"ജി യു പി സ്ക്കൂൾ പുറച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി സ്ക്കൂൾ പുറച്ചേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:18, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പഠനയാത്ര, ക്യാമ്പുകൾ, മരംനടൽ, പ്രകൃതി സംരക്ഷണം, ഫീൽഡ്ട്രിപ്പ് തുടങ്ങിയവ നടത്തുന്നു. വിവിധ ദിനങ്ങളുടെ പ്രാധാന്യമനുസരിച്ച് ക്വിസ് മൽസരങ്ങൾ, പോസ്റ്റർ രചനകൾ റാലികൾ എന്നി നടത്തുന്നു. ശാസ്ത്രമേളകൾക്ക് നേതൃത്വം നൽകി ഈ വർഷം മികച്ച നേട്ടം തന്നം ഉണ്ടാക്കി. ഈ വർഷം നടത്തിയ ശ്രദ്ധേയമായ ഒരു പരിപാടിയാണ് ജൈവ ഭക്ഷ്യമേള ജൈവപരമായ വസ്തുക്കൾ ഉപയോഗിച്ചാണ്. സാമൂഹ്യശാസ്തക്ലബ് സാമൂഹ്യശാസ്ത അവബോധം വളർത്താൻ പര്യാപ്തമായ വിവിധപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. ഫീൽഡ് ട്രിപ്പ് , പുരാവസ്തു ശേഖരണം, പഠനയാത്ര, പ്രാദേശിക ചരിത്ര രചന, ദിനാചരണങ്ങൾ, ക്വിസ് മൽസരങ്ങൾ , പോസ്റ്റർ രചനകൾ റാലികൾ തുടങ്ങിയവ നടത്തുന്നു. അയ്യൻകാളി ദിനം, ലോകമയക്കു മരുന്നു വിരുദ്ധദിനം, ഗാന്ധി ജയന്തി, റിപ്പബ്ലിക്ക് ദിനം ,ഐക്യരാഷ്ട്രദിനം ,കേരളപ്പിറവിദിനം തുടങ്ങിയ ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. സാമൂഹ്യശാസ്ത്രമേളയിൽ മികച്ച വിജയം ഉണ്ടാക്കി. ഗണിതശാസ്ത്രക്ലബ് കുട്ടികളിൽ ഗണിതാഭിരുടി വളർത്താൻ പര്യപ്തമായ പ്രവർത്തനങ്ങൾ നടത്തുന്നു. ക്വിസ് മൽസരങ്ങൾ, ചോദ്യോത്തരപ്പെട്ടി, പസിലുകൾ, കളികൾ, ദിനാചരണങ്ങൾ, പോസ്റ്റർ രചനകൾ എന്നിവ നടത്തുന്നു. ഗണിതശാസ്ത്രമേളയ്ക്ക് നേതൃത്വം വഹിക്കുന്നു. ഗണിതക്വിസുകൾ ഗണിത പസിലുകൾ, ഗണിതരൂപങ്ങളുടെ നിർമ്മാണം എന്നി നടത്തുന്നു. സബ് ജില്ല - ജില്ലാ ഗണിതശാസ്ത്രസെമിനാറുകളിൽ മികച്ച വിജയം നേടി. വിദ്യാരംഗം കലാ സാഹിത്യവേദി വിദ്യാർത്ഥികളുടെ സാഹിത്യപരമായ കഴിവുകൾ ഉണർത്താൻ പര്യപ്തമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. വായനാ ദിനത്തിൻറെയും വായനാ വാരാചരണ ത്തിൻറയും ഭാഗമായി ലൈബ്രറി വിതരണം , വായനശാലാ സന്ദർശനം, സാഹിത്യക്വിസ് എന്നിവ നടത്തി . ഈ വർഷം കഥാകവിതാ ആസ്വാദനക്യാമ്പ് നടത്തി. പ്രശസ്ത സാഹിത്യകാരന്മാരായ ശ്രീ. കൃശ്ണൻ നടുവിലത്ത്, അജേഷ് കടന്നപ്പള്ളി എന്നിവർ ക്ലാസ്സെടുത്തു. ബഷീർ ദിനം, വളളത്തോൾ ദിനം, ഉറൂബ് ദിനം, വയലാർ ദിനം തുടങ്ങീ സാഹിത്യകാരന്മാരെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടികൾ നടത്തി. ക്ലാസ്സുകളിൽ കൈയെഴുത്ത് മാഗസിൻ തയ്യാറാക്കാനുള്ള നേതൃത്വം നൽകി വരുന്നു. സാഹിത്യ സമാജം, ബാലസഭ എന്നിവ നടത്തുന്നു. ഇംഗ്ലീഷ് ക്ലബ് ഇദഗ്ലീഷ് ഭാഷയിൽ കുട്ടികളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇംഗ്ലീഷ് ഫെസ്റ്റിൻറെ ഭാഗമായി സ്കൂളിൽ മുഴുവൻ ക്ലാസുകളിലും ഇംഗ്ലീശ് പരിപാടികൾ സംഘടിപ്പിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിപാടി നടത്തിവരുന്നു. ഈ വർഷത്തെ CRC തല ഇംഗ്ലീഷ് ഫെസ്റ്റ് സ്കൂളിൽവച്ച് നടത്തി. ഹിന്ദി മഞ്ച് രാഷ്ട്രഭാഷയായ ഹിന്ദിയെ കൂടുതൽഅറിയാനും കൂടുതൽ അറിവു നേടാനുമുള്ള പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. കഥ, കവിത, ലേഖനം, പ്രസംഗം,തുടങ്ങിയവ തയ്യാറാക്കുന്നു. മാഗസിനുകൾ തയ്യാറാക്കുന്നു. പ്രേംചന്ദ് ദിനം, ഹിന്ദി വാരാഘോഷം എന്നിവയോടനുബന്ധിച്ച് വിവിധ | {{PSchoolFrame/Pages}}പഠനയാത്ര, ക്യാമ്പുകൾ, മരംനടൽ, പ്രകൃതി സംരക്ഷണം, ഫീൽഡ്ട്രിപ്പ് തുടങ്ങിയവ നടത്തുന്നു. വിവിധ ദിനങ്ങളുടെ പ്രാധാന്യമനുസരിച്ച് ക്വിസ് മൽസരങ്ങൾ, പോസ്റ്റർ രചനകൾ റാലികൾ എന്നി നടത്തുന്നു. ശാസ്ത്രമേളകൾക്ക് നേതൃത്വം നൽകി ഈ വർഷം മികച്ച നേട്ടം തന്നം ഉണ്ടാക്കി. ഈ വർഷം നടത്തിയ ശ്രദ്ധേയമായ ഒരു പരിപാടിയാണ് ജൈവ ഭക്ഷ്യമേള ജൈവപരമായ വസ്തുക്കൾ ഉപയോഗിച്ചാണ്. സാമൂഹ്യശാസ്തക്ലബ് സാമൂഹ്യശാസ്ത അവബോധം വളർത്താൻ പര്യാപ്തമായ വിവിധപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. ഫീൽഡ് ട്രിപ്പ് , പുരാവസ്തു ശേഖരണം, പഠനയാത്ര, പ്രാദേശിക ചരിത്ര രചന, ദിനാചരണങ്ങൾ, ക്വിസ് മൽസരങ്ങൾ , പോസ്റ്റർ രചനകൾ റാലികൾ തുടങ്ങിയവ നടത്തുന്നു. അയ്യൻകാളി ദിനം, ലോകമയക്കു മരുന്നു വിരുദ്ധദിനം, ഗാന്ധി ജയന്തി, റിപ്പബ്ലിക്ക് ദിനം ,ഐക്യരാഷ്ട്രദിനം ,കേരളപ്പിറവിദിനം തുടങ്ങിയ ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. സാമൂഹ്യശാസ്ത്രമേളയിൽ മികച്ച വിജയം ഉണ്ടാക്കി. ഗണിതശാസ്ത്രക്ലബ് കുട്ടികളിൽ ഗണിതാഭിരുടി വളർത്താൻ പര്യപ്തമായ പ്രവർത്തനങ്ങൾ നടത്തുന്നു. ക്വിസ് മൽസരങ്ങൾ, ചോദ്യോത്തരപ്പെട്ടി, പസിലുകൾ, കളികൾ, ദിനാചരണങ്ങൾ, പോസ്റ്റർ രചനകൾ എന്നിവ നടത്തുന്നു. ഗണിതശാസ്ത്രമേളയ്ക്ക് നേതൃത്വം വഹിക്കുന്നു. ഗണിതക്വിസുകൾ ഗണിത പസിലുകൾ, ഗണിതരൂപങ്ങളുടെ നിർമ്മാണം എന്നി നടത്തുന്നു. സബ് ജില്ല - ജില്ലാ ഗണിതശാസ്ത്രസെമിനാറുകളിൽ മികച്ച വിജയം നേടി. വിദ്യാരംഗം കലാ സാഹിത്യവേദി വിദ്യാർത്ഥികളുടെ സാഹിത്യപരമായ കഴിവുകൾ ഉണർത്താൻ പര്യപ്തമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. വായനാ ദിനത്തിൻറെയും വായനാ വാരാചരണ ത്തിൻറയും ഭാഗമായി ലൈബ്രറി വിതരണം , വായനശാലാ സന്ദർശനം, സാഹിത്യക്വിസ് എന്നിവ നടത്തി . ഈ വർഷം കഥാകവിതാ ആസ്വാദനക്യാമ്പ് നടത്തി. പ്രശസ്ത സാഹിത്യകാരന്മാരായ ശ്രീ. കൃശ്ണൻ നടുവിലത്ത്, അജേഷ് കടന്നപ്പള്ളി എന്നിവർ ക്ലാസ്സെടുത്തു. ബഷീർ ദിനം, വളളത്തോൾ ദിനം, ഉറൂബ് ദിനം, വയലാർ ദിനം തുടങ്ങീ സാഹിത്യകാരന്മാരെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടികൾ നടത്തി. ക്ലാസ്സുകളിൽ കൈയെഴുത്ത് മാഗസിൻ തയ്യാറാക്കാനുള്ള നേതൃത്വം നൽകി വരുന്നു. സാഹിത്യ സമാജം, ബാലസഭ എന്നിവ നടത്തുന്നു. ഇംഗ്ലീഷ് ക്ലബ് ഇദഗ്ലീഷ് ഭാഷയിൽ കുട്ടികളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇംഗ്ലീഷ് ഫെസ്റ്റിൻറെ ഭാഗമായി സ്കൂളിൽ മുഴുവൻ ക്ലാസുകളിലും ഇംഗ്ലീശ് പരിപാടികൾ സംഘടിപ്പിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിപാടി നടത്തിവരുന്നു. ഈ വർഷത്തെ CRC തല ഇംഗ്ലീഷ് ഫെസ്റ്റ് സ്കൂളിൽവച്ച് നടത്തി. ഹിന്ദി മഞ്ച് രാഷ്ട്രഭാഷയായ ഹിന്ദിയെ കൂടുതൽഅറിയാനും കൂടുതൽ അറിവു നേടാനുമുള്ള പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. കഥ, കവിത, ലേഖനം, പ്രസംഗം,തുടങ്ങിയവ തയ്യാറാക്കുന്നു. മാഗസിനുകൾ തയ്യാറാക്കുന്നു. പ്രേംചന്ദ് ദിനം, ഹിന്ദി വാരാഘോഷം എന്നിവയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. | ||
'''<big>കോവിഡ് കാല പ്രവർത്തനങ്ങൾ</big>''' | '''<big>കോവിഡ് കാല പ്രവർത്തനങ്ങൾ</big>''' | ||
വരി 142: | വരി 142: | ||
