Jump to content
സഹായം

"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:

==== '''ലോക പരിസ്ഥിതി ദിനം''' ====
==== '''ലോക പരിസ്ഥിതി ദിനം''' ====
'''2022 – ജൂൺ – 5'''
'''2021 – ജൂൺ – 5'''

ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് സ്കൂൾ വളപ്പിൽ ബഹുമാനപ്പെട്ട ഹെഡ്മ്സിട്രസ്സ് ലീന ടീച്ചർ വൃക്ഷത്തൈ നട്ട് പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കോവിഡ് സാഹചര്യം നില നിൽക്കുന്നതുകൊണ്ട് വിദ്യാർഥികൾ ഗൂഗിൾ മീറ്റിലൂടെയാണ് ദിനാചരണത്തിൽ പങ്ക് ചേർന്നത്. വിദ്യാർഥികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിരി ദിനത്തോടുള്ള ആദരവ് പ്രകടമാക്കി. തങ്ങൾ വൃക്ഷത്തൈ നടുന്നതിന്റെ ചിത്രങ്ങൾ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കു വെയ്ക്കുകയും ചെയ്തു. <gallery mode="packed-overlay" heights="300" caption="'''പരിസ്ഥിതി ദിന ചിത്രങ്ങൾ - 2021-22'''">

വരി 14: വരി 14:

==== '''വായനാ ദിനം''' ====
==== '''വായനാ ദിനം''' ====
'''2022 – ജൂൺ – 19'''
'''2021 – ജൂൺ – 19'''

‘വായിച്ചു വളരുക എന്ന സന്ദേശവുമായി കേരളമെങ്ങും സഞ്ചരിച്ച് പുസ്തകങ്ങളുടെ വിശാല ലോകത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയ പി എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആഘോഷിച്ചു. സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നതിനായി പരിസ്ഥിതി, നാട്ടറിവ്, കൃഷി തുടങ്ങിയ വിഷയങ്ങളിലെ പുസ്തകങ്ങൾ ഉൾപ്പെടുത്തി ഏകദേശം 10000 രൂപയുടെ പുസ്തകങ്ങൾ പൂർവ്വവിദ്യാർഥികൾ സ്കൂളിന് സംഭാവനയായി നൽകി. അന്നേദിവസം കൂടിയ ഓൺലൈൻ മീറ്റിങ്ങിൽ നേരത്തെ നിർദ്ദേശിച്ചതനുസരിച്ച് കുട്ടികൾ വായിച്ച അംബികാസുതൻ മാങ്ങാടിന്റെ ‘രണ്ട് മത്സ്യങ്ങൾ’ എന്ന കഥയുടെ വായനാനുഭവം കുട്ടികൾ പങ്കുവെച്ചു. തുടർന്ന് കുട്ടികൾ രചിച്ച കഥകളെക്കുറിച്ച്  പ്രശസ്ത നോവലിസ്റ്റ് ശ്രീ. സലിം കുരിക്കളകത്ത് വളരെ വിശദമായി സംസാരിച്ചു. മികച്ച പത്ത് കഥകൾ അദ്ദേഹം തെരഞ്ഞെടുത്തു. കുട്ടികൾ അയച്ച എല്ലാ കഥകളെപ്പറ്റിയും അദ്ദേഹം മീറ്റിങ്ങിൽ പരാമർശിക്കുകയുണ്ടായി. കുട്ടികളുടെ സർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.<gallery mode="packed-overlay" heights="300" caption="'''വായനാ ദിന ചിത്രങ്ങൾ - 2021-22'''">

വരി 33: വരി 33:

==== '''ലോക മയക്കുമരുന്ന് വിരുദ്ധ ദിനം''' ====

'''2022 – ജൂൺ – 26'''
'''2021 – ജൂൺ – 26'''

എല്ലാ വർഷവും ജൂൺ 26-നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിച്ചു പോരുന്നത്. 'ജീവൻ രക്ഷിക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവയ്ക്കുക' എന്നതാണ് 2021ലെ ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം. മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളുടെ പ്രചരണം തടയുക, ശരിയായ വസ്തുതകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്. ലോക മയക്കുമരുന്ന് ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ ഗാന്ധി യുവ കേന്ദ്ര സ്റ്റേറ്റ് കൗൺസിൽ ചെയർമാനായ അഡ്വക്കേറ്റ് നാസർ എം പൈങ്ങാമഠം കുട്ടികൾക്ക് ഓൺലൈനിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തി.

