Jump to content
സഹായം

"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 22: വരി 22:


=== '''വിദ്യാരംഗം കലാസാഹിത്യ വേദി''' ===
=== '''വിദ്യാരംഗം കലാസാഹിത്യ വേദി''' ===
ദിവസേന പത്രവായന


കവി പരിചയം
==== '''എം എസ് ബാബുരാജ് ചരമദിനം''' ====
'''2021 – ഒക്ടോബർ – 7'''


പുസ്തക പരിചയം
മലയാള സിനിമയിലെ പ്രമുഖനായ സംഗീത സംവിധായകനായിരുന്നു എം എസ് ബാബുരാജ്. കോഴിക്കോട്ടുകാരനായ ഇദ്ദേഹത്തിന്റെ മുഴുവൻ പേര് മുഹമ്മദ് സബീർ ബാബുരാജ് എന്നാണ്. അദ്ദേഹത്തിന്റെ ഗാനങ്ങൾ വിസ്മരിക്കാതെ മലയാളികൾ ഓമനിക്കുന്നുണ്ട്. ഗസലുകളുടേയും മലബാർ മാപ്പിളപ്പാട്ടിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളിൽ ആദ്യമായി ചേർത്തു തുടങ്ങിയതു അദ്ദേഹമായിരുന്നു. ഹിന്ദുസ്ഥാനി രാഗങ്ങൾ അന്യമായിരുന്ന ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ മലയാളചലച്ചിത്രരംഗം പുതിയ ഭാവുകത്വത്തിലെത്തി. അന്നേദിഅവസം അദ്ധ്യാപകനും സംഗീതജ്ഞനുമായ ശ്രീ സാബു പൊറ്റമേൽക്കടവ് കുട്ടികൾക്കായി ഓൺലൈനിൽ ഒരു സംഗീതവിരുന്നൊരുക്കി. എം എസ് ബാബുരാജിന്റെ പ്രശസ്തമായ ഗാനങ്ങളുടെ ഇൻസ്ടുമെന്റൽ മ്യൂസിക് കുട്ടികൾക്ക് വേണ്ടി അദ്ദേഹം വായിച്ചു. തുടർന്ന് വിവിധ തരം വാദ്യോപകരണങ്ങളെപ്പറ്റി കുട്ടികൾക്ക് വിവരിച്ചു നൽകി.
 
ചിത്രരചനാ മത്സരങ്ങൾ


=== '''ആരോഗ്യ കായികം ക്ലബ്ബ്''' ===
=== '''ആരോഗ്യ കായികം ക്ലബ്ബ്''' ===
വരി 71: വരി 69:


പ്രശസ്ത മജീഷ്യനായ ഉമ്മൻ ജെ മേദാരം മാജിക് അവതരണത്തിലൂടെ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. തുടർന്ന് കുട്ടികൾ അവരുടെ മുത്തച്ഛന്റെയും മുത്തശ്ശിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അവരോടുള്ള സ്നേഹവും കരുതലും പ്രകടമാക്കി.
പ്രശസ്ത മജീഷ്യനായ ഉമ്മൻ ജെ മേദാരം മാജിക് അവതരണത്തിലൂടെ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. തുടർന്ന് കുട്ടികൾ അവരുടെ മുത്തച്ഛന്റെയും മുത്തശ്ശിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അവരോടുള്ള സ്നേഹവും കരുതലും പ്രകടമാക്കി.
==== '''ഗാന്ധിജയന്തി''' ====
'''2021 – ഒക്ടോബർ – 2'''
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് ഗാന്ധിജയന്തിയായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. നമ്മുടെ വിദ്യാലയത്തിൽ ഗാന്ധിജയന്തിയോറനുബന്ധിച്ച് ഗാന്ധിമാർഗ പ്രവർത്തകനായ ശ്രീ സുധീർ വിദ്യാർഥികളോട് ഓൺലൈനിലൂടെ സംവദിച്ചു. ഗാന്ധിജിയുടെ ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങൾ അദ്ദേഹം വിവരിച്ചു. തുടർന്ന് വിദ്യാർഥികളോട് ഗാന്ധിജിയെപ്പറ്റിയുള്ള ചോദ്യങ്ങൾ ചോദിച്ചു ശരിയുത്തരം പറഞ്ഞവർക്ക് സമ്മാനമായി ഗാന്ധിജിയുടെ ആത്മകഥ പിന്നീട് വീടുകളിലെത്തിച്ചു കൊടുത്തു. ക്ലാസിന് ശേഷം വിദ്യാർഥികൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് തയ്യാറാക്കിയ ഗാന്ധിപ്പതിപ്പ്, ഗാന്ധിചിത്രങ്ങൾ, പ്രച്ഛന്നവേഷത്തിന്റെ ചിത്രങ്ങൾ എന്നിവ സ്കൂളിന്റെ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു.


=== '''ഗണിത ക്ലബ്ബ്''' ===
=== '''ഗണിത ക്ലബ്ബ്''' ===
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796291" എന്ന താളിൽനിന്ന് ശേഖരിച്ചത്