Jump to content
സഹായം

"ഗവ എച്ച് എസ് എസ് ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,355 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
==ചരിത്രം==
==ചരിത്രം==
<p>
<p>
  <font color="">
  110 വർഷത്തെ ചരിത്ര പശ്ചാത്തലം അവകാശപ്പെടുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ നെടുനായക സ്ഥാനമാണ് ജി.എച്ച്.എസ്.എസ്. ചാലയ്ക്കുള്ളത്. 1912 ൽ എലിമെന്ററി സ്കൂളായി താത്കാലിക കെട്ടിടത്തിലാരംഭിച്ച ഈ സ്ഥാപനം 1980 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ചെമ്പിലോട് - കടമ്പൂർ എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളിലെ ദരിദ്രരും നിരക്ഷരരും സാധാരണക്കാരുമായ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വർണ്ണാഭ നൽകി ക്കൊണ്ട് മാതൃകാ പരമായ പിന്തുണയേകി പടർന്നു പന്തലിച്ച ഈ വിദ്യാലയത്തിൽ അനശ്വരനായ ഏ കെ.ജി, മാരാർ തുടങ്ങിയ പ്രതിഭകൾ അധ്യാപനം നടത്തിയിട്ടുണ്ട്.താത്കാലിക കെട്ടിടത്തിന്റെ പരിമിതിയിൽ നിന്നും വീർപ്പുമുട്ടിയ വിദ്യാലയത്തെ അതിന്റെ ബാലാരിഷ്ടതകളെ മറികടക്കാൻ വേണ്ടി സർക്കാരും , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും .പ്രതിഭാസമ്പന്നരായ അധ്യാപകരും നല്ലവരായ നാട്ടുകാരും അതാത് കാലത്ത് മാറി മാറി വന്ന പി.ടി.എ. ഭാരവാഹികളും രാപകലില്ലാതെ നിരന്തരമായി കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായി ഈ വിദ്യാലയത്തെ ജില്ലയിലെ മികച്ചൊരു സർക്കാർ വിദ്യാലയമായി  മാറ്റിയെടുക്കാൻ സാധിച്ചിട്ടുണ്ട്..
1912 ൽ എലിമെന്ററി സ്കൂളായി ആരംഭിച്ച നമ്മുടെ വിദ്യാലയം 1980 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കൻഡറി സ്കൂളായും ഉയർത്തപ്പെട്ടു.താൽക്കാലിക കെട്ടിടങ്ങളുടെ പരിമിതിക്കുള്ളിൽ നിന്ന് വീർപ്പുമുട്ടിയ ആദ്യകാലങ്ങളിൽ  അധ്യാപക രക്ഷാകർത്തൃ സമിതിയുടെയും നല്ലവരായ നാട്ടുകാരുടെയും ഇടപെടലുകളും സഹായ സഹകരണങ്ങളും പ്രതിസന്ധികളെ മറികടക്കാൻ സ്കൂളിന് ഏറെ സഹായകരമായിത്തീർന്നു.സഖാവ് കെ ജി യെ പ്പോലെയുള്ള പ്രഗൽഭരായ അദ്ധ്യാപകർ അധ്യാപനം നടത്തിയ സ്ഥാപനം എന്ന ഖ്യാതി കൂടി നമ്മുടെ വിദ്യാലയത്തിനുണ്ട്.<p>
 
<font color="">ഭൗതിക സാഹചര്യങ്ങൾ
" ഒരു വിദ്യാലയം തുറക്കുമ്പോൾ ഒരു തടങ്കൽപ്പാളയം അടയുന്നുവെന്ന് ' മഹാൻമാർ പറഞ്ഞിട്ടുണ്ട്. നിരക്ഷരതയും ദാരിദ്ര്യവും നടമാടിയ ഒരു പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റിയ പോരാട്ടങ്ങളുടെ ഊർജ്ജ സ്രോതസ്സായി മാറിയ ചരിത്രം ഈ വിദ്യാലയത്തിനുണ്ട്.
 
ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദമില്ലാതെ ജനകീയ വിദ്യാഭ്യാസത്തിന്റെ മുഖമുദ്രയായി മാറാൻ ഈ സർക്കാർ വിദ്യാലയത്തിനു സാധിക്കുന്നുവെന്നത് എല്ലാവരുടേയും അഭിമാനം.
 
==  <font color="">ഭൗതിക സാഹചര്യങ്ങൾ ==
<p>
<p>
  <font color=""> കണ്ണുര്-കൂത്തുപറമ്പ് റോഡരികിൽ നാലു ബ്ലോക്കുകളിലായി ഹൈസ്കുളും തന്നട-പൊതുവാച്ചേരി റോഡരികിൽ മൂന്നുനിലകളിലായി ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തിച്ചുുവരുന്നു.സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലുയർത്തുന്നതിന്റെ ഭാഗമായി കേരള സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ പുതിയ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൽ, വിശാലമായ ഡൈനിംഗ് ഹാൾ, ശാസ്ത്ര പോഷിണി ലാബുകൾ, 10000ത്തിൽ പരം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി, കംപ്യൂട്ടർ ലാബ്, സെമിനാർ ഹാൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.വിശാലമായ കളിസ്ഥലം, ട്രാഫിക് പാർക്ക്, സ്കൂൾ ബസ് എന്നീ സൗകര്യങ്ങളും സ്കൂളിൽ ലഭ്യമാണ്.

670

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1601286" എന്ന താളിൽനിന്ന് ശേഖരിച്ചത്