Jump to content
സഹായം

"എം എം യു പി എസ്സ് പേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 115: വരി 115:
* <big>വിദ്യാർത്ഥിയുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷകർത്താക്കളുടെ സഹായത്തോടെ പഠനനേട്ടം ഉറപ്പാക്കുന്ന നൂതന പദ്ധതിയാണ് വീട് ഒരു വിദ്യാലയം പദ്ധതി. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ പഠനപ്രവർത്തനങ്ങൾ വീട്ടിലെത്തിച്ച് പഠനാന്തരീക്ഷം  സാധ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് .</big>
* <big>വിദ്യാർത്ഥിയുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷകർത്താക്കളുടെ സഹായത്തോടെ പഠനനേട്ടം ഉറപ്പാക്കുന്ന നൂതന പദ്ധതിയാണ് വീട് ഒരു വിദ്യാലയം പദ്ധതി. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ പഠനപ്രവർത്തനങ്ങൾ വീട്ടിലെത്തിച്ച് പഠനാന്തരീക്ഷം  സാധ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് .</big>


* '''<big>ടാലന്റ് ലാബ്</big>'''    <big>കുട്ടികളുടെ വിവിധ ശേഷികൾ പരിപോഷിപ്പിക്കുന്നതിനായി ടാലന്റ് ലാബ് പദ്ധതി നടപ്പിലാക്കി വരുന്നു കലാപരമായും കായികപരമായ കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് ഡാൻസ് കരാട്ടെ ഏറോബിക്സ് പാട്ട്, ചെസ്സ്, ആർട്ട് എഡ്യൂക്കേഷൻ പ്രവർത്തിപരിചയം  തുടങ്ങിയ പരിശീലനം നൽകി വരുന്നു.</big>
* '''<big>ടാലന്റ് ലാബ്</big>'''     
* <big>കുട്ടികളുടെ വിവിധ ശേഷികൾ പരിപോഷിപ്പിക്കുന്നതിനായി ടാലന്റ് ലാബ് പദ്ധതി നടപ്പിലാക്കി വരുന്നു കലാപരമായും കായികപരമായ കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് ഡാൻസ് കരാട്ടെ ഏറോബിക്സ് പാട്ട്, ചെസ്സ്, ആർട്ട് എഡ്യൂക്കേഷൻ പ്രവർത്തിപരിചയം  തുടങ്ങിയ പരിശീലനം നൽകി വരുന്നു.</big>
* '''<big>മലയാളത്തിളക്കം</big>''' 
*
* <big>ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിനായിഅക്കാദമിക് വർഷാരംഭം മുതൽ തന്നെ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്.</big>


* '''<big>മലയാളത്തിളക്കം</big>'''  <big>ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിനായിഅക്കാദമിക് വർഷാരംഭം മുതൽ തന്നെ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്.</big>
* '''<big>സീഡ് പ്രോഗ്രാം</big>'''   <big>മാതൃഭൂമി ദിനപത്രത്തിന് ആഭിമുഖ്യത്തിൽ കുട്ടികളെ സാമൂഹ്യപ്രശ്നങ്ങളും മായി ബന്ധപ്പെടുത്തി സാമൂഹ്യബോധം പരസ്പരസ്നേഹം എന്നിവയും സമൂഹത്തോട് പ്രതിബദ്ധതയും ഉണ്ടാകുന്നതിനുമായി നടത്തുന്ന പരിപാടികളിൽ നമ്മുടെ സ്കൂളും ഭാഗവാക്കാകുന്നു.</big>
 
 
* '''<big>കോവിഡ് കാല പ്രവർത്തനങ്ങൾ</big>'''                 
* <big>ഭവന സന്ദർശനങ്ങൾ ,സഹായഹസ്തം, പഠനോപകരണം നൽകൽ ,ബോധവൽക്കരണ ക്ലാസുകൾ നൽകാൻ സർഗ്ഗ സല്ലാപം      ഗൂഗിൾ മീറ്റ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സ്കൂളിന്റെ നേതൃത്വത്തിൽ നടത്തി. കോവിഡ് മഹാമാരിയിൽ ഞങ്ങളുടെ കുട്ടികളെ ചേർത്തു നിർത്തുന്നതിന് ഞങ്ങൾക്ക് സാധിച്ചു .</big>
 
* '''<big>ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകൽ</big>'''
 
<big>ഡിജിറ്റൽ ക്ലാസുകൾ കാണുന്നതിന് സാധിക്കാത്ത കുട്ടികൾക്ക് അധ്യാപകർ ചേർന്ന് ടീവി ,സ്മാർട്ട്ഫോൺ തുടങ്ങിയവ കണ്ടെത്തി നൽകുകയും കുട്ടിയെ പഠനത്തിൽ പങ്കാളികളാക്കുകയും ചെയ്തു .</big>
 
* '''<big>കോവിഡ് കാല വിദ്യാഭ്യാസം</big>'''  <br /><big>വ്യത്യസ്ത  ക്ലാസുകൾ ആസ്പദമാക്കി എല്ലാദിവസവും പഠന പിന്തുണ സഹായം ഓൺലൈനിൽ  നൽകിവരുന്നുണ്ട്.  പാഠഭാഗങ്ങൾ എല്ലാദിവസവും കുട്ടികൾക്ക് വാട്സ്ആപ്പ്  വഴിയോ ഗൂഗിൾ മീറ്റ് വഴിയോ വിശദമായി നൽകുന്നു .കൂടാതെ വർക്ക്ഷീറ്റുകൾ തയ്യാറാക്കി നൽകി പഠന പിന്തുണ നൽകി വരുന്നു</big>
380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791263" എന്ന താളിൽനിന്ന് ശേഖരിച്ചത്