==== '''ദേശീയ ഡോക്ടേഴ്സ് ദിനം''' ====
==== '''ദേശീയ ഡോക്ടേഴ്സ് ദിനം''' ====
'''2022 – ജൂലൈ – 1'''
'''2021 – ജൂലൈ – 1'''

എല്ലാ വർഷവും ജുലൈ 1ന് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന് യുദ്ധം നയിക്കുന്നവരാണ് ഡോക്ടർമാർ. രാജ്യത്തെ സുരക്ഷിതമായി നിർത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇവർക്കുള്ളത്. ആരോഗ്യ കായികം ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ ഡോക്ടേഴ്സ് ദിനം സമുചിതമായി ആചരിച്ചു. ഈ ദിനത്തിൽ ഡോക്ടർമാരെ അഭിനന്ദിക്കുന്നതിനായി വിദ്യാർഥികൾ ഡോക്ടറുമാരുടെ വേഷം ധരിച്ചുകൊണ്ട് അഭിനന്ദന സന്ദേശങ്ങൾ നൽകി. തുടർന്ന് ആരോഗ്യസുരക്ഷയേയും പോഷകാഹാരത്തെയും കുറിച്ച് ഡോക്ടർ ജോസഫ് തോമസ് ഗൂഗിൾ മീറ്റിലൂടെ വിദ്യാർഥികളോട് സംസാരിച്ചു.

വരി 51: വരി 51:

==== '''ചാന്ദ്രദിനം''' ====
==== '''ചാന്ദ്രദിനം''' ====
'''2022 – ജൂലൈ – 21'''
'''2021 – ജൂലൈ – 21'''

ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ അനുസ്മരിച്ചുകൊണ്ട് ചാന്ദ്രദിനം വളരെ ഭംഗിയായി ആഘോഷിച്ചു. അന്നേദിവസം സാമൂഹ്യ പ്രവർത്തകനും ശാസ്ത്ര സാഹിത്യ മിഷൻ മുൻ ജില്ലാ ഭാരവാഹിയുമായ ശ്രീ രാജശേഖര വാര്യർ ഗൂഗിൾ മീറ്റിലുടെ കുട്ടികളുമായി സംസാരിച്ചു. കുട്ടികൾക്ക് കാണുന്നതിനായി മുൻകൂട്ടി നൽകിയ വീഡിയോയെ ആസ്പദമാക്കി കുട്ടികൾ അവരുടെ അഭിപ്രായങ്ങളും സംശയങ്ങളും പങ്കുവെച്ചു. ചാന്ദ്രദിനപ്പതിപ്പ്, ചാന്ദ്രയാൻ മാതൃക എന്നിവയും കുട്ടികൾ തയ്യാറാക്കി.

വരി 58: വരി 58:

==== '''പിതൃദിനം''' ====
==== '''പിതൃദിനം''' ====
'''2022 – ജൂൺ – 21'''
'''2021 – ജൂൺ – 21'''

കുടുംബത്തിനുവേണ്ടി അഹോരാത്രം പാടുപെടുന്ന പിതാക്കന്മാരെ ഓർക്കുന്നതിനും അവരോടുള്ള സ്നേഹവാത്സല്യങ്ങൾ പ്രകടിപ്പിക്കുന്നതിനുമുള്ള ദിനമാണ് പിതൃദിനം. പിതൃദിനത്തിൽ പിതാക്കന്മാരുമായി ചേർന്നുള്ള നിമിഷങ്ങൾ ചിത്രങ്ങളാക്കി വിദ്യാർഥികൾ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. പിതാവിനെപ്പറ്റിയുള്ള അനുഭവക്കുറിപ്പുകൾ, വീഡിയോ വിവരണങ്ങൾ, ക്രയോൺ-വാട്ടർ കളർ ചിത്രങ്ങൾ എന്നിവയും വിദ്യാർഥികൾ പങ്കുവെച്ചു .

386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791884" എന്ന താളിൽനിന്ന് ശേഖരിച്ചത്