"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:06, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 66: | വരി 66: | ||
നമ്മുടെ രാജ്യം സ്വതന്ത്രമായതിന്റെ 75-ാം വാർഷികം സമുചിതമായി കൊണ്ടാടുകയുണ്ടായി. ബഹുമാനപ്പെട്ട വാർഡ് മെമ്പർ സനൽ കുമാർ സ്കൂളിൽ ത്രിവർണ്ണ പതാക ഉയർത്തി. അന്നേദിവസം കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകിയത് വിരമിച്ച ഹൈസ്കൂൾ അദ്ധ്യാപകനും മുതിർന്ന ഗാന്ധിയനും കേരള സർവ്വോദയ മണ്ഡലം സെക്രട്ടറിയുമായ ശ്രീ കാട്ടായിക്കോണം ശശിധരൻ മാഷായിരുന്നു. അമൃത മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചിത്രരചന, ദേശഭക്തിഗാനം, പ്രസംഗം എന്നീ മത്സരങ്ങളിൽ ആരോമൽ, അരുണിമ, റൂബിൾ എന്നിവർ വിജയികളായി. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഓൺലൈനായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പതിപ്പ് നിർമ്മാണം, പ്രസംഗം, ചിത്രരചന, പ്രച്ഛന്നവേഷം, പ്രശ്നോത്തരി എന്നിവ നടത്തുകയുണ്ടായി. അന്നേദിവസം എല്ലാ കുട്ടികളും അദ്ധ്യാപകരും സ്വന്തം വീടുകളിൽ ദീപം തെളിയിച്ച് സ്വാതന്ത്ര്യജ്വാലയിൽ പങ്കാളികളായി. | നമ്മുടെ രാജ്യം സ്വതന്ത്രമായതിന്റെ 75-ാം വാർഷികം സമുചിതമായി കൊണ്ടാടുകയുണ്ടായി. ബഹുമാനപ്പെട്ട വാർഡ് മെമ്പർ സനൽ കുമാർ സ്കൂളിൽ ത്രിവർണ്ണ പതാക ഉയർത്തി. അന്നേദിവസം കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകിയത് വിരമിച്ച ഹൈസ്കൂൾ അദ്ധ്യാപകനും മുതിർന്ന ഗാന്ധിയനും കേരള സർവ്വോദയ മണ്ഡലം സെക്രട്ടറിയുമായ ശ്രീ കാട്ടായിക്കോണം ശശിധരൻ മാഷായിരുന്നു. അമൃത മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചിത്രരചന, ദേശഭക്തിഗാനം, പ്രസംഗം എന്നീ മത്സരങ്ങളിൽ ആരോമൽ, അരുണിമ, റൂബിൾ എന്നിവർ വിജയികളായി. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഓൺലൈനായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പതിപ്പ് നിർമ്മാണം, പ്രസംഗം, ചിത്രരചന, പ്രച്ഛന്നവേഷം, പ്രശ്നോത്തരി എന്നിവ നടത്തുകയുണ്ടായി. അന്നേദിവസം എല്ലാ കുട്ടികളും അദ്ധ്യാപകരും സ്വന്തം വീടുകളിൽ ദീപം തെളിയിച്ച് സ്വാതന്ത്ര്യജ്വാലയിൽ പങ്കാളികളായി. | ||
==== '''വയോജന പീഢനവിരുദ്ധ ദിനം''' ==== | |||
'''2021 – ഒക്ടോബർ – 1''' | |||
പ്രശസ്ത മജീഷ്യനായ ഉമ്മൻ ജെ മേദാരം മാജിക് അവതരണത്തിലൂടെ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. തുടർന്ന് കുട്ടികൾ അവരുടെ മുത്തച്ഛന്റെയും മുത്തശ്ശിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അവരോടുള്ള സ്നേഹവും കരുതലും പ്രകടമാക്കി. | |||
=== '''ഗണിത ക്ലബ്ബ്''' === | === '''ഗണിത ക്ലബ്ബ്''' === |