വിവിധ വിഷയങ്ങളിലായി ഏതാണ്ട് 85%ശതമാനം കുട്ടികൾ ഈ പ്രവർത്തനത്തിൽ ഇതുവരെയായി പങ്കാളികളായി.ഈ പ്രവർത്തനത്തിലൂടെ കടന്നുപോകുന്ന കുട്ടികൾ പാഠഭാഗത്തെ reconstructചെയ്യുകയാണ് ചെയ്യുന്നത്.പാഠഭാഗം കുട്ടികൾ ചെയ്തു പഠിക്കുന്നു.ഈ പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നത് ടീച്ചർ നടത്തുന്ന തുടർചർച്ചാ ക്ലാസുകളാണ്.അത് കുട്ടികൾക്ക് നൽകുന്ന പ്രചോദനം ചെറുതല്ല. | വിവിധ വിഷയങ്ങളിലായി ഏതാണ്ട് 85%ശതമാനം കുട്ടികൾ ഈ പ്രവർത്തനത്തിൽ ഇതുവരെയായി പങ്കാളികളായി.ഈ പ്രവർത്തനത്തിലൂടെ കടന്നുപോകുന്ന കുട്ടികൾ പാഠഭാഗത്തെ reconstructചെയ്യുകയാണ് ചെയ്യുന്നത്.പാഠഭാഗം കുട്ടികൾ ചെയ്തു പഠിക്കുന്നു.ഈ പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നത് ടീച്ചർ നടത്തുന്ന തുടർചർച്ചാ ക്ലാസുകളാണ്.അത് കുട്ടികൾക്ക് നൽകുന്ന പ്രചോദനം ചെറുതല്ല. | ||
'''<big>സ്കൂൾ ആകാശവാണി</big>''' | '''<big>സ്കൂൾ ആകാശവാണി</big>''' | ||
[[പ്രമാണം:13563 school radio.jpg|ലഘുചിത്രം]] | [[പ്രമാണം:13563 school radio.jpg|ലഘുചിത്രം]] | ||
സ്കൂളിൽ കുട്ടികളുടെ ആകാശവാണി 6/1/2022 ന് പ്രവർത്തനമാരംഭിച്ചു. സ്വരവാണി എന്ന് പേരിട്ടിരിക്കുന്ന കുട്ടികളുടെ ഈ റേഡിയോ നിലയം കവിയും ക്ഷേത്ര കലാ അക്കാദമി സെക്രട്ടറിയുമായ ശ്രീ കൃഷ്ണൻ നടുവിലത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഭാഷാപരവും കലാപരവുമായ വികാസമാണ് ഇതിന്റെ ലക്ഷ്യം. എല്ലാ ദിവസും 9.40 മുതൽ 9.55 വരെയാണ് പ്രവർത്തന സമയം. | സ്കൂളിൽ കുട്ടികളുടെ ആകാശവാണി 6/1/2022 ന് പ്രവർത്തനമാരംഭിച്ചു. സ്വരവാണി എന്ന് പേരിട്ടിരിക്കുന്ന കുട്ടികളുടെ ഈ റേഡിയോ നിലയം കവിയും ക്ഷേത്ര കലാ അക്കാദമി സെക്രട്ടറിയുമായ ശ്രീ കൃഷ്ണൻ നടുവിലത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഭാഷാപരവും കലാപരവുമായ വികാസമാണ് ഇതിന്റെ ലക്ഷ്യം. എല്ലാ ദിവസും 9.40 മുതൽ 9.55 വരെയാണ് പ്രവർത്തന സമയം. | ||
'''<big>അതിജീവനം</big>''' | |||
കുട്ടികളിൽ കോവിഡ് മഹാമാരി സൃഷ്ടിച്ച മാനസിക ശാരീരിക സംഘർഷങ്ങളെ ലഘൂകരിക്കുന്നതിന് ഡയറ്റ് സംഘടിപ്പിച്ച അതിജീവനം ക്ലാസ് 15/12/2021 ന് സ്കൂളിൽ നടന്നു. |