Jump to content
സഹായം

"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 60: വരി 60:
'''2021 – ജൂൺ – 21'''
'''2021 – ജൂൺ – 21'''


കുടുംബത്തിനുവേണ്ടി അഹോരാത്രം പാടുപെടുന്ന പിതാക്കന്മാരെ ഓർക്കുന്നതിനും അവരോടുള്ള സ്നേഹവാത്സല്യങ്ങൾ പ്രകടിപ്പിക്കുന്നതിനുമുള്ള ദിനമാണ് പിതൃദിനം. പിതൃദിനത്തിൽ പിതാക്കന്മാരുമായി ചേർന്നുള്ള നിമിഷങ്ങൾ ചിത്രങ്ങളാക്കി വിദ്യാർഥികൾ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. പിതാവിനെപ്പറ്റിയുള്ള അനുഭവക്കുറിപ്പുകൾ, വീഡിയോ വിവരണങ്ങൾ, ക്രയോൺ-വാട്ടർ കളർ ചിത്രങ്ങൾ എന്നിവയും വിദ്യാർഥികൾ പങ്കുവെച്ചു .
കുടുംബത്തിനുവേണ്ടി അഹോരാത്രം പാടുപെടുന്ന പിതാക്കന്മാരെ ഓർക്കുന്നതിനും അവരോടുള്ള സ്നേഹവാത്സല്യങ്ങൾ പ്രകടിപ്പിക്കുന്നതിനുമുള്ള ദിനമാണ് പിതൃദിനം. പിതൃദിനത്തിൽ പിതാക്കന്മാരുമായി ചേർന്നുള്ള നിമിഷങ്ങൾ ചിത്രങ്ങളാക്കി വിദ്യാർഥികൾ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. പിതാവിനെപ്പറ്റിയുള്ള അനുഭവക്കുറിപ്പുകൾ, വീഡിയോ വിവരണങ്ങൾ, ക്രയോൺ-വാട്ടർ കളർ ചിത്രങ്ങൾ എന്നിവയും വിദ്യാർഥികൾ പങ്കുവെച്ചു.
 
==== '''സ്വാതന്ത്ര്യദിനം''' ====
'''2021 – ആഗസ്റ്റ് – 15'''
 
നമ്മുടെ രാജ്യം സ്വതന്ത്രമായതിന്റെ 75-ാം വാർഷികം സമുചിതമായി കൊണ്ടാടുകയുണ്ടായി. ബഹുമാനപ്പെട്ട വാർഡ് മെമ്പർ സനൽ കുമാർ സ്കൂളിൽ ത്രിവർണ്ണ പതാക ഉയർത്തി. അന്നേദിവസം കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകിയത് വിരമിച്ച ഹൈസ്കൂൾ അദ്ധ്യാപകനും മുതിർന്ന ഗാന്ധിയനും കേരള സർവ്വോദയ മണ്ഡലം സെക്രട്ടറിയുമായ ശ്രീ കാട്ടായിക്കോണം ശശിധരൻ മാഷായിരുന്നു. അമൃത മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചിത്രരചന, ദേശഭക്തിഗാനം, പ്രസംഗം എന്നീ മത്സരങ്ങളിൽ ആരോമൽ, അരുണിമ, റൂബിൾ എന്നിവർ വിജയികളായി. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഓൺലൈനായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പതിപ്പ് നിർമ്മാണം, പ്രസംഗം, ചിത്രരചന, പ്രച്ഛന്നവേഷം, പ്രശ്നോത്തരി എന്നിവ നടത്തുകയുണ്ടായി. അന്നേദിവസം എല്ലാ കുട്ടികളും അദ്ധ്യാപകരും സ്വന്തം വീടുകളിൽ ദീപം തെളിയിച്ച് സ്വാതന്ത്ര്യജ്വാലയിൽ പങ്കാളികളായി.


=== '''ഗണിത ക്ലബ്ബ്''' ===
=== '''ഗണിത ക്ലബ്ബ്''' ===
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1792218" എന്ന താളിൽനിന്ന് ശേഖരിച്ചത്