Jump to content
സഹായം

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
='''എസ്.പി.സി'''=
='''എസ്.പി.സി യൂണിറ്റ് ഉദ്ഘാടനം'''=
<p style="text-align:justify"> <big>2020-21സംസ്ഥാനആഭ്യന്തര വകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010ൽ രൂപം നൽകിയ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഥവാ SPC. WE LEARN TO SERVE എന്ന മുദ്രവാക്യത്തോടുകൂടി വിവിധ മേഘലകളിലെ സേവനങ്ങൾ ഒരുകൂട്ടം വിദ്യാർത്ഥികളുടെ കുഞ്ഞിക്കരങ്ങളിലൂടെ ഏറ്റെടുത്തു നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ പോലീസ്, എക്സൈസ്‌, ഫോറെസ്റ്റ്, RTO എന്നിങ്ങനെ വിവിധ വകുപ്പുകൾ സമന്വയിക്കുന്നു.
<p style="text-align:justify"> <big>2020-21സംസ്ഥാനആഭ്യന്തര വകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010ൽ രൂപം നൽകിയ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഥവാ എസ്.പി.സി. WE LEARN TO SERVE എന്ന മുദ്രവാക്യത്തോടുകൂടി വിവിധ മേഘലകളിലെ സേവനങ്ങൾ ഒരുകൂട്ടം വിദ്യാർത്ഥികളുടെ കുഞ്ഞിക്കരങ്ങളിലൂടെ ഏറ്റെടുത്തു നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ പോലീസ്, എക്സൈസ്‌, ഫോറെസ്റ്റ്, ആർ.ടി ഓ  എന്നിങ്ങനെ വിവിധ വകുപ്പുകൾ സമന്വയിക്കുന്നു.
എന്റെ മരം, ഒരു വയറൂട്ടാം, സഹപാഠിക്കൊരു കൈത്താങ്, ഫ്രണ്ട്‌സ് അറ്റ് ഹോം, ശുഭയാത്ര, ലഹരിമുക്തകേരളം, മാലിന്യനിർമാർജനപദ്ധതി, ടോട്ടൽ ഹെൽത്ത്, ലീഗൽ ലിറ്ററെറി പ്രോഗ്രാം,  പരിസ്ഥിതി സംരക്ഷണം എന്നിവ SPC യുടെ പദ്ധതികളിൽ ചിലത് മാത്രം.  പരിസ്ഥിതി ബോധമുള്ള  പ്രകൃതി സ്നേഹമുള്ള നിയമ ബോധമുള്ള മനുഷ്യത്വമുള്ള ജനതയെ വാർത്തെടുക്കാൻ ഉള്ള ഒരു സമഗ്ര പരിശീലനമാണ് എസ് പി സി യിലൂടെ ഓരോ വിദ്യാർഥിക്കും ലഭിക്കുന്നത്.
എന്റെ മരം, ഒരു വയറൂട്ടാം, സഹപാഠിക്കൊരു കൈത്താങ്, ഫ്രണ്ട്‌സ് അറ്റ് ഹോം, ശുഭയാത്ര, ലഹരിമുക്തകേരളം, മാലിന്യനിർമാർജനപദ്ധതി, ടോട്ടൽ ഹെൽത്ത്, ലീഗൽ ലിറ്ററെറി പ്രോഗ്രാം,  പരിസ്ഥിതി സംരക്ഷണം എന്നിവ എസ്.പി.സി യുടെ പദ്ധതികളിൽ ചിലത് മാത്രം.  പരിസ്ഥിതി ബോധമുള്ള  പ്രകൃതി സ്നേഹമുള്ള നിയമ ബോധമുള്ള മനുഷ്യത്വമുള്ള ജനതയെ വാർത്തെടുക്കാൻ ഉള്ള ഒരു സമഗ്ര പരിശീലനമാണ് എസ് പി സി യിലൂടെ ഓരോ വിദ്യാർഥിക്കും ലഭിക്കുന്നത്.


