"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:15, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഫെബ്രുവരി 2022
വരി 84: | വരി 84: | ||
* '''റിപ്പബ്ലിക്ക് ദിനം ( 2022 ജനുവരി 26)''' | * '''റിപ്പബ്ലിക്ക് ദിനം ( 2022 ജനുവരി 26)''' | ||
രാജ്യത്തിന്റെ 73-)ാംമത് വർഷ ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു വിദ്യാലയത്തിൽ പ്രധാനാദ്ധ്യാപിക പാതാകയുയർത്തി . ഭരണഘടനാ ആമുഖം വായിക്കുക , ചിത്രരചനാ മൽസരങ്ങൾ , ദേശീയ പതാക നിർമാണം , ദേശഭക്തിഗാനം എന്നിങ്ങനെ ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു . | രാജ്യത്തിന്റെ 73-)ാംമത് വർഷ ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു വിദ്യാലയത്തിൽ പ്രധാനാദ്ധ്യാപിക പാതാകയുയർത്തി . ഭരണഘടനാ ആമുഖം വായിക്കുക , ചിത്രരചനാ മൽസരങ്ങൾ , ദേശീയ പതാക നിർമാണം , ദേശഭക്തിഗാനം എന്നിങ്ങനെ ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു .''<u>[[ജി. എൽ. പി. എസ്. അമ്മാടം/ക്ലബ്ബുകൾ|(ചിത്രങ്ങൾ)]]</u>'' | ||
* '''രക്തസാക്ഷിദിനം ( 2022 ജനുവരി 30)''' | * '''രക്തസാക്ഷിദിനം ( 2022 ജനുവരി 30)''' | ||
വരി 94: | വരി 94: | ||
* '''പ്രീപ്രൈമറി പ്രവേശനോൽസവം( 2022 ഫെബ്രുവരി 14)''' | * '''പ്രീപ്രൈമറി പ്രവേശനോൽസവം( 2022 ഫെബ്രുവരി 14)''' | ||
കോവിഡ്നെ തുടർന്ന് അടഞ്ഞുകിടന്ന പ്രീ പ്രൈമറി വീണ്ടും അധ്യയനം ആരംഭിച്ചു. പഞ്ചായത്ത് പറസിഡെന്റ് ശ്രീ. മിനി വിജയൻ ഉത്ഘാടനം നടത്തി. വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വിദ്യാനന്ദനൻ എം.പി. ടി. എ പ്രസിഡണ്ട് സുമിത സുമേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രീപ്രൈമറി അധ്യാപിക ഷീബ ടീച്ചർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി. കുട്ടികൾക്ക് വർണ ബലൂണുകളും അക്ഷര കാർഡുകളും നൽകി. | കോവിഡ്നെ തുടർന്ന് അടഞ്ഞുകിടന്ന പ്രീ പ്രൈമറി വീണ്ടും അധ്യയനം ആരംഭിച്ചു. പഞ്ചായത്ത് പറസിഡെന്റ് ശ്രീ. മിനി വിജയൻ ഉത്ഘാടനം നടത്തി. വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വിദ്യാനന്ദനൻ എം.പി. ടി. എ പ്രസിഡണ്ട് സുമിത സുമേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രീപ്രൈമറി അധ്യാപിക ഷീബ ടീച്ചർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി. കുട്ടികൾക്ക് വർണ ബലൂണുകളും അക്ഷര കാർഡുകളും നൽകി. | ||
* '''ലോകതണ്ണീർതടദിനം ( 2022 ഫെബ്രുവരി 02 )''' | * '''ലോകതണ്ണീർതടദിനം ( 2022 ഫെബ്രുവരി 02 )''' |