Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.യു.പി.എസ് ചോക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,020 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
വരി 69: വരി 69:


[[ജി.യു.പി.എസ് ചോക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]]
[[ജി.യു.പി.എസ് ചോക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]]
== അക്കാദമിക് മാസ്റ്റർ പ്ലാൻ ==
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ പ്രധാന - മായ ലക്ഷ്യം ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ്.ഇങ്ങനെ ഒരു സ്ഥാപനത്തിലെ മുഴുവൻ കുട്ടികളുടെയും അക്കാദമിക വളർച്ചക്കുവേണ്ടി തയ്യാറാക്കുന്ന സമഗ്രമായ അക്കാദമിക് മാസ്റ്റർ പ്ലാൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്ഥാപന പരമായ പ്രധാന രേഖയാണ്
ഇതിന്റെ അടിസ്ഥാനത്തിൽ SRG യോഗത്തിൽ വിവിധ വിഷയങ്ങളുടെ പ്ലാനുകൾ തയ്യാറാക്കുകയും പൊതുവായി അംഗീകരിച്ച് പി.ടി.എ അംഗീകാരത്തോടെ ഫൈനൽ റിപ്പോർട്ട് ആക്കുകയായിരുന്നു. അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ആക്ഷൻ പ്ലാൻ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ അക്കാദമിക വർഷം  മുതൽ നടപ്പാക്കുന്നത്.
[https://drive.google.com/file/d/1dgpvDgnJ-b0BMXt-bGn7g6qZO-GjpLKp/view അക്കാദമിക് മാസ്റ്റർ പ്ലാൻ ഡൌൺലോഡ് ചെയ്യുക]


== സ്കൂളിലെ വിവിധ കമ്മിറ്റികൾ ==
== സ്കൂളിലെ വിവിധ കമ്മിറ്റികൾ ==
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1794125" എന്ന താളിൽനിന്ന് ശേഖരിച്ചത്