"ജി.എൽ.പി.എസ്ചോക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34: വരി 34:
[[പ്രമാണം:Can37.jpg|ലഘുചിത്രം|235x235ബിന്ദു]]
[[പ്രമാണം:Can37.jpg|ലഘുചിത്രം|235x235ബിന്ദു]]
ഓരോ ക്ലാസിനും ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾ ഒഴിവ് സമയങ്ങളിൽ ബുക്ക് വായന നടത്തുന്നുണ്ട്. ഇതിനായി ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചിട്ടുണ്ട്
ഓരോ ക്ലാസിനും ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾ ഒഴിവ് സമയങ്ങളിൽ ബുക്ക് വായന നടത്തുന്നുണ്ട്. ഇതിനായി ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചിട്ടുണ്ട്
==== ഓഫീസ് സൗകര്യങ്ങൾ ====
കുട്ടികൾക്ക് വർക്ക്ഷീറ്റ് നൽകുക ഓഫീസ് ആവശ്യങ്ങൾക്ക് പ്രിൻറ് എടുക്കുക ഒക്കെ വളരെ ദുസ്സഹമായിരുന്ന സാഹചര്യത്തിൽ ശ്രീ സുമേഷ് മാഷ് സ്കൂളിലേക്ക് ഒരു പ്രിൻറർ സംഭാവന നൽകി. കോളനിയിൽ തന്നെ ഓരോരു ത്തർക്കും ഇതിന്റെ പ്രയോജനം ലഭ്യമാവുന്നു. മാത്രമല്ല ഓഫീസ് ആവശ്യങ്ങൾക്കും കുട്ടികളുടെ പഠന ആവശ്യങ്ങൾക്കുമായി സ്കൂളിൽ വൈഫൈ സംവിധാനം സ്ഥാപിച്ചു. സ്കൂളിൽ ഓഫീസ് ആവശ്യങ്ങൾക്കായി കമ്പ്യൂട്ടർ നിലവിലുണ്ട്. മാത്രമല്ല സ്കൂളിൽ കുട്ടികളുടെ പഠന സൗകര്യത്തിനായി ലാപ്ടോപ്പുകളും രണ്ടു പ്രൊജക്ടറും നിലവിലുണ്ട്.
566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1801657" എന്ന താളിൽനിന്ന് ശേഖരിച്ചത്