"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:23, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 46: | വരി 46: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 Building 11.jpg|പകരം=|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 Building 11.jpg|പകരം=|നടുവിൽ|ലഘുചിത്രം|290x290ബിന്ദു]] | ||
![[പ്രമാണം:19833 Building 14.jpg|പകരം=|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 Building 14.jpg|പകരം=|നടുവിൽ|ലഘുചിത്രം|230x230px]] | ||
![[പ്രമാണം:19833 facility108.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 facility108.jpg|നടുവിൽ|ലഘുചിത്രം|260x260px|പകരം=]] | ||
![[പ്രമാണം:19833 facility44.jpg|നടുവിൽ|ലഘുചിത്രം|പകരം=|250x250ബിന്ദു]] | |||
|} | |} | ||
==മറ്റു ഭൗതിക സംവിധാനങ്ങൾ== | ==മറ്റു ഭൗതിക സംവിധാനങ്ങൾ== | ||
=== 2002-2003 കിച്ചൺ ബിൽഡിംഗ്, പ്രവർത്തനങ്ങൾ === | === 2002-2003 കിച്ചൺ ബിൽഡിംഗ്, പ്രവർത്തനങ്ങൾ === | ||
വരി 96: | വരി 86: | ||
|} | |} | ||
=== | ===2016-17 സ്കൂൾ ബസ്=== | ||
പെരുവള്ളൂർ | |||
1 മുതൽ 4 വരെ ക്ലാസുകളിലായി 392 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം ഒളകരയെന്ന ചെറിയ ഗ്രാമമായതിനാൽ കൂടുതൽ പ്രയാസങ്ങളില്ലാതെ സ്കൂളിലെത്തിച്ചേരാൻ സാധിക്കും. പെരുവള്ളൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച, പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഒളകര ഗവൺമെന്റ് എൽ.പി.സ്കൂൾ. കഴിഞ്ഞ 3 വർഷങ്ങളിലായി മറ്റു സ്കൂളുകളുടെ പരിധിയിൽ നിന്നു വരെ വിദ്യാർത്ഥികൾ വന്നു തുടങ്ങിയതോടെ വാഹന സൗകര്യം വിപുലമാക്കേണ്ടിവന്നു. അതുവരെ പി.ടി.എ യുടെയും രക്ഷിതാക്കളുടെയും കൂടി സഹകരണത്തോടെയുള്ള വാഹനത്തിലായിരുന്നു വിദ്യാർത്ഥികൾ സ്ക്കൂളിൽ എത്തിയിരുന്നത്. | |||
എന്നാൽ ഇന്ന് സുഖമമായ യാത്രാ സൗകര്യത്തിന് വള്ളിക്കുന്ന് മണ്ഡലം എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ സ്കൂൾ ബസ് സ്വന്തമാണ്. സ്കൂളിലെ ഏതാണ്ട് 30% കുട്ടികളും സ്കൂൾ ബസിനെ ആശ്രയിക്കുന്നവരാണ്. ബസിൽ ഡ്രൈവർ, ക്ലീനർ എന്നിവരാണ് ജോലിക്കാർ. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമായി 4 ട്രിപ്പുകൾ സർവ്വീസ് നടത്തുന്നു. ചുറ്റുമുള പ്രദേശങ്ങളിലൊന്നും ഇല്ലാത്ത രീതിയിൽ ഭീമമല്ലാത്ത സംഖ്യ മാത്രമാണ് ഗുണ ഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതും. അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് സ്കൂൾ ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. | |||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:19833 facility106.jpg|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:19833 facility57.jpg|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:19833 facility107.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |} | ||
=== 2016-2017 വായന മൂല === | === 2016-2017 വായന മൂല === | ||
വരി 110: | വരി 103: | ||
![[പ്രമാണം:19833 Vayana shala.jpg|പകരം=|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 Vayana shala.jpg|പകരം=|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== 2016-2017 ജല സംഭരണി === | |||
