Jump to content
സഹായം

"ബി സി ജി എച്ച് എസ് കുന്നംകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HISTORY
(എന്റെ നാട്)
 
(HISTORY)
വരി 8: വരി 8:

    പടിഞ്ഞാറു മണക്കുളം കോവിലകം വരെ പടിഞ്ഞാറങ്ങാടി .വടക്കു ചിറളയം കോവിലകം വരെ ചിറളയം അങ്ങാടി .കോവിലകങ്ങളെ ചുറ്റി ഇല്ലങ്ങളും ,മഠങ്ങളും ,അമ്പലവാസി ഗൃഹങ്ങളും ,നായർ ഭവനങ്ങളും .അകന്നു മാറി ചെറുമരും ,പുലയരും, ഈഴവരും .സവർണ്ണർക്കും ,അവർണ്ണവർക്കും അളന്നു മുറിച്ച അകലം .  

കിഴക്കു കണ്ടരമ്പലം .ഇന്ന്  അവിടെ മുസ്‌ലിം പള്ളി .അടുത്ത് അയ്യങ്കുളങ്ങര അമ്പലം അവിടെ ആയിരുന്നു അയ്യങ്കുളം .ആദിവാസികളായ അടിയാളർക്കുവേണ്ടി ഉള്ള ആരാധനാലയങ്ങളായിരുന്നു ഇവയെല്ലാം
225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1790416" എന്ന താളിൽനിന്ന് ശേഖരിച്ചത്