Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/മണ്ണെണ്ണ വിളക്കിന്റെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
</p>
</p>
<p style="text-align:justify"><font size=4>
<p style="text-align:justify"><font size=4>
അന്ന് യൂണിഫോം ഉണ്ടായിരുന്നില്ല. കഴിവുളളവർ നല്ല തുണിയും ഷർട്ടും ഇട്ടുവരും. എന്റെ വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായിരുന്നു. ഞാൻ കീറിയതും തുന്നിയതുമായ തുണിയും ഷർട്ടും ആയിരുന്നു ഉടുത്തിരുന്നത്. മഴക്കാലം വന്നാൽ വാഴയില വെട്ടി തലയിൽ ചൂടി ആയിരുന്നു സ്‌കൂളിൽ പോയിരുന്നത്. അവിടെ എത്തിയാൽ ഇല ചുമരിൽ ചാരി വെക്കും. ചില കുട്ടികൾ തലക്കുട ചൂടി വരുമായിരുന്നു. എനിക്ക് ഒരു തുണിയും ഷർട്ടും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ വൈകുന്നേരം തന്നെ ഉമ്മ അത് അലക്കി അടുപ്പിന്റെ മുകളിൽ വെച്ച് ഉണക്കി പിറ്റേന്നും ഉടുക്കാൻ റെഡിയാക്കുമായിരുന്നു. അന്ന് എനിക്ക് ട്രൌസർ ഉണ്ടായിരുന്നില്ല. ഞാൻ സ്‌കൂളിൽ പോകുന്ന കോലം കണ്ട് കുരുത്തോല കുന്നുമ്മൽ ഇസ്മാൽ കുട്ടിഹാജി ആണ് നല്ല ഒരു കരയുളള തുണിയും ഒരു കുപ്പായവും വാങ്ങി തന്നത്. അദ്ദേഹം ഇന്ന് ഇല്ല. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.  
അന്ന് യൂണിഫോം ഉണ്ടായിരുന്നില്ല. കഴിവുളളവർ നല്ല തുണിയും ഷർട്ടും ഇട്ടുവരും. എന്റെ വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായിരുന്നു. ഞാൻ കീറിയതും തുന്നിയതുമായ തുണിയും ഷർട്ടും ആയിരുന്നു ഉടുത്തിരുന്നത്. മഴക്കാലം വന്നാൽ വാഴയില വെട്ടി തലയിൽ ചൂടി ആയിരുന്നു സ്‌കൂളിൽ പോയിരുന്നത്. അവിടെ എത്തിയാൽ ഇല ചുമരിൽ ചാരി വെക്കും. ചില കുട്ടികൾ തലക്കുട ചൂടി വരുമായിരുന്നു. എനിക്ക് ഒരു തുണിയും ഷർട്ടും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ വൈകുന്നേരം തന്നെ ഉമ്മ അത് അലക്കി അടുപ്പിന്റെ മുകളിൽ വെച്ച് ഉണക്കി പിറ്റേന്നും ഉടുക്കാൻ റെഡിയാക്കുമായിരുന്നു. അന്ന് എനിക്ക് ട്രൌസർ ഉണ്ടായിരുന്നില്ല. ഞാൻ സ്‌കൂളിൽ പോകുന്ന കോലം കണ്ട് കുരുത്തോല കുന്നുമ്മൽ ഇസ്മാൽ കുട്ടി ഹാജി ആണ് നല്ല ഒരു കരയുളള തുണിയും ഒരു കുപ്പായവും വാങ്ങി തന്നത്. അദ്ദേഹം ഇന്ന് ഇല്ല. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.  
</p>
</p>
<p style="text-align:justify"><font size=4>
<p style="text-align:justify"><font size=4>
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791195" എന്ന താളിൽനിന്ന് ശേഖരിച്ചത്