"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:11, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 79: | വരി 79: | ||
|} | |} | ||
=== 2015-2016 ഓഡിറ്റോറിയം കം ഡൈനിംഗ് ഹാൾ === | === 2015-2016 ഓഡിറ്റോറിയം കം ഡൈനിംഗ് ഹാൾ === | ||
2015-2016 കാലയളവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 5 ലക്ഷത്തിന്റെ ഫണ്ട് മുഖേനയാണ് സ്കൂളിന് സ്റ്റേജ്, ഓഡിറ്റോറിയം കം ഡൈനിംഗ് ഹാൾ ലഭ്യമാവുന്നത്. ചടങ്ങ് ഉദ്ഘാടനം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മയിൽ കാവുങ്ങൽ നിർവഹിച്ചു. തൊട്ടുടനെ തന്നെ 50,000 രൂപയുടെ ഫണ്ടനുവദിച്ച് ഓഡിറ്റോറിയത്തിലേക്ക് വേണ്ട കസേരകളും പഞ്ചായത്ത് നൽകി. വിദ്യാർഥികൾക്ക് ഭക്ഷണം കഴിക്കുന്നതിനും സ്കൂളിലെ വിവിധ പരിപാടികൾ ഭംഗിയായി നടത്തുന്നതിനും ഈ സംവിധാനം കൂടുതലായി ഉപയോഗപ്പെടുത്തുന്നു. | |||
{| class="wikitable" | {| class="wikitable" | ||
വരി 88: | വരി 88: | ||
===2016-17 സ്കൂൾ ബസ്=== | ===2016-17 സ്കൂൾ ബസ്=== | ||
1 മുതൽ 4 വരെ ക്ലാസുകളിലായി 392 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം ഒളകരയെന്ന ചെറിയ ഗ്രാമമായതിനാൽ കൂടുതൽ പ്രയാസങ്ങളില്ലാതെ സ്കൂളിലെത്തിച്ചേരാൻ സാധിക്കും. പെരുവള്ളൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച, പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഒളകര ഗവൺമെന്റ് എൽ.പി.സ്കൂൾ. കഴിഞ്ഞ 3 | 1 മുതൽ 4 വരെ ക്ലാസുകളിലായി 392 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം ഒളകരയെന്ന ചെറിയ ഗ്രാമമായതിനാൽ കൂടുതൽ പ്രയാസങ്ങളില്ലാതെ സ്കൂളിലെത്തിച്ചേരാൻ സാധിക്കും. പെരുവള്ളൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച, പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഒളകര ഗവൺമെന്റ് എൽ.പി.സ്കൂൾ. കഴിഞ്ഞ 3 വർഷങ്ങളിലായി മറ്റു സ്കൂളുകളുടെ പരിധിയിൽ നിന്നു വരെ വിദ്യാർത്ഥികൾ വന്നു തുടങ്ങിയതോടെ വാഹന സൗകര്യം വിപുലമാക്കേണ്ടിവന്നു. അതുവരെ പി.ടി.എ യുടെയും രക്ഷിതാക്കളുടെയും കൂടി സഹകരണത്തോടെയുള്ള വാഹനത്തിലായിരുന്നു വിദ്യാർത്ഥികൾ സ്ക്കൂളിൽ എത്തിയിരുന്നത്. | ||
എന്നാൽ ഇന്ന് സുഖമമായ യാത്രാ സൗകര്യത്തിന് വള്ളിക്കുന്ന് മണ്ഡലം എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും | എന്നാൽ ഇന്ന് സുഖമമായ യാത്രാ സൗകര്യത്തിന് വള്ളിക്കുന്ന് മണ്ഡലം എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ സ്കൂൾ ബസ് സ്വന്തമാണ്. സ്കൂളിലെ ഏതാണ്ട് 30% കുട്ടികളും സ്കൂൾ ബസിനെ ആശ്രയിക്കുന്നവരാണ്. ബസിൽ ഡ്രൈവർ, ക്ലീനർ എന്നിവരാണ് ജോലിക്കാർ. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമായി 4 ട്രിപ്പുകൾ സർവ്വീസ് നടത്തുന്നു. ചുറ്റുമുള പ്രദേശങ്ങളിലൊന്നും ഇല്ലാത്ത രീതിയിൽ ഭീമമല്ലാത്ത സംഖ്യ മാത്രമാണ് ഗുണ ഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതും. അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് സ്കൂൾ ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:19833 facility106.jpg|നടുവിൽ|ലഘുചിത്രം]] | |[[പ്രമാണം:19833 facility106.jpg|നടുവിൽ|ലഘുചിത്രം]] | ||
വരി 105: | വരി 105: | ||
=== 2016-2017 ജല സംഭരണി === | === 2016-2017 ജല സംഭരണി === | ||
2016-2017 കാലയളവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് മുഖേനയാണ് സ്കൂളിന് ജല സംഭരണി ലഭ്യമാവുന്നത്. ഫെബ്രുവരി യോടു കൂടി ജല ക്ഷാമം കൂടുതലായി അനുഭവിക്കുന്ന സ്കൂളിന് ഈ ജലസംഭരണി വളരെ ഉപകാരപ്രദമാണ്. വാർഡ് മെമ്പർ ഇസ്മയിൽ കാവുങ്ങൽ ജലസംഭരണി സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. | |||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 facility96.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 facility96.jpg|നടുവിൽ|ലഘുചിത്രം]] | ||
വരി 124: | വരി 125: | ||
===2018-2019 കിഡ്സ് പാർക്ക്, വിശാലമായ മൈതാനം=== | ===2018-2019 കിഡ്സ് പാർക്ക്, വിശാലമായ മൈതാനം=== | ||
ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് ഒളകര ജി.എൽ.പി സ്കൂളിന് | ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് ഒളകര ജി.എൽ.പി സ്കൂളിന് 3 സെന്റ് സ്ഥലത്ത് | ||
കിഡ്സ് പാർക്ക് സമർപ്പിക്കുന്നത്. വളരെ ഭംഗിയായി നിർമ്മിച്ച വിവിധ കായിക ഉപകരണങ്ങൾ കിഡ്സ് പാർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒഴിവുവേളകൾ ആനന്ദകരമാക്കാൻ പരമാവധി കിഡ്സ് പാർക്ക് ഓരോ അധ്യാപകരും പ്രയോജനപ്പെടുത്തി വിദ്യാർഥികൾക്ക് അവസരം നൽകുന്നു. | |||
അതോടൊപ്പം സ്കൂളിന് വിശാലമായ കളിസ്ഥലവുമുണ്ട്. 1.77 ഏക്കറിൽ പകുതി സ്ഥലവും വിദ്യാർഥികൾക്ക് കളിക്കാൻ ഉതകുന്ന രീതിയിൽ സജ്ജമാണ്. വിദ്യാർഥികൾക്കായി വിവിധ ഫണ്ടുകൾ ഉപയോഗിച്ച് വാങ്ങിയ ഒട്ടനവധി കായിക ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കായിക പീരിയഡുകളിൽ വിദ്യാർഥികൾക്ക് ഇവ നൽകിവരുന്നു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 135: | വരി 140: | ||
=== 2018-19 ഔഷധോദ്യാനം === | === 2018-19 ഔഷധോദ്യാനം === | ||
