Jump to content
സഹായം

"എ.യു.പി.സ്കൂൾ വെളിമുക്ക്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
[[പ്രമാണം:19456-അടുക്കള .png|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:19456-അടുക്കള .png|ശൂന്യം|ലഘുചിത്രം]]


ക്ലാസ്സുകളിൽ അറിയിപ്പുകൾ എത്തിക്കാനുള്ള ''<u>ക്യാബിനുകൾ</u>'' എല്ലാ ക്ലാസ്സുകളിലും സ്ഥാപിച്ചിട്ടുണ്ട്. ''<u>ഓട്ടോമാറ്റിക് ബെൽ സിസ്റ്റം, സി സി ടി വി, ഫോട്ടോസ്റ്റാറ്റ് പ്രിന്റിങ് മെഷീൻ, ഹലോസ്കൂൾ</u>'' എന്നീ സംവിധാനങ്ങളും ഉണ്ട്.
'''''<big><u>സിസിടിവി</u></big>'''''
 
സ്കൂളിന്റെ സുരക്ഷയ്ക്ക് വേണ്ടി 7 സിസിടിവി ക്യാമറകൾ സ്കൂളിലും പരിസരങ്ങളിലുമായി മാനേജ്മെന്റ് സ്ഥാപിച്ചിട്ടുണ്ട്. ഇത് ഉള്ളതുകൊണ്ട് തന്നെ എപ്പോഴും എല്ലാവരും നിരീക്ഷിക്കപ്പെടുന്നു.
 
'''''<u><big>ക്യാബിൻ</big></u>'''''
 
സ്കൂളിലെ അറിയിപ്പുകൾ, പ്രാർത്ഥനാഗീതങ്ങൾ, മുതലായവ കൃത്യമായി ഓരോ ക്ലാസിലും എത്തിക്കാനായി എല്ലാ ക്ലാസുകളിലും ക്യാബിൻ സ്ഥാപിച്ചിട്ടുണ്ട്.
 
'''''<u><big>ഓട്ടോമാറ്റിക് ബെൽ സിസ്റ്റം</big></u>'''''
 
ഓരോ പീരിയഡ് കഴിയുമ്പോഴും കൃത്യമായി ബെൽ അടിക്കാൻ ഓട്ടോമാറ്റിക് ബെൽ സിസ്റ്റം ഉപകരിക്കുന്നു . ഇതിലൂടെ ക്ലാസ്സുകളുടെ മാറ്റങ്ങൾ, ഓരോ പിരിയഡ് ന്റെയും അറിയിപ്പുകൾ തുടങ്ങിയവ ഓട്ടോമാറ്റിക്കായി കുട്ടികൾക്ക്  എത്തുന്നു.
 
'''''<u><big>ഹലോ സ്കൂൾ</big></u>'''''
 
സ്കൂളിലെ അറിയിപ്പുകൾ രക്ഷിതാക്കൾ ഇലേക്ക് എത്താനാണ് ഹലോ സ്കൂൾ സിസ്റ്റം ഉപയോഗിക്കപ്പെടുന്നത്. ഇവിടെ രക്ഷിതാക്കളുടെ മൊബൈൽ നമ്പർ ഈ സോഫ്റ്റ്‌വെയറിൽ സേവ് ചെയ്തിരിക്കും. രക്ഷിതാക്കൾ കൂടി ഹലോ സ്കൂൾ ഫോൺ നമ്പർ അവരുടെ മൊബൈൽ ഫോണുകളിൽ സേവ് ചെയ്യണം. സ്കൂളിലെ പ്രധാനപ്പെട്ട  ഓരോ അറിയിപ്പുകളും മിസ്കോൾആയി ഹലോ സ്കൂൾ നമ്പറിൽ നിന്നും രക്ഷിതാവിലേക്ക് എത്തുന്നു . അങ്ങനെ സ്കൂൾ -രക്ഷിതാവ് ബന്ധം സുഗമമായി നടക്കുന്നു.
661

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1795060" എന്ന താളിൽനിന്ന് ശേഖരിച്ചത്