഞ്ഞു. " ഒരു വിദ്യാലയം തുറക്കുമ്പോൾ ഒരു തടങ്കൽപ്പാളയം അടയുന്നുവെന്ന് മഹാൻമാർ പറഞ്ഞിട്ടുണ്ട്. ഒരു പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റിയ പോരാട്ടങ്ങളുടെ ഊർജ്ജ സ്രോതസ്സായി മാറിയ ചരിത്രം ഈ വിദ്യാലയത്തിനുണ്ട്. | ||
കേരളീയ ഗ്രാമങ്ങളിൽ മാറ്റത്തിന്റെ തീക്കാറ്റ് വിതച്ച പൊതു വിദ്യാലയങ്ങൾ ഒരിക്കലും നാശത്തിന്റെ പാതയിലേക്ക് പോകാൻ നാം അനുവദിക്കരുത്. കേരള സമൂഹത്തിലെ മുഴുവൻ ജനങ്ങൾക്കും വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലയും ലഭ്യമാകുന്ന വിധത്തിൽ പൊതുവിദ്യാലങ്ങൾ വളരേണ്ടിയിരിക്കുന്നു. സർക്കാർ വിദ്യാലയങ്ങൾ അന്താരാഷ്ട്രാ നിലവാരത്തിലേക്കുയരുമെന്ന യാഥാർത്ഥ്യം അനതിവിദൂര കാലത്തിലല്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം . ഒരു ജനതയുടെ പുരോഗതിയിലേക്കുള്ള പ്രധാന മാർഗ്ഗമാണ് വിദ്യാഭ്യാസം എന്ന പ്രസ്താവനയെ അടിവരയിട്ടുറപ്പിക്കും വിധം കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ വികസനത്തിന്റെ ഉത്തമ മാതൃകയായി ജി എച്ച്.എസ്.എസ്. ചാല എന്നും നിലനിലനിൽക്കുമെന്ന പ്രത്യാശയോടെ ........ | |||
== <font color="">ഭൗതിക സാഹചര്യങ്ങൾ == | == <font color="">ഭൗതിക സാഹചര്യങ്ങൾ == |