Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:


===സയൻസ് പാർക്ക്‌===
===സയൻസ് പാർക്ക്‌===
==== '''വിസ്മയങ്ങളുടെ പറുദീസയൊരുക്കി  ശാസ്ത്ര പാർക്ക്'''...... ====
കൗതുകവും ജിജ്ഞാസയുമുണർത്തുന്ന അത്ഭുത പ്രപഞ്ചമായ ശാസ്ത്ര പാർക്ക്  പൂമ്പൊടി ചിത്ര ശലഭങ്ങളെ  ആകർഷിക്കുന്നതുപോലെ കുട്ടികളെ ആകർഷിച്ച്  ശാസ്ത്ര താൽപ്പര്യമുള്ളവരാക്കുന്നു.വെറും പാഠപുസ്തങ്ങളിൽ മാത്രമൊതുങ്ങാതെ  കണ്ടും കേട്ടും അനുഭവിച്ചും ഹൃദിസ്ഥമാക്കുമ്പോഴാണ് ശാസ്ത്ര പ്രതിഭകൾ രൂപപ്പെടുന്നത്. പ്രകൃതിയിൽ നിന്ന് നേരിട്ട് പഠിക്കാൻ അവസരമൊരുക്കുന്ന ശാസ്ത്ര പാർക്ക് വിസ്മയമൊരുക്കുന്ന ഒന്നു തന്നെയാണ് .അറിവിന്റെ ആഴങ്ങളിലേക്കും, കൗതുകത്തിലേക്കും നയിക്കുന്ന ഔഷധത്തോട്ടം, വൈവിധ്യമാർന്നതും ,വർണ ശമ്പളമായ പൂക്കൾ നിറഞ്ഞ ചെടികളാലും നിർമ്മിതമായിരിക്കുന്ന പൂന്തോട്ടം, കുട്ടികളെ ആകർഷിക്കുന്നതും അറിവ് നൽകുന്നതുമായ ചുമർചിത്രങ്ങൾ, അറിവിന്റെ മേഖലയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന വിവിധ മോഡലുകൾ, ഇതെല്ലാം ഉൾപ്പെടുന്ന ശാസ്ത്രപാർക്ക് കുട്ടികൾക്ക്  ഏറെ പ്രചോദനമേകുന്നു.


===ഇൻഡോർ സ്റ്റേഡിയം===
===ഇൻഡോർ സ്റ്റേഡിയം===
1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1793797" എന്ന താളിൽനിന്ന് ശേഖരിച്ചത്