"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ (മൂലരൂപം കാണുക)
12:31, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ചരിത്രം
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
<blockquote>''' പേരശ്ശന്നൂർ ഗ്രാമത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളാണ് പേരശ്ശന്നൂർ ഗവ:ഹയർ സെക്കന്ററി സ്കൂൾ. ഇത് ആദ്യം ഒരു എൽ.പി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. അന്ന് സ്കൂളിന്ന് പ്രത്യേക സ്ഥലം ഉണ്ടായിരുന്നില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജനങ്ങളുടെ സഹായത്തോടെ ഉണ്ടാക്കിയ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ഈ പ്രദേശത്തെ നാടുവാഴി തറവാട്ടിൽപെട്ട വയ്യാവിനാട്ടു കിഴക്കേപ്പാട്ട് നമ്പിടി സൌജന്യമായി 6 ഏക്കറ് 20 സെന്റ് സഥലം ദാനം തീറായി നല്കി. ഇവിടെയാണ് 1924 മുതല്‍ സ്കൂൾ യു.പി വിഭാഗമായി പ്രവത്ത്രനം തുടങ്ങിയത് വിശാലമായ | <blockquote>''' പേരശ്ശന്നൂർ ഗ്രാമത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളാണ് പേരശ്ശന്നൂർ ഗവ:ഹയർ സെക്കന്ററി സ്കൂൾ. ഇത് ആദ്യം ഒരു എൽ.പി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. അന്ന് സ്കൂളിന്ന് പ്രത്യേക സ്ഥലം ഉണ്ടായിരുന്നില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജനങ്ങളുടെ സഹായത്തോടെ ഉണ്ടാക്കിയ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ഈ പ്രദേശത്തെ നാടുവാഴി തറവാട്ടിൽപെട്ട വയ്യാവിനാട്ടു കിഴക്കേപ്പാട്ട് നമ്പിടി സൌജന്യമായി 6 ഏക്കറ് 20 സെന്റ് സഥലം ദാനം തീറായി നല്കി. ഇവിടെയാണ് 1924 മുതല്‍ സ്കൂൾ യു.പി വിഭാഗമായി പ്രവത്ത്രനം തുടങ്ങിയത് വിശാലമായ കുന്നിൻ പുറത്താണ് ഈ വിദ്യാലയം.[[ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]''' </blockquote> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |