Jump to content
സഹായം

"ജി.യു.പി.എസ് ചോക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,412 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
വരി 76: വരി 76:

[https://drive.google.com/file/d/1dgpvDgnJ-b0BMXt-bGn7g6qZO-GjpLKp/view അക്കാദമിക് മാസ്റ്റർ പ്ലാൻ ഡൌൺലോഡ് ചെയ്യുക]
[https://drive.google.com/file/d/1dgpvDgnJ-b0BMXt-bGn7g6qZO-GjpLKp/view അക്കാദമിക് മാസ്റ്റർ പ്ലാൻ ഡൌൺലോഡ് ചെയ്യുക]
== വിഷൻ 2025 ==
സ്കൂളിലെ  അക്കാദമിക - ഭൗതിക മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള വിഷൻ 2025 രൂപീകരിക്കാൻ 2022 ജനുവരി 3 ന് ചേർന്ന സ്റ്റാഫ് കൗൺസിലിൽ ധാരണയായി. ഓരോ അധ്യാപകനും തന്റേതായ കാഴ്ചപ്പാടുകൾ രേഖപ്പെടുത്തി കൊണ്ടുവന്നു. ശ്രീ സഫീർ മുഹ്സിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി ഇതിനെ ക്രോഡീകരിച്ചു മുൻഗണനാക്രമം നിശ്ചയിച്ചു. പിന്നീട് ചേർന്ന പിടി എ , എം ടി എ , എസ് എം സി യോഗം ഇതംഗീകരിക്കുകയും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. അതുപ്രകാരം ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഭാരവാഹികളെയും MLA, MP എന്നിവരെയും നേരിൽ കണ്ട് ഫണ്ട് ലഭ്യമാക്കാനുള്ള ഇടപെടലുകൾ നടത്തുകയും ചെയ്തു. കൂട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും കിഫ് ബിയിൽ നിന്നും സാമ്പത്തിക സമാഹരണത്തിനുള്ള ഇടപെടലുകൾ നടത്തി. 3 വർഷം കൊണ്ട് സംസ്ഥാനത്തെ മികവുറ്റ ഒരു സ്ഥാപനമാക്കി ചോക്കാട് ജി.യു പി സ്കൂളിനെ മാറ്റുക എന്നതാണ് വിഷൻ 2025 ന്റെ ലക്ഷ്യം.
[[ജി.യു.പി.എസ് ചോക്കാട്/വിഷൻ 2025|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== സ്കൂളിലെ വിവിധ കമ്മിറ്റികൾ ==
== സ്കൂളിലെ വിവിധ കമ്മിറ്റികൾ ==
വരി 114: വരി 119:
കൂടുതൽവായിക്കാൻ
കൂടുതൽവായിക്കാൻ

=== വർത്താ ക്വിസ് ===
=== വാർത്താ ക്വിസ് ===
സ്കൂളിലെ എല്ലാ കുട്ടികൾക്കും ദിവസേനയുള്ള വാർത്തകൾ അറിയാൻ സൌകര്യമുണ്ടാകണമെന്നില്ല. അതുകൊണ്ട്തന്നെ  ഒരു ദിവസത്തെ പ്രധാന വാർത്തകൾ ഉൾകൊള്ളിച്ച് അഞ്ച് ചോദ്യങ്ങൾ എല്ലാ ദിവസവും സ്കൂളിന്റെ ബ്ലോഗിലൂടെയും വാട്സാപ്പിലൂടേയും കുട്ടികൾക്ക് എത്തിക്കുന്നു ഇത്തരത്തിൽ  നൽകുന്ന പ്രധാനപ്പെട്ട അറിവുകൾ തിയ്യതിയോടു കൂടി പുസ്തകത്തിൽ കുറിച്ചു വയ്ക്കാൻ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നു, ജീവിതത്തിലുടനീളം, വിവിധ മത്സര പരീക്ഷകളെ നേരിടുന്ന സാഹചര്യത്തിലും, അത് പോലെ ഒരു ജോലിക്ക് ശ്രമിക്കുമ്പോഴും ഈ പൊതുവിജ്ഞാന പുസ്തകം ഒരു സഹായിയായി കൂടെയുണ്ടാവുമെന്ന് കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു,  മാസവസാനത്തിൽ, ലഭ്യമാക്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു ക്വിസ് മത്സരം നടത്തി കൂടുതൽ സ്കോറുകൾ നേടിയവരെ ആദരിക്കുകയും ചെയ്യുന്നു.

228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1794443" എന്ന താളിൽനിന്ന് ശേഖരിച്ചത്