{| class="wikitable" | |||
![[പ്രമാണം:19833 facility96.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:AIMG 20181210 100231.jpg|പകരം=|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== 2017-2018 ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് വിൽ ചെയർ === | |||
ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേകം ഉപകരിക്കുന്ന വിൽ ചെയർ സ്കൂളിന് കെ.സി കൃഷ്ണനുണ്ണി സംഭാവന നൽകി. എച്ച്.എം എൻ വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, സോമരാജ് പാലക്കൽ, ഭിന്ന ശേഷി വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി. | |||
{| class="wikitable" | |||
![[പ്രമാണം:19833 facility81.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19833 facility68.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== 2018-2019 ബയോഗ്യാസ് പ്ലാന്റ് === | |||
പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് 2018-19 പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ സ്കൂളിന് ലഭ്യമായതാണ് ബയോഗ്യാസ് പ്ലാന്റ്. ബയോഗ്യാസ് പ്ലാന്റ് (ദീനബന്ധു മോഡൽ) ന് പ്രതിദിനം 50 കിലോ സ്ഥാപിത ശേഷിയുണ്ട്. പഞ്ചായത്തിൽ നിന്നും ലഭ്യമായ ഈ ബയോഗ്യാസ് പ്ലാൻറ് സംവിധാനം സ്കൂളിന് കൂടുതൽ പ്രയോജനങ്ങൾ നൽകുന്നു. | |||
{| class="wikitable" | |||
![[പ്രമാണം:19833 facility113.jpg|നടുവിൽ|ലഘുചിത്രം|220x220px|പകരം=]] | |||
|} | |||
===എല്ലാവർക്കും അനുയോജ്യമായ ശുചി മുറികൾ=== | ===എല്ലാവർക്കും അനുയോജ്യമായ ശുചി മുറികൾ=== | ||
{| class="wikitable" | {| class="wikitable" | ||
വരി 119: | വരി 132: | ||
|} | |} | ||
=== | ===2018-2019 കിഡ്സ് പാർക്ക്, വിശാലമായ മൈതാനം=== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 141: | വരി 142: | ||
|} | |} | ||
===റേഡിയോ സ്റ്റേഷൻ=== | === 2018-19 ഔഷധോദ്യാനം === | ||
{| class="wikitable" | |||
![[പ്രമാണം:19833mikavuaa123.jpg|നടുവിൽ|ലഘുചിത്രം|പകരം=|280x280px]] | |||
![[പ്രമാണം:19833 udyanam 1.jpg|നടുവിൽ|ലഘുചിത്രം|340x340px|പകരം=]] | |||
![[പ്രമാണം:19833 mikavu 30.jpg|പകരം=|നടുവിൽ|ലഘുചിത്രം|210x210ബിന്ദു]] | |||
![[പ്രമാണം:19833 facility40.jpg|നടുവിൽ|ലഘുചിത്രം|പകരം=|210x210ബിന്ദു]] | |||
|} | |||
{| class="wikitable" | |||
![[പ്രമാണം:19833 jaiva udyanam 1.jpg|നടുവിൽ|ലഘുചിത്രം|370x370ബിന്ദു]] | |||
![[പ്രമാണം:19833 udyanam 2.jpg|നടുവിൽ|ലഘുചിത്രം|410x410ബിന്ദു]] | |||
|} | |||
===2019-2020 റേഡിയോ സ്റ്റേഷൻ=== | |||
ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് ഒളകര ജി.എൽ.പി സ്കൂളിന് റേഡിയോ സ്റ്റേഷൻ സമർപ്പിക്കുന്നത്. ഇതിലൂടെ ലക്ഷ്യം വെച്ച വിദ്യാർത്ഥികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുക എന്നത് സ്കൂളിൽ കൃത്യമായി നടപ്പിലാക്കി വരുന്നുണ്ട്. രാവിലെ സ്കൂൾ ആരംഭിക്കുന്ന പ്രാർത്ഥനയിൽ തുടങ്ങി ഉച്ചക്ക് ഭക്ഷണ ഇടവേളകളിൽ ഓരോ ക്ലാസുകൾ തിരിച്ച് ഓരോ ദിവസവും റേഡിയോ നിലയം ഉപയോഗപ്പെടുത്തുന്ന രീതിയാണ് സ്കൂൾ പിന്തുടരുന്നത്. എല്ലാ ക്ലാസുകളിലും ഇരുന്ന് തന്നെ പരിപാടികൾ ആസ്വദിച്ച് കേൾക്കാൻ സാധിക്കും എന്നത് ഈ പദ്ധതിയുടെ മേന്മയാണ്. | ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചാണ് ഒളകര ജി.