"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:47, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഹൈടെക് ക്ലാസ്സ് മുറികൾ
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
=== ഹൈടെക് ക്ലാസ്സ് മുറികൾ === | === ഹൈടെക് ക്ലാസ്സ് മുറികൾ === | ||
അത്യാധുനികമായ കണ്ടുപിടുത്തങ്ങളുടെയും വിവര സാങ്കേതിക വിദ്യയുടെ നൂതനമായ ഉയിർത്തെഴുന്നേൽപ്പും ഒരു ഹൈടെക് ജീവിത ശൈലിയിലേക്ക് ലോക ജനശ്രദ്ധയെ മുഴുവൻ ആനയിച്ചപ്പോൾ കുട്ടികളുടെ പഠനവും ഹൈടെക് ക്ലാസ് റൂമിലേയ്ക്ക് വഴിമാറി. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീപ്രൈമറി ക്ലാസ് മുതൽ ഹയർ സെക്കൻഡറി തലം വരെ സജ്ജീകൃതമായ ഹൈടെക് ക്ലാസ് മുറികൾ ആണുള്ളത്. വലിയ സ്ക്രീനിൽ പ്രൊജക്ടറിന്റെ സഹായത്തോടെ സമഗ്ര ഉൾപ്പെടെയുള്ള പോർട്ടലിലെ വിഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കി കൊണ്ട് പാഠഭാഗങ്ങൾ വിശദമാക്കാൻ സാധിക്കുന്നത് വലിയ ഒരു സാധ്യത തന്നെയാണ്. വിരൽ തുമ്പിൽ എന്തും സാധ്യമാകുന്ന വിധം ക്ലാസ് മുറികൾ | അത്യാധുനികമായ കണ്ടുപിടുത്തങ്ങളുടെയും വിവര സാങ്കേതിക വിദ്യയുടെ നൂതനമായ ഉയിർത്തെഴുന്നേൽപ്പും ഒരു ഹൈടെക് ജീവിത ശൈലിയിലേക്ക് ലോക ജനശ്രദ്ധയെ മുഴുവൻ ആനയിച്ചപ്പോൾ കുട്ടികളുടെ പഠനവും ഹൈടെക് ക്ലാസ് റൂമിലേയ്ക്ക് വഴിമാറി. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീപ്രൈമറി ക്ലാസ് മുതൽ ഹയർ സെക്കൻഡറി തലം വരെ സജ്ജീകൃതമായ ഹൈടെക് ക്ലാസ് മുറികൾ ആണുള്ളത്. വലിയ സ്ക്രീനിൽ പ്രൊജക്ടറിന്റെ സഹായത്തോടെ സമഗ്ര ഉൾപ്പെടെയുള്ള പോർട്ടലിലെ വിഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കി കൊണ്ട് പാഠഭാഗങ്ങൾ വിശദമാക്കാൻ സാധിക്കുന്നത് വലിയ ഒരു സാധ്യത തന്നെയാണ്. വിരൽ തുമ്പിൽ എന്തും സാധ്യമാകുന്ന വിധം ക്ലാസ് മുറികൾ സജ്ജീകരിക്കപ്പെട്ടിരിക്കുന്നതിനാൽ വളരെ വേഗത്തിൽ പഠന പുരോഗതിയിലേക്ക് കുട്ടികളെ നയിക്കാൻ കഴിയുന്നു. | ||
===അത്യാധുനിക സയൻസ് ലാബ്=== | ===അത്യാധുനിക സയൻസ് ലാബ്=== | ||
വരി 7: | വരി 7: | ||
=== ലൈബ്രറി & റീഡിംഗ്റൂം=== | === ലൈബ്രറി & റീഡിംഗ്റൂം=== | ||
