Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
== വിവിധ ക്ലാസ് റൂം ബിൽഡിംഗുകൾ ==
== വിവിധ ക്ലാസ് റൂം ബിൽഡിംഗുകൾ ==

=== 1917-1918 പ്രീ പ്രൈമറി കെട്ടിടം ===
=== 1917-1918 പ്രൈമറി കെട്ടിടം ===
1917 കാലയളവിൽ  കളവൂർ ചെമ്പായി തറവാടിന്റെ കൈവശമുള്ള  പ്രദേശത്ത് ഓട് മേഞ്ഞ ചെറ്റക്കുടിലിൽ വിവിധ പ്രായത്തിലുള്ള  കുട്ടികൾക്ക് പഠനം തുടങ്ങിയിരുന്നു. ചെമ്പായി തറവാട്ടുകാർക്ക് 4 രൂപ വാടക നൽകിയായിരുന്നു ആ ചെറ്റക്കുടിൽ പഠനത്തിന് ഉപയോഗിച്ചിരുന്നത്.  ക്രമേണ വാടക 6 രൂപ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിദ്യാലയം സർക്കാറിന് വിട്ടു കൊടുക്കാൻ തീരുമാനിച്ചു. ഇന്ന്  സ്കൂളിലെ ആ പഴയ വാടക കെട്ടിടം പുനർ നിർമ്മാണങ്ങൾ നടത്തി  പ്രീ പ്രൈമറി ക്ലാസുകൾക്കായി ഉപയോഗപ്പെടുത്തുന്നു.

{| class="wikitable"
{| class="wikitable"
വരി 11: വരി 11:
|}
|}

=== 1967-68 പ്രധാന കെട്ടിടം ===
=== 1967-1968 പ്രധാന കെട്ടിടം ===
1969 ൽ സർക്കാർ സ്കൂളിന് സമർപ്പിച്ചതാണ് ഇന്നത്തെ പ്രധാന കെട്ടിടം. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയായിരുന്നു സ്കൂളിന്റെ ഈ പ്രധാന കെട്ടിടം ഉദ്ഘാടനം ചെയ്തത്. സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന വേലപ്പൻ നായരുടെ പേരിലുള്ള കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. പിന്നീട് 2018-19 കാലയളവിൽ പെരുവള്ളൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം വകയിരുത്തി കെട്ടിടം പുനർനിർമ്മിക്കുകയുണ്ടായി. പിന്നീട് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒന്നാം ക്ലാസ് ഒന്നാം തരം പദ്ധതിയുടെ ഭാഗമായി ലഭ്യമായ ഫർണിച്ചറുകൾ ഉൾപ്പെടുത്തി ക്ലാസ് ക്രമീകരണങ്ങൾ ഭംഗിയാക്കി.

വരി 60: വരി 60:

=== സ്റ്റോറും കെട്ടിടം 2008-2009 ===
=== 2008-2009 സ്റ്റോറും കെട്ടിടം  ===
2008-2009 കാലയളവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത്  ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് മുഖേനയാണ് സ്കൂളിന് സുരക്ഷിതമായ സ്റ്റോർ റൂം സംവിധാനം നിലവിൽ വരുന്നത്. ചടങ്ങ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മയിൽ കാവുങ്ങൽ, പ്രദീപ് കുമാർ, സൈദലവി മറ്റു പി.ടി.എ, എം.ടി.എ. ഭാരവാഹികൾ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ പങ്കെടുത്തു. ഹെഡ് മാസ്റ്റർ അബ്ദുറസാഖ് കാരങ്ങാടൻ സ്വാഗതം പറഞ്ഞു.

വരി 121: വരി 121:
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 facility113.jpg|നടുവിൽ|ലഘുചിത്രം|220x220px|പകരം=]]
![[പ്രമാണം:19833 facility113.jpg|നടുവിൽ|ലഘുചിത്രം|220x220px|പകരം=]]
|}
===എല്ലാവർക്കും അനുയോജ്യമായ ശുചി മുറികൾ===
{| class="wikitable"
|+
![[പ്രമാണം:19833 facility103.jpg|നടുവിൽ|ലഘുചിത്രം|പകരം=|250x250ബിന്ദു]]
![[പ്രമാണം:19833 facility97.jpg|നടുവിൽ|ലഘുചിത്രം|പകരം=|250x250ബിന്ദു]]
![[പ്രമാണം:19833 facility90.jpg|നടുവിൽ|ലഘുചിത്രം|പകരം=|250x250ബിന്ദു]]
![[പ്രമാണം:19833 facility102.jpg|നടുവിൽ|ലഘുചിത്രം|പകരം=|250x250ബിന്ദു]]
|}
|}

വരി 193: വരി 184:
![[പ്രമാണം:19833 facility51.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility51.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility62.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility62.jpg|നടുവിൽ|ലഘുചിത്രം]]
|}
=== 2020-21 പുതിയ ശുചി മുറികൾ ===
{| class="wikitable"
![[പ്രമാണം:19833 facility103.jpg|നടുവിൽ|ലഘുചിത്രം|പകരം=|250x250ബിന്ദു]]
![[പ്രമാണം:19833 facility102.jpg|നടുവിൽ|ലഘുചിത്രം|പകരം=|250x250ബിന്ദു]]
![[പ്രമാണം:19833 facility97.jpg|നടുവിൽ|ലഘുചിത്രം|പകരം=|250x250ബിന്ദു]]
![[പ്രമാണം:19833 facility90.jpg|നടുവിൽ|ലഘുചിത്രം|പകരം=|250x250ബിന്ദു]]
|}
|}
===2020-2021 ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് ശുചിമുറി===
===2020-2021 ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് ശുചിമുറി===
വരി 201: വരി 200:

=== 2020-2021 പുതിയ പ്രസംഗ പീഠം ===
=== 2020-2021 പുതിയ പ്രസംഗ പീഠം ===
2017-2020 കാലയളവിൽ സ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്ന എൻ വേലായുധനാണ് സ്കൂളിന് പുതിയ പ്രസംഗം പീഠം സമർപ്പിച്ചത്. സ്കൂൾ പി.ടി.എ ജനറൽ ബോഡിയിൽ സ്കൂൾ അധികൃതർക്ക്   സമർപ്പിച്ചു.
2017-2020 കാലയളവിൽ സ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്ന എൻ വേലായുധനാണ് സ്കൂളിന് പുതിയ പ്രസംഗം പീഠം സമർപ്പിച്ചത്. സ്കൂൾ പി.ടി.എ ജനറൽ ബോഡിയിൽ സ്കൂൾ അധികൃതർക്ക്   സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.കലാം മാസ്റ്റർ, പിടിഎ പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ്, വാർഡ് മെമ്പർ തസ്ലീന സലാം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ, എസ്.എം.സി ചെയർമാൻ പ്രദീപ് കുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
{| class="wikitable"
{| class="wikitable"
|+
|+
വരി 211: വരി 210:

=== 2021-22 ചുറ്റുമതിൽ, ഇന്റർ ലോക്ക് സംവിധാനം ===
=== 2021-22 ചുറ്റുമതിൽ, ഇന്റർ ലോക്ക് സംവിധാനം ===
2021-2022 കാലയളവിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത്  ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ ഫണ്ട് മുഖേനയാണ് സ്കൂളിന്റെ സുരക്ഷക്കായി ചുറ്റുമതിൽ പുനർ നിർമ്മാണം, സ്കൂൾ മുറ്റം ഇൻറർലോക്ക്, ഓഡിറ്റോറിയം പുനർ ക്രമീകരണം എന്നിവ നടപ്പിലായത്.
{| class="wikitable"
{| class="wikitable"
|+
|+
വരി 219: വരി 219:

=== 2021-22 പുതിയ കിണർ ===
=== 2021-22 പുതിയ കിണർ ===
സ്കൂൾ പിടിഎ യുടെയും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് സ്കൂളിന് പുതിയ കിണർ സാധ്യമായത്. പി.ടി.എ രണ്ടുലക്ഷത്തോളം രൂപ ചെലവിൽ കിണർ കുഴിച്ചപ്പോൾ ബാക്കി വന്ന ചിലവുകളിലേക്ക്  ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ വകയിരുത്തിയിരുന്നു. നിലവിൽ ഒരു കിണറും ജലസംഭരണിയും സ്കൂളിന് സ്വന്തമായിട്ടുണ്ടെങ്കിലും  ഫെബ്രുവരി അവസാനത്തോടുകൂടി കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. അതിനാണ് ഇപ്പോൾ പരിഹാരമായി യിരിക്കുന്നത്.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:AIMG-20220203-WA0036.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:AIMG-20220203-WA0036.jpg|നടുവിൽ|ലഘുചിത്രം]]പുതിയ കിണർ
![[പ്രമാണം:AIMG-20220203-WA0041.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:AIMG-20220203-WA0041.jpg|നടുവിൽ|ലഘുചിത്രം]]പുതിയ കിണർ
![[പ്രമാണം:19833 facility65.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility65.jpg|നടുവിൽ|ലഘുചിത്രം]]പഴയ കിണർ
|}
|}
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1793882" എന്ന താളിൽനിന്ന് ശേഖരിച്ചത്