"ജി.എച്ച്.എസ്.എസ്.മങ്കര/അടൽ ടിങ്കറിങ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മങ്കര/അടൽ ടിങ്കറിങ് ലാബ് (മൂലരൂപം കാണുക)
15:16, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('ലഘുചിത്രം|ATL ശാസ്ത്രീയമായ അന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:21073atl.jpeg|ലഘുചിത്രം|ATL ]] | [[പ്രമാണം:21073atl.jpeg|ലഘുചിത്രം|ATL ]] | ||
[[പ്രമാണം:21073-ATL.jpeg|ലഘുചിത്രം]] | |||
ശാസ്ത്രീയമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു കേന്ദ്രസർക്കാർ സംരംഭമാണ് അടൽ ടിങ്കറിങ് ലാബ്. വിദ്യാർഥികൾക്കിടയിൽ നവീനവും നൂതനവുമായ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകതയും തൊഴിൽ നൈപുണിയും വളർത്തുന്നതിനും സഹായകമായ കെ ടി എൽ മങ്കര സ്കൂളിലും പ്രവർത്തിച്ചുവരുന്നു ഈ സ്കൂളിലെ നാല് മുതൽ 12 വരെ ക്ലാസിലെ കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു പഞ്ചായത്തിലെ മറ്റ് സ്കൂളിലെ വിദ്യാർഥികളും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട് ആഴ്ചയിലൊരു ദിവസം മറ്റു സ്കൂളിലെ വിദ്യാർഥികൾക്കാണ് ക്ലാസുകൾ നൽകാറുള്ളത് ഏവരും ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു പ്രൊജക്ടർ എൽഇഡി ടിവി സ്ക്രീൻ കുഷ്യൻ ഇട്ട 50 റൈറ്റിംഗ്പാഡ് കസേരകൾ പതിച്ച നിലം 4 ഫാൻ എന്നിവയുള്ള വിശാലമായ ഹാളിൽ ആണ് ലാബ് പ്രവർത്തിക്കുന്നത്. | ശാസ്ത്രീയമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു കേന്ദ്രസർക്കാർ സംരംഭമാണ് അടൽ ടിങ്കറിങ് ലാബ്. വിദ്യാർഥികൾക്കിടയിൽ നവീനവും നൂതനവുമായ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകതയും തൊഴിൽ നൈപുണിയും വളർത്തുന്നതിനും സഹായകമായ കെ ടി എൽ മങ്കര സ്കൂളിലും പ്രവർത്തിച്ചുവരുന്നു ഈ സ്കൂളിലെ നാല് മുതൽ 12 വരെ ക്ലാസിലെ കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു പഞ്ചായത്തിലെ മറ്റ് സ്കൂളിലെ വിദ്യാർഥികളും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട് ആഴ്ചയിലൊരു ദിവസം മറ്റു സ്കൂളിലെ വിദ്യാർഥികൾക്കാണ് ക്ലാസുകൾ നൽകാറുള്ളത് ഏവരും ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു പ്രൊജക്ടർ എൽഇഡി ടിവി സ്ക്രീൻ കുഷ്യൻ ഇട്ട 50 റൈറ്റിംഗ്പാഡ് കസേരകൾ പതിച്ച നിലം 4 ഫാൻ എന്നിവയുള്ള വിശാലമായ ഹാളിൽ ആണ് ലാബ് പ്രവർത്തിക്കുന്നത്. |