പതിനായിരത്തിലധികം പുസ്തകങ്ങളും മാഗസിനുകളും , ജേർണലുകളുമെല്ലാം വളരെ കൃമീകൃതമായി | പതിനായിരത്തിലധികം പുസ്തകങ്ങളും മാഗസിനുകളും , ജേർണലുകളുമെല്ലാം വളരെ കൃമീകൃതമായി സജ്ജീകരിച്ചിട്ടുള്ള ഒരു ലൈബ്രറിയാണ് കൂമ്പൻപാറ സ്കൂളിലിനുള്ളത്. ഓരോ വിഷയങ്ങളും പ്രത്യേക കോഡുകളനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് ഒഴിവ് സമയങ്ങളിൽ ലൈബ്രറിയിലെത്തി പുസ്തകങ്ങളെടുത്ത് വായിക്കുന്നതിനുള്ള വായനാമുറി സൗകര്യവും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. ഓരോ ക്ലാസ്സിനും സ്വന്തമായി ക്ലാസ് ലൈബ്രറിയും വായനാ മൂലയും ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ആഴ്ചയിലൊരിക്കൽ കുട്ടികൾ വായനാ സമയങ്ങളിൽ ലൈബ്രറിയിൽ വരികയും , ഇഷ്ടപ്പെട്ട ബുക്കുകൾ തെരഞ്ഞെടുത്ത് ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തി കൊണ്ടുപോവുകയും ബുക്ക് വായിച്ച് നോട്ടുകൾ എഴുതി തയ്യാറാക്കി പുസ്തകം ലൈബ്രറി രജിസ്റ്ററിൽ ഒപ്പിട്ട ശേഷംതിരികെ വയ്ക്കുന്നു. | ||
=== ക്ലാസ്സ് ലൈബ്രറി=== | === ക്ലാസ്സ് ലൈബ്രറി=== | ||
ഓരോ ക്ലാസ്സുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ | ഓരോ ക്ലാസ്സുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു. | ||
=== വായനാമൂല=== | === വായനാമൂല=== | ||
ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾക്കൊപ്പം വായനാമൂല ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾ തങ്ങളുടെ | ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾക്കൊപ്പം വായനാമൂല ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു. | ||
===സയൻസ് ലൈബ്രറി=== | ===സയൻസ് ലൈബ്രറി=== | ||
വരി 27: | വരി 27: | ||
===ഇൻഡോർ സ്റ്റേഡിയം=== | ===ഇൻഡോർ സ്റ്റേഡിയം=== | ||
വർഷങ്ങളായി നമ്മുടെ സ്കൂളിന്റെ ഒരു സ്വപ്നമായിരുന്ന ഇൻഡോർ സ്റ്റേഡിയം യഥാത്ഥ്യമായിട്ട് രണ്ടു വർഷം തികയുന്നു. | വർഷങ്ങളായി നമ്മുടെ സ്കൂളിന്റെ ഒരു സ്വപ്നമായിരുന്ന ഇൻഡോർ സ്റ്റേഡിയം യഥാത്ഥ്യമായിട്ട് രണ്ടു വർഷം തികയുന്നു. കലാകായിക സാഹിത്യ രംഗങ്ങളിൽ ഇൻഡോർ സ്റ്റേഡിയം ഏവർക്കും ആതിഥ്യമരുളുന്ന വേദി തന്നെയാണ്. അടിമാലി സബ്ജില്ലയിലെ തന്നെ നിരവധി പ്രോഗ്രാമുകൾ ഈ വേദിയിൽ സംഘടിപ്പിക്കുകയുണ്ടായി. വേനലിന്റെ ചൂടിലും വർഷ കാലത്തിന്റെ മഴപ്പെഴ്ത്തും ഭയപ്പെടാതെ കുട്ടികളെ ഈ സ്റ്റേഡിയത്തിൽ ഒരുമിച്ചു കുട്ടി വിവിധ പ്രോഗ്രാമുകൾ ചെയ്യാം എന്നത് ഒരു വലിയ അനുഗ്രഹം തന്നെ. സ്കൂൾ വാർഷികാഘോഷ പരിപാടികൾക്കും , യുവജനോത്സവ പരിപാടികൾക്കും എന്നല്ല ഒട്ടനവധി സ്കൂൾ പ്രോഗ്രാമുകൾക്കു വേദിയാവുകയാണ് ഈ ഇൻഡോർ സ്റ്റേഡിയം. | ||
===വിശാലമായ കളിസ്ഥലം=== | ===വിശാലമായ കളിസ്ഥലം=== | ||
വരി 38: | വരി 38: | ||
===ത്രോബോൾ കോർട്ട്=== | ===ത്രോബോൾ കോർട്ട്=== | ||
