Jump to content
സഹായം

"ജി.എൽ.പി.എസ്ചോക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}1978ലെ ഈ സ്കൂൾ ആരംഭിക്കുന്ന സമയത്ത് ആകെ ഒറ്റമുറി മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ലഭ്യമായിട്ടുണ്ട്. ഒരു എൽ പി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നമ്മുടെ സ്കൂളിന് നിലവിലുണ്ട്എല്ലാ രീതിയിലും മികച്ച ഭൗതീകസാഹചര്യം ഉള്ള ഒരു വിദ്യാലയമാണ് നമ്മുടെ ജി എൽ പി എസ് ചോക്കാട്.
  {{PSchoolFrame/Pages}}1978ലെ ഈ സ്കൂൾ ആരംഭിക്കുന്ന സമയത്ത് ആകെ ഒറ്റമുറി മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ലഭ്യമായിട്ടുണ്ട്. ഒരു എൽ പി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നമ്മുടെ സ്കൂളിന് നിലവിലുണ്ട്.എല്ലാ രീതിയിലും മികച്ച ഭൗതീകസാഹചര്യം ഉള്ള ഒരു വിദ്യാലയമാണ് നമ്മുടെ ജി എൽ പി എസ് ചോക്കാട്.

== ക്ലാസ് മുറികൾ ==
== ക്ലാസ് മുറികൾ ==
വരി 6: വരി 6:

==== പാചക മുറി ====
==== പാചക മുറി ====
[[പ്രമാണം:48510.JPEG|ലഘുചിത്രം|197x197ബിന്ദു]]
[[പ്രമാണം:48510.JPEG|ലഘുചിത്രം|149x149px]]
അടുക്കള,സ്റ്റോർ റൂം ഇവ ഒന്നിച്ച് ഒരു ചെറിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ഭക്ഷണം പാകം ചെയ്യുന്നത് പാചകവാതകം ഉപയോഗിച്ചാണ്. വളരെ വൃത്തിയായി പാചക മുറിയും പരിസരവും സൂക്ഷിച്ചുവരുന്നു.
അടുക്കള,സ്റ്റോർ റൂം ഇവ ഒന്നിച്ച് ഒരു ചെറിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ഭക്ഷണം പാകം ചെയ്യുന്നത് പാചകവാതകം ഉപയോഗിച്ചാണ്. വളരെ വൃത്തിയായി പാചക മുറിയും പരിസരവും സൂക്ഷിച്ചുവരുന്നു.

വരി 25: വരി 25:

==== കായിക ഉപകരണങ്ങൾ ====
==== കായിക ഉപകരണങ്ങൾ ====
എൽപി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏറെക്കുറെ എല്ലാ പഠനോപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കുട്ടികൾ അത് ആവശ്യാനുസരണം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
എൽ പി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏറെക്കുറെ എല്ലാ പഠനോപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കുട്ടികൾ അത് ആവശ്യാനുസരണം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

==== സ്കൂൾ ലൈബ്രറി ====
==== സ്കൂൾ ലൈബ്രറി ====
[[പ്രമാണം:Gl101.jpg|ലഘുചിത്രം|172x172ബിന്ദു]]
[[പ്രമാണം:Gl101.jpg|ലഘുചിത്രം|94x94px]]
സ്കൂൾ ലൈബ്രറിയിൽ സ്കൂളിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പിന്നെ കോളനിയിൽ ആവശ്യമുള്ള ആർക്കും സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്താവുന്നതാണ്. അതിനാവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കുട്ടികൾ അല്ലാതെ പലരും ഇത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789783" എന്ന താളിൽനിന്ന് ശേഖരിച്ചത്