എൽ.പി സ്കൂളിന് റേഡിയോ സ്റ്റേഷൻ സമർപ്പിക്കുന്നത്. ഇതിലൂടെ ലക്ഷ്യം വെച്ച വിദ്യാർത്ഥികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുക എന്നത് സ്കൂളിൽ കൃത്യമായി നടപ്പിലാക്കി വരുന്നുണ്ട്. രാവിലെ സ്കൂൾ ആരംഭിക്കുന്ന പ്രാർത്ഥനയിൽ തുടങ്ങി ഉച്ചക്ക് ഭക്ഷണ ഇടവേളകളിൽ ഓരോ ക്ലാസുകൾ തിരിച്ച് ഓരോ ദിവസവും റേഡിയോ നിലയം ഉപയോഗപ്പെടുത്തുന്ന രീതിയാണ് സ്കൂൾ പിന്തുടരുന്നത്. എല്ലാ ക്ലാസുകളിലും ഇരുന്ന് തന്നെ പരിപാടികൾ ആസ്വദിച്ച് കേൾക്കാൻ സാധിക്കും എന്നത് ഈ പദ്ധതിയുടെ മേന്മയാണ്. | ||
വരി 155: | വരി 168: | ||
|} | |} | ||
=== | ===2019-2020 മൈക്ക് സെറ്റ്=== | ||
രണ്ടു ലക്ഷം രൂപ വരുന്ന പെരുവള്ളൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി മുഖേനയാണ് ഒളകര ഗവ എൽ.പി സ്കൂളിന് മൈക്ക്സെറ്റ് ലഭ്യമായത്. മൈക്ക് സെറ്റ് പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ സ്കൂളിന് സമർപ്പിച്ചു. സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് സ്നേഹോപഹാരം നൽകി. പഞ്ചായത്ത് സ്റ്റാൻഡിങ് കമമിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ, എച്ച്.എം എൻ വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദുമുഹമ്മദ്, എസ്. എം.സി ചെയർമാർ കെ.എം പ്രദീപ് കുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, പി.കെ ഷാജി സംസാരിച്ചു. | രണ്ടു ലക്ഷം രൂപ വരുന്ന പെരുവള്ളൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി മുഖേനയാണ് ഒളകര ഗവ എൽ.പി സ്കൂളിന് മൈക്ക്സെറ്റ് ലഭ്യമായത്. മൈക്ക് സെറ്റ് പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ സ്കൂളിന് സമർപ്പിച്ചു. സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് സ്നേഹോപഹാരം നൽകി. പഞ്ചായത്ത് സ്റ്റാൻഡിങ് കമമിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ, എച്ച്.എം എൻ വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദുമുഹമ്മദ്, എസ്. എം.സി ചെയർമാർ കെ.എം പ്രദീപ് കുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, പി.കെ ഷാജി സംസാരിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
വരി 177: | വരി 176: | ||
![[പ്രമാണം:19833 mike 11.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു]] | ![[പ്രമാണം:19833 mike 11.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു]] | ||
|} | |} | ||
===2019-2020 വേസ്റ്റ് ബിൻ=== | |||
===2019 - | |||
പെരുവള്ളൂർ പഞ്ചായത്ത് മുഖേനയാണ് 2019-20 വർഷത്തിൽ കളക്ടേഴ്സ് @സ്കൂൾ പദ്ധതിയുടെ ഭാഗമായി കവറുകൾ, പേപ്പറുകൾ, പ്ലാസ്റ്റിക്കുകൾ, ബോട്ടിലുകൾ തുടങ്ങിയ പ്രത്യേകം നിക്ഷേപിക്കാനായി സ്കൂളിന് അടച്ചുറപ്പുള്ള വേസ്റ്റ് ബിന്നുകൾ ലഭ്യമായത്. മുമ്പ് തിരൂരങ്ങാടി ബ്ലോക്കിൽ നിന്നും ലഭ്യമായ 2 വേസ്റ്റ് ബോക്സുകൾ ജൈവ പാഴ്‌വസ്തുക്കൾ നിക്ഷേപിക്കാനായും സ്കൂളിലുണ്ട്. | പെരുവള്ളൂർ പഞ്ചായത്ത് മുഖേനയാണ് 2019-20 വർഷത്തിൽ കളക്ടേഴ്സ് @സ്കൂൾ പദ്ധതിയുടെ ഭാഗമായി കവറുകൾ, പേപ്പറുകൾ, പ്ലാസ്റ്റിക്കുകൾ, ബോട്ടിലുകൾ തുടങ്ങിയ പ്രത്യേകം നിക്ഷേപിക്കാനായി സ്കൂളിന് അടച്ചുറപ്പുള്ള വേസ്റ്റ് ബിന്നുകൾ ലഭ്യമായത്. മുമ്പ് തിരൂരങ്ങാടി ബ്ലോക്കിൽ നിന്നും ലഭ്യമായ 2 വേസ്റ്റ് ബോക്സുകൾ ജൈവ പാഴ്‌വസ്തുക്കൾ നിക്ഷേപിക്കാനായും സ്കൂളിലുണ്ട്. | ||