===അത്യാധുനിക | ===അത്യാധുനിക ടോയ് ലറ്റ് ബ്ലോക്ക്=== | ||
===ഗേൾസ് ഫ്രണ്ട്‌ലി | ===ഗേൾസ് ഫ്രണ്ട്‌ലി ടോയ് ലറ്റുകൾ=== | ||
===സ്കൂൾ സൊസൈറ്റി=== | ===സ്കൂൾ സൊസൈറ്റി=== | ||
വരി 49: | വരി 49: | ||
വിവിധ സ്ഥലങ്ങളിൽ നിന്നും സ്കൂളിലെത്തിച്ചേരുന്ന കുട്ടികൾക്കായി സ്കൂൾ ബസ് സൗകര്യം ഒരുക്കിയിരിക്കുന്നു | വിവിധ സ്ഥലങ്ങളിൽ നിന്നും സ്കൂളിലെത്തിച്ചേരുന്ന കുട്ടികൾക്കായി സ്കൂൾ ബസ് സൗകര്യം ഒരുക്കിയിരിക്കുന്നു | ||
=== | ===കൗൺസിലിംഗ്=== | ||
ഒരിക്കലും കുറച്ചു ഉപദേശങ്ങൾ കൊടുക്കലല്ല കൗൺസിലിങ് , മറിച്ച് തന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയാൻ ഒരു വ്യക്തിയെ പരിശീലനം നേടിയ ഒരാൾ സഹായിക്കുകയാണ് കൗൺസിലിങിലൂടെ ചെയ്യുന്നത്. സ്വന്തം പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ആലോചിച്ചു കണ്ടെത്താൻ സഹായിക്കുന്നു. ആ പ്രശ്ങ്ങളെ വ്യത്യസ്തമായ രീതിയിൽ എങ്ങനെ പരിഹരിക്കാം എന്ന് ചിന്തിച്ചു മനസിലാക്കാൻ സഹായിക്കുന്നു. അനവധി പരിഹാര മാർഗങ്ങൾ ഉള്ളതിൽ ഓരോന്നിന്റെയും നല്ലതും മോശവും ആയിട്ടുള്ള വശങ്ങൾ പറഞ്ഞു മനസിലാക്കിത്തരുവാൻ അല്ലെങ്കിൽ വിവേചിച്ചറിയാനായിട്ട് കൗൺസിലിങ് പരിശീലിച്ചവർ സഹായിക്കുന്നു. ഇതിൽ തന്നെ ഏറ്റവും ഉചിതമായ പരിഹാരമാർഗം തെരഞ്ഞെടുക്കാൻ സഹായിക്കുന്നു. ഇത്തരം പരിഹാരമാർഗങ്ങൾ ജീവിതത്തിൽ പൂർണ്ണ ഉത്തരവാദിത്തത്തോടു കൂടി നടപ്പിലാക്കാൻ ഉള്ള ദിശാബോധം നല്കുന്ന പ്രക്രിയയാണ് കൗൺസിലിങ്. അതുകൊണ്ടു തന്നെ കൗൺസിലിങ് ഒരു ഉപദേശം കൊടുക്കലല്ല . ഒരു ശാക്തീകരണപ്രക്രിയയാണ്. മാനസീകമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് നൽകുന്നതിനുള്ള സംവിധാനം സ്കൂളിൽ പ്രവർത്തിക്കുന്നു. പലപ്പോഴും ജീവിതവിജയത്തിലെത്തിച്ചേരാൻ, നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതത്തെ തിരികെ പിടിക്കാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൈത്താങ്ങൊരുക്കുന്നു ഫാത്തിമമാത | ഒരിക്കലും കുറച്ചു ഉപദേശങ്ങൾ കൊടുക്കലല്ല കൗൺസിലിങ് , മറിച്ച് തന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയാൻ ഒരു വ്യക്തിയെ പരിശീലനം നേടിയ ഒരാൾ സഹായിക്കുകയാണ് കൗൺസിലിങിലൂടെ ചെയ്യുന്നത്. സ്വന്തം പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ആലോചിച്ചു കണ്ടെത്താൻ സഹായിക്കുന്നു. ആ പ്രശ്ങ്ങളെ വ്യത്യസ്തമായ രീതിയിൽ എങ്ങനെ പരിഹരിക്കാം എന്ന് ചിന്തിച്ചു മനസിലാക്കാൻ സഹായിക്കുന്നു. അനവധി പരിഹാര മാർഗങ്ങൾ ഉള്ളതിൽ ഓരോന്നിന്റെയും നല്ലതും മോശവും ആയിട്ടുള്ള വശങ്ങൾ പറഞ്ഞു മനസിലാക്കിത്തരുവാൻ അല്ലെങ്കിൽ വിവേചിച്ചറിയാനായിട്ട് കൗൺസിലിങ് പരിശീലിച്ചവർ സഹായിക്കുന്നു. ഇതിൽ തന്നെ ഏറ്റവും ഉചിതമായ പരിഹാരമാർഗം തെരഞ്ഞെടുക്കാൻ സഹായിക്കുന്നു. ഇത്തരം പരിഹാരമാർഗങ്ങൾ ജീവിതത്തിൽ പൂർണ്ണ ഉത്തരവാദിത്തത്തോടു കൂടി നടപ്പിലാക്കാൻ ഉള്ള ദിശാബോധം നല്കുന്ന പ്രക്രിയയാണ് കൗൺസിലിങ്. അതുകൊണ്ടു തന്നെ കൗൺസിലിങ് ഒരു ഉപദേശം കൊടുക്കലല്ല . ഒരു ശാക്തീകരണപ്രക്രിയയാണ്. മാനസീകമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് നൽകുന്നതിനുള്ള സംവിധാനം സ്കൂളിൽ പ്രവർത്തിക്കുന്നു. പലപ്പോഴും ജീവിതവിജയത്തിലെത്തിച്ചേരാൻ, നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതത്തെ തിരികെ പിടിക്കാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൈത്താങ്ങൊരുക്കുന്നു ഫാത്തിമമാത | ||
വരി 74: | വരി 74: | ||
=== പൂന്തോട്ടം=== | === പൂന്തോട്ടം=== | ||
കാണികൾക്കെല്ലാം കണ്ണിനും കരളിനും കുളിർമ്മയേകുന്ന ധാരാളം പൂന്തോട്ടങ്ങൾ ഫാത്തിമ മാതയ്ക്ക് എന്നും അഭിമാനമാണ് .... ഐശ്വര്യമാണ്. വിവിധ പൂച്ചട്ടികളിൽ തുക്കിയിട്ടിരിക്കുന്ന അലങ്കാരച്ചെടികളും ഷെയ്ഡുകളിൽ നട്ടിരിക്കുന്ന പല നിറങ്ങളിലുള്ള ചൈനീസ് ബോൾസും , കൊങ്ങിണികളും .ചെടിച്ചട്ടികളിൽ നിറയെ പൂക്കളായി വിരിഞ്ഞു നിൽക്കുന്ന കടലാസു റോസുകളും , വിവിധ പ്ളോട്ടുകളിൽ മാറി മാറി നടുന്ന സീസണൽ ഫ്ളവേഴ്സും , വാട്ടർ ഡാങ്കിന്റെ മുകളിലെ പുൽപ്പരപ്പും, സ്കൂളിനോടു ചേർന്നുള്ള മഠത്തിന്റെ മുറ്റത്തുള്ള പൂന്തോട്ടങ്ങളുമെല്ലാം ഒന്നിനൊന്ന് ആകർഷകമാണ്. കുട്ടികളിൽ പ്രകൃതിയെ തൊട്ടറിയാനുo സ്നേഹിക്കാനുമുതകുന്ന ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് നമുക്കുള്ളത്. മിക്കപ്പോഴും കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും ... നിരീക്ഷിച്ചുമെല്ലാം | കാണികൾക്കെല്ലാം കണ്ണിനും കരളിനും കുളിർമ്മയേകുന്ന ധാരാളം പൂന്തോട്ടങ്ങൾ ഫാത്തിമ മാതയ്ക്ക് എന്നും അഭിമാനമാണ് .... ഐശ്വര്യമാണ്. വിവിധ പൂച്ചട്ടികളിൽ തുക്കിയിട്ടിരിക്കുന്ന അലങ്കാരച്ചെടികളും ഷെയ്ഡുകളിൽ നട്ടിരിക്കുന്ന പല നിറങ്ങളിലുള്ള ചൈനീസ് ബോൾസും , കൊങ്ങിണികളും .