"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:43, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 49: | വരി 49: | ||
==='''ശാസ്ത്ര ക്ലബ്ബ്'''=== | ==='''ശാസ്ത്ര ക്ലബ്ബ്'''=== | ||
ചാന്ദ്രദിനം | ==== '''ചാന്ദ്രദിനം''' ==== | ||
'''2022 – ജൂലൈ – 21''' | |||
ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ അനുസ്മരിച്ചുകൊണ്ട് ചാന്ദ്രദിനം വളരെ ഭംഗിയായി ആഘോഷിച്ചു. അന്നേദിവസം സാമൂഹ്യ പ്രവർത്തകനും ശാസ്ത്ര സാഹിത്യ മിഷൻ മുൻ ജില്ലാ ഭാരവാഹിയുമായ ശ്രീ രാജശേഖര വാര്യർ ഗൂഗിൾ മീറ്റിലുടെ കുട്ടികളുമായി സംസാരിച്ചു. കുട്ടികൾക്ക് കാണുന്നതിനായി മുൻകൂട്ടി നൽകിയ വീഡിയോയെ ആസ്പദമാക്കി കുട്ടികൾ അവരുടെ അഭിപ്രായങ്ങളും സംശയങ്ങളും പങ്കുവെച്ചു. ചാന്ദ്രദിനപ്പതിപ്പ്, ചാന്ദ്രയാൻ മാതൃക എന്നിവയും കുട്ടികൾ തയ്യാറാക്കി. | |||
=== '''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്''' === | === '''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്''' === |