Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30: വരി 30:

=== 1995-1996 ക്ലാസ് റൂം കെട്ടിടം ===
=== 1995-1996 ക്ലാസ് റൂം കെട്ടിടം ===
1995-96 കാലയളവിൽ സംസ്ഥാന സർക്കാറിന് കീഴിൽ വരുന്ന ഡി.പി. ഇ.പി ഫണ്ട് മുഖേന സ്കൂളിന് ലഭ്യമായ ഒരു ക്ലാസ് റൂം ഉൾപ്പടുന്ന കെട്ടിടമാണിത്. സ്കൂളിലെ സോളാർ സംവിധാനം ഈ ക്ലാസ് ബിൽഡിംഗിനു മുകളിലാണ് സ്ഥാപിച്ചിട്ടുള്ളത്
1995-96 കാലയളവിൽ സംസ്ഥാന സർക്കാറിന് കീഴിൽ വരുന്ന ഡി.പി. ഇ.പി ഫണ്ട് മുഖേന സ്കൂളിന് ലഭ്യമായ ഒരു ക്ലാസ് റൂം ഉൾപ്പടുന്ന കെട്ടിടമാണിത്. സ്കൂളിലെ സോളാർ സംവിധാനം ഈ ക്ലാസ് ബിൽഡിംഗിനു മുകളിലാണ് സ്ഥാപിച്ചിട്ടുള്ളത്.
{| class="wikitable"
|+
![[പ്രമാണം:19833 facility 258.jpg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]]
|}

=== 2005-2006 സ്മാർട്ട് ക്ലാസ് ബിൽഡിംഗ്  ===
=== 2005-2006 സ്മാർട്ട് ക്ലാസ് ബിൽഡിംഗ്  ===
വരി 216: വരി 220:
=== 2021-22 സോളാർ സംവിധാനം ===
=== 2021-22 സോളാർ സംവിധാനം ===
സോളാറിന്റെ വെളിച്ചത്തിൽ പ്രകാശിക്കാനിരിക്കുകയാണ് ഇനി മുതൽ ഒളകര ജി.എൽ.പി സ്കൂൾ. ആദ്യഘട്ട പദ്ധതികളെല്ലാം സ്കൂളിൽ പൂർത്തിയാക്കി. 2021-22 കാലയളവിലെ 2 ലക്ഷത്തോളം വരുന്ന എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ചാണ് സ്കൂളിൽ സോളാർ സംവിധാനം കൊണ്ടു വന്നത്. സംസ്ഥാന സർക്കാരിന്റെ ഓഫീസുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലെല്ലാം സോളാർ പ്ലാന്റ് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് പെരുവള്ളൂർ പഞ്ചായത്തിലെ ഒളകര സ്കൂളിലും സോളാർ സ്ഥാപിച്ചത്. കെ.എസ്.ഇ.ബി അനർട്ട് തുടങ്ങിയ സ്ഥാപനങ്ങൾ ഈ പദ്ധതിക്ക് സർക്കാറിനോടൊപ്പമുണ്ട്. സോളാർ പൂർത്തീകരണത്തോടെ സ്‌കൂളിന് വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവാണ് ഉണ്ടാകാൻ പോകുന്നത്.

![[പ്രമാണം:19833 facility 256.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:19833 facility 255.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]]
|}

=== 2021-22 ചുറ്റുമതിൽ, ഇന്റർലോക്ക് സംവിധാനം ===
=== 2021-22 ചുറ്റുമതിൽ, ഇന്റർലോക്ക് സംവിധാനം ===
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796227" എന്ന താളിൽനിന്ന് ശേഖരിച്ചത്