ചെടിച്ചട്ടികളിൽ നിറയെ പൂക്കളായി വിരിഞ്ഞു നിൽക്കുന്ന കടലാസു റോസുകളും , വിവിധ പ്ളോട്ടുകളിൽ മാറി മാറി നടുന്ന സീസണൽ ഫ്ളവേഴ്സും , വാട്ടർ ഡാങ്കിന്റെ മുകളിലെ പുൽപ്പരപ്പും, സ്കൂളിനോടു ചേർന്നുള്ള മഠത്തിന്റെ മുറ്റത്തുള്ള പൂന്തോട്ടങ്ങളുമെല്ലാം ഒന്നിനൊന്ന് ആകർഷകമാണ്. കുട്ടികളിൽ പ്രകൃതിയെ തൊട്ടറിയാനുo സ്നേഹിക്കാനുമുതകുന്ന ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് നമുക്കുള്ളത്. മിക്കപ്പോഴും കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും ... നിരീക്ഷിച്ചുമെല്ലാം പഠിക്കാനും അറിവു നേടാനും കഴിയുന്നത് ഇന്നത്തെ കുട്ടികൾക്ക് അത്യന്താപേക്ഷിതവുമാണ്. | ||
===പ്ലാസ്റ്റിക് മാലിന്യ സംസ്കരണം=== | ===പ്ലാസ്റ്റിക് മാലിന്യ സംസ്കരണം=== | ||
വിദ്യാലയവും പരിസര പ്രദേശങ്ങളും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാത്തിമ മാതാ സ്കൂളിൽ ആരംഭിച്ച "മൈ പ്ലാസ്റ്റിക്" എന്ന പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‍മെന്റ് പദ്ധതിയ്ക്ക് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും പൂർണ്ണ പിന്തുണ. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുന്നത്. മാലിന്യശേഖരണത്തിനായി വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിരിക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ വീടുകളിൽ പ്ലാസ്റ്റിക് | വിദ്യാലയവും പരിസര പ്രദേശങ്ങളും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാത്തിമ മാതാ സ്കൂളിൽ ആരംഭിച്ച "മൈ പ്ലാസ്റ്റിക്" എന്ന പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‍മെന്റ് പദ്ധതിയ്ക്ക് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും പൂർണ്ണ പിന്തുണ. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുന്നത്. മാലിന്യശേഖരണത്തിനായി വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിരിക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ വീടുകളിൽ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന് സാധ്യതകളില്ലെങ്കിൽ തങ്ങളുടെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്ന് ഈ ബിന്നുകളിൽ നിക്ഷേപിക്കാം. ഇതിന്റെ ഭാഗമായി വിദ്യാലയപരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരേയും പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും വ്യക്തമാകുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ച് അടിമാലി ഗ്രാമ പഞ്ചായത്തിലെ "മൈ പ്ലാസ്റ്റിക്" പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു | ||
===പെൻ ഫ്രണ്ട് ക്യാംപെയ്ൻ=== | ===പെൻ ഫ്രണ്ട് ക്യാംപെയ്ൻ=== | ||