Jump to content
സഹായം

"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 121: വരി 121:
* '''വായന ചങ്ങാത്തം   ( 2022 ഫെബ്രുവരി 28  )'''
* '''വായന ചങ്ങാത്തം   ( 2022 ഫെബ്രുവരി 28  )'''


സ്വതന്ത്രവായന പരിപോഷിപ്പിക്കുന്നതിന്റെ  ഭാഗമായി സംഘടിപ്പിച്ച വായന ചങ്ങാത്തം എന്ന പരിപാടി GLPS Ammadam സ്കൂളിൽ 2022 ഫെബ്രുവരി 28ന് 2 pm ന് നടന്നു.രാവിലെ സ്കൂൾ അസംബ്ലിയിൽ വായന പ്രതിജ്ഞ നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റിറ്റ വി.ഒ സദസ്സിനെ  സ്വാഗതം ചെയ്തു.. സെൻ്റ് ആൻ്റണീസ് സ്കൂളിലെ പ്ലസ് ടു അധ്യാപിക . ശ്രീമതി റെയ്ച്ചൽ വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. വായനയുടെ വിവിധ ഗുണങ്ങളും രക്ഷിതാക്കൾ വായനയിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതിൻ്റെ ആവശ്യകതയും വളരെ ഹൃദ്യമായി ഉദ്ഘാടക .ശ്രീമതി റെയ്ച്ചൽ ടീച്ചർ വിവരിച്ചു.സ്കൂൾ ലൈബ്രറിയിലേക്ക് ടീച്ചർ 2 നല്ല പുസ്തകങ്ങൾ സംഭാവന ചെയ്യുകയും ചെയ്തു. രക്ഷിതാക്കൾക്ക് നടത്തിയ രചനോത്സവത്തിൽ വായിച്ച സാഹിത്യ രൂപത്തിൻ്റെ വിവിധ വ്യവഹാര രൂപങ്ങൾ കഥ, കവിത, നാടകം ' ചിത്രരചന, വായന കുറിപ്പ് ,കഥാന്ത്യം മാറ്റൽ എന്നിങ്ങനെ ധാരാളം രചനങ്ങൾ നടത്തി.എല്ലാ രചനകളും മികച്ച നിലവാരം പുലർത്തി. ഏറ്റവും മികച്ചവ ക്ലാസ്സ് തലത്തിൽ കണ്ടെത്തി അവക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. രക്ഷാകർത്താക്കൾക്ക് വായനാഭിമുഖ്യം വളർത്താനും കുട്ടികൾക്ക് മാതൃകയായി, വായനയുമായി ചങ്ങാത്തം  കൂടാനും ഒരു തുടക്കം കുറിക്കാൻ ഈ പരിപാടി സഹായകമായി.PTA പ്രസിഡണ്ട് ശ്രീമതി ശരണ്യ ആശംസ അറിയിക്കുകയും സ്റ്റാഫ് സെക്രട്ടറി ഷീജ.സി.എ നന്ദിയും പറഞ്ഞു.
സ്വതന്ത്രവായന പരിപോഷിപ്പിക്കുന്നതിന്റെ  ഭാഗമായി സംഘടിപ്പിച്ച വായന ചങ്ങാത്തം എന്ന പരിപാടി GLPS Ammadam സ്കൂളിൽ 2022 ഫെബ്രുവരി 28ന് 2 pm ന് നടന്നു.രാവിലെ സ്കൂൾ അസംബ്ലിയിൽ വായന പ്രതിജ്ഞ നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റിറ്റ വി.ഒ സദസ്സിനെ  സ്വാഗതം ചെയ്തു.. സെൻ്റ് ആൻ്റണീസ് സ്കൂളിലെ പ്ലസ് ടു അധ്യാപിക . ശ്രീമതി റെയ്ച്ചൽ വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. വായനയുടെ വിവിധ ഗുണങ്ങളും രക്ഷിതാക്കൾ വായനയിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതിൻ്റെ ആവശ്യകതയും വളരെ ഹൃദ്യമായി ഉദ്ഘാടക .ശ്രീമതി റെയ്ച്ചൽ ടീച്ചർ വിവരിച്ചു.സ്കൂൾ ലൈബ്രറിയിലേക്ക് ടീച്ചർ 2 നല്ല പുസ്തകങ്ങൾ സംഭാവന ചെയ്യുകയും ചെയ്തു. രക്ഷിതാക്കൾക്ക് നടത്തിയ രചനോത്സവത്തിൽ വായിച്ച സാഹിത്യ രൂപത്തിൻ്റെ വിവിധ വ്യവഹാര രൂപങ്ങൾ കഥ, കവിത, നാടകം ' ചിത്രരചന, വായന കുറിപ്പ് ,കഥാന്ത്യം മാറ്റൽ എന്നിങ്ങനെ ധാരാളം രചനങ്ങൾ നടത്തി.എല്ലാ രചനകളും മികച്ച നിലവാരം പുലർത്തി. ഏറ്റവും മികച്ചവ ക്ലാസ്സ് തലത്തിൽ കണ്ടെത്തി അവക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. രക്ഷാകർത്താക്കൾക്ക് വായനാഭിമുഖ്യം വളർത്താനും കുട്ടികൾക്ക് മാതൃകയായി, വായനയുമായി ചങ്ങാത്തം  കൂടാനും ഒരു തുടക്കം കുറിക്കാൻ ഈ പരിപാടി സഹായകമായി.PTA പ്രസിഡണ്ട് ശ്രീമതി ശരണ്യ ആശംസ അറിയിക്കുകയും സ്റ്റാഫ് സെക്രട്ടറി ഷീജ.സി.എ നന്ദിയും പറഞ്ഞു..''<u>[[ജി. എൽ. പി. എസ്. അമ്മാടം/ക്ലബ്ബുകൾ|(ചിത്രങ്ങൾ)]]</u>''


* '''ഗണിതവിജയം/ ഉല്ലാസഗണിതം  ( 2022 ഫെബ്രുവരി 28  )'''
* '''ഗണിതവിജയം/ ഉല്ലാസഗണിതം  ( 2022 ഫെബ്രുവരി 28  )'''
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1797292" എന്ന താളിൽനിന്ന് ശേഖരിച്ചത്