മലപ്പുറം ജില്ലാ എൽ.പി വിഭാഗം ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ച ഔഷധ സസ്യങ്ങളുടെ ശേഖരങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നടപ്പിലാക്കുന്നത്. പി.ടി.എ ഫണ്ട്, എ.ആർ.നഗർ വ്യാപാരി വ്യവസായി ഏകോപന സമിതി ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് സ്കൂളിൽ വൃന്ദാവനം എന്ന പേരിൽ ജൈവ വൈവിധ്യ ഉദ്യാനം നിർമ്മിച്ചത്. വിവിധ സന്ദർഭങ്ങളിൽ ഉദ്യാനത്തിലെ ഔഷധ സസ്യങ്ങളെ പ്രയോജനപ്പെടുത്താറുണ്ട്. | |||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833mikavuaa123.jpg|നടുവിൽ|ലഘുചിത്രം|പകരം=|280x280px]] | ![[പ്രമാണം:19833mikavuaa123.jpg|നടുവിൽ|ലഘുചിത്രം|പകരം=|280x280px]] | ||
വരി 211: | വരി 217: | ||
സോളാറിന്റെ വെളിച്ചത്തിൽ പ്രകാശിക്കാനിരിക്കുകയാണ് ഇനി മുതൽ ഒളകര ജി.എൽ.പി സ്കൂൾ. ആദ്യഘട്ട പദ്ധതികളെല്ലാം സ്കൂളിൽ പൂർത്തിയാക്കി. 2021-22 കാലയളവിലെ 2 ലക്ഷത്തോളം വരുന്ന എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ചാണ് സ്കൂളിൽ സോളാർ സംവിധാനം കൊണ്ടു വന്നത്. സംസ്ഥാന സർക്കാരിന്റെ ഓഫീസുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലെല്ലാം സോളാർ പ്ലാന്റ് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് പെരുവള്ളൂർ പഞ്ചായത്തിലെ ഒളകര സ്കൂളിലും സോളാർ സ്ഥാപിച്ചത്. കെ.എസ്.ഇ.ബി അനർട്ട് തുടങ്ങിയ സ്ഥാപനങ്ങൾ ഈ പദ്ധതിക്ക് സർക്കാറിനോടൊപ്പമുണ്ട്. സോളാർ പൂർത്തീകരണത്തോടെ സ്‌കൂളിന് വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവാണ് ഉണ്ടാകാൻ പോകുന്നത്. | സോളാറിന്റെ വെളിച്ചത്തിൽ പ്രകാശിക്കാനിരിക്കുകയാണ് ഇനി മുതൽ ഒളകര ജി.എൽ.പി സ്കൂൾ. ആദ്യഘട്ട പദ്ധതികളെല്ലാം സ്കൂളിൽ പൂർത്തിയാക്കി. 2021-22 കാലയളവിലെ 2 ലക്ഷത്തോളം വരുന്ന എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ചാണ് സ്കൂളിൽ സോളാർ സംവിധാനം കൊണ്ടു വന്നത്. സംസ്ഥാന സർക്കാരിന്റെ ഓഫീസുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലെല്ലാം സോളാർ പ്ലാന്റ് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് പെരുവള്ളൂർ പഞ്ചായത്തിലെ ഒളകര സ്കൂളിലും സോളാർ സ്ഥാപിച്ചത്. കെ.എസ്.ഇ.ബി അനർട്ട് തുടങ്ങിയ സ്ഥാപനങ്ങൾ ഈ പദ്ധതിക്ക് സർക്കാറിനോടൊപ്പമുണ്ട്. സോളാർ പൂർത്തീകരണത്തോടെ സ്‌കൂളിന് വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവാണ് ഉണ്ടാകാൻ പോകുന്നത്. | ||
=== 2021-22 ചുറ്റുമതിൽ, | === 2021-22 ചുറ്റുമതിൽ, ഇന്റർലോക്ക് സംവിധാനം === | ||
2021-2022 കാലയളവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ ഫണ്ട് മുഖേനയാണ് സ്കൂളിന്റെ സുരക്ഷക്കായി ചുറ്റുമതിൽ പുനർ നിർമ്മാണം, സ്കൂൾ മുറ്റം ഇൻറർലോക്ക്, ഓഡിറ്റോറിയം പുനർ ക്രമീകരണം എന്നിവ നടപ്പിലായത്. | 2021-2022 കാലയളവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ ഫണ്ട് മുഖേനയാണ് സ്കൂളിന്റെ സുരക്ഷക്കായി ചുറ്റുമതിൽ പുനർ നിർമ്മാണം, സ്കൂൾ മുറ്റം ഇൻറർലോക്ക്, ഓഡിറ്റോറിയം പുനർ ക്രമീകരണം എന്നിവ നടപ്പിലായത്. | ||
{| class="wikitable" | {| class="wikitable" |