വരി 204: | വരി 187: | ||
|} | |} | ||
===2019- | ===2019-2020 സ്കൂളിന് പുതിയ കവാടം=== | ||
സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയായിരുന്ന വൈക്കര പള്ളിയാളിൽ പാറുക്കുട്ടി അമ്മയുടെ പാവന സ്മരണയ്ക്ക് അവരുടെ മക്കളാണ് സ്കൂളിന് പുതിയ കവാടം സമർപ്പിച്ചിരിക്കുന്നത്. അതോടൊപ്പം പി.ടി.എ ചുറ്റുമതിൽ പുനർ നിർമിച്ച് ഭംഗിയാക്കുകയും ചെയ്തിട്ടുണ്ട്. | സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയായിരുന്ന വൈക്കര പള്ളിയാളിൽ പാറുക്കുട്ടി അമ്മയുടെ പാവന സ്മരണയ്ക്ക് അവരുടെ മക്കളാണ് സ്കൂളിന് പുതിയ കവാടം സമർപ്പിച്ചിരിക്കുന്നത്. അതോടൊപ്പം പി.ടി.എ ചുറ്റുമതിൽ പുനർ നിർമിച്ച് ഭംഗിയാക്കുകയും ചെയ്തിട്ടുണ്ട്. | ||
{| class="wikitable" | {| class="wikitable" | ||
വരി 223: | വരി 206: | ||
![[പ്രമാണം:19833 facility 213.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 facility 213.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== 2021-22 സോളാർ സംവിധാനം === | |||
സോളാറിന്റെ വെളിച്ചത്തിൽ പ്രകാശിക്കാനിരിക്കുകയാണ് ഇനി മുതൽ ഒളകര ജി.എൽ.പി സ്കൂൾ. ആദ്യഘട്ട പദ്ധതികളെല്ലാം സ്കൂളിൽ പൂർത്തിയാക്കി. 2021-22 കാലയളവിലെ 2 ലക്ഷത്തോളം വരുന്ന എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ചാണ് സ്കൂളിൽ സോളാർ സംവിധാനം കൊണ്ടു വന്നത്. സംസ്ഥാന സർക്കാരിന്റെ ഓഫീസുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലെല്ലാം സോളാർ പ്ലാന്റ് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് പെരുവള്ളൂർ പഞ്ചായത്തിലെ ഒളകര സ്കൂളിലും സോളാർ സ്ഥാപിച്ചത്. കെ.എസ്.ഇ.ബി അനർട്ട് തുടങ്ങിയ സ്ഥാപനങ്ങൾ ഈ പദ്ധതിക്ക് സർക്കാറിനോടൊപ്പമുണ്ട്. സോളാർ പൂർത്തീകരണത്തോടെ സ്‌കൂളിന് വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവാണ് ഉണ്ടാകാൻ പോകുന്നത്. | |||
=== 2021-22 ചുറ്റുമതിൽ, ഇന്റർ ലോക്ക് സംവിധാനം === | === 2021-22 ചുറ്റുമതിൽ, ഇന്റർ ലോക്ക് സംവിധാനം === | ||
വരി 229: | വരി 215: | ||
![[പ്രമാണം:19833 facility99.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 facility99.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:19833 facility50.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 facility50.jpg|നടുവിൽ|ലഘുചിത്രം]] | ||
! | ![[പ്രമാണം:19833 facility41.jpg|നടുവിൽ|ലഘുചിത്രം]] | ||
| | |||
| | |||
|} | |} | ||
വരി 254: | വരി 224: | ||
![[പ്രമാണം:AIMG-20220203-WA0041.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:AIMG-20220203-WA0041.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:19833 facility65.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 facility65.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} |