  പഠന പാഠ്യേതര രംഗങ്ങളിൽ കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ
  പഠന പാഠ്യേതര രംഗങ്ങളിൽ കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ
  കേ കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവൺമെന്റ്  വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം കഴിഞ്ഞവർഷമാണ് എസ് പി സി യൂണിറ്റ് അനുവദിക്കപ്പെട്ടത്. സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ  കൈറ്റ്സ്, ജെ ആർ സി പരിസ്ഥിതി ക്ലബ്ബ് എന്നിവ ഉൾപ്പെടെ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ എസ് പി സി യൂണിറ്റ് അനുവദിച്ചു നൽകിയ  അധികൃതരെ നന്ദിപൂർവ്വം സ്മരിക്കുന്നു. എടച്ചേരി സർക്കിൾ ഓഫീസ് പരിധിയിലെ ഏക എസ്പിസി വിദ്യാലയം എന്ന നിലയിൽ യൂണിറ്റിന് സർക്കിൾ ഓഫീസ് നൽകുന്ന നിർലോഭമായ പിന്തുണയേയും  സഹായസഹകരണങ്ങളേ യും നന്ദിപൂർവ്വം സ്മരിക്കുകയാണ്. 2020 --- 21 അധ്യായന വർഷത്തിൽ ആണ് യൂണിറ്റ് അനുവദിച്ചെങ്കിലും 21-- 22 അധ്യയനവർഷത്തിൽ എട്ടാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് വിവിധ പരീക്ഷകളുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകിയത് 44 വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഈ യൂണിറ്റ് ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രവർത്തനരംഗത്ത് മാതൃകാപരമായ കർമപദ്ധതികളുമായി പ്രയാണം തുടരുകയാണ്. പോലീസ് ഉദ്യോഗസ്ഥർ അദ്ധ്യാപകർ  രക്ഷിതാക്കൾ എന്നിവരുടെ കൂട്ടായ പരിശ്രമവും പ്രവർത്തനങ്ങളും ഇനിയും തുടരേണ്ടതുണ്ട്. നമ്മുടെ വിദ്യാലയത്തിൽ എസ് പി സി യൂണിറ്റ് ഒരുപാട് മാസങ്ങൾ കടന്നു പോയെങ്കിലും വിപുലമായ ഒരു ഉദ്ഘാടനം നടത്താൻ മഹാമാരി കാരണം നമുക്ക് കഴിഞ്ഞില്ല. ആ ഉദ്‌ഘാടന സുദിനമാണ് 14/03/2021 ന്  ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നത്. </big> </p>
  കേ കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവൺമെന്റ്  വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം കഴിഞ്ഞവർഷമാണ് എസ് പി സി യൂണിറ്റ് അനുവദിക്കപ്പെട്ടത്. സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ  കൈറ്റ്സ്, ജെ ആർ സി പരിസ്ഥിതി ക്ലബ്ബ് എന്നിവ ഉൾപ്പെടെ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ എസ് പി സി യൂണിറ്റ് അനുവദിച്ചു നൽകിയ  അധികൃതരെ നന്ദിപൂർവ്വം സ്മരിക്കുന്നു. എടച്ചേരി സർക്കിൾ ഓഫീസ് പരിധിയിലെ ഏക എസ്പിസി വിദ്യാലയം എന്ന നിലയിൽ യൂണിറ്റിന് സർക്കിൾ ഓഫീസ് നൽകുന്ന നിർലോഭമായ പിന്തുണയേയും  സഹായസഹകരണങ്ങളേ യും നന്ദിപൂർവ്വം സ്മരിക്കുകയാണ്. 2020-21 അധ്യായന വർഷത്തിൽ ആണ് യൂണിറ്റ് അനുവദിച്ചെങ്കിലും 21-22 അധ്യയനവർഷത്തിൽ എട്ടാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് വിവിധ പരീക്ഷകളുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകിയത് 44 വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഈ യൂണിറ്റ് ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രവർത്തനരംഗത്ത് മാതൃകാപരമായ കർമപദ്ധതികളുമായി പ്രയാണം തുടരുകയാണ്. പോലീസ് ഉദ്യോഗസ്ഥർ അദ്ധ്യാപകർ  രക്ഷിതാക്കൾ എന്നിവരുടെ കൂട്ടായ പരിശ്രമവും പ്രവർത്തനങ്ങളും ഇനിയും തുടരേണ്ടതുണ്ട്. നമ്മുടെ വിദ്യാലയത്തിൽ എസ് പി സി യൂണിറ്റ് ഒരുപാട് മാസങ്ങൾ കടന്നു പോയെങ്കിലും വിപുലമായ ഒരു ഉദ്ഘാടനം നടത്താൻ മഹാമാരി കാരണം നമുക്ക് കഴിഞ്ഞില്ല. ആ ഉദ്‌ഘാടന സുദിനമാണ് 14/03/2021 ന്  ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നത്. </big> </p>
{| class="wikitable"
{| class="wikitable"
|-
|-
വരി 12: വരി 12:
|-
|-
|}
|}


='''എസ്.പി.സി'''=
='''എസ്.പി.സി'''=
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796686" എന്ന താളിൽനിന്ന് ശേഖരിച്ചത്