"ജി എം എൽ പി എസ് എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം എൽ പി എസ് എടവണ്ണ (മൂലരൂപം കാണുക)
12:30, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
'''<big>എടവണ്ണയിലെ അക്ഷര മുത്തശ്ശി (</big>''' | |||
'''<big>സ്കൂൾ ചരിത്രം)</big>''' | |||
അന്നത്തെ ബ്രിട്ടീഷ് സർക്കാരിന്റെ കീഴിലെ | [[പ്രമാണം:MG-20220315-WA0030.jpg|ഇടത്ത്|ലഘുചിത്രം|852x852ബിന്ദു]] | ||
"കൊണ്ട് വെട്ടി തങ്ങളുടെ പ്രപിതാമഹനായിരുന്ന ഷെയ്ഖ് | |||
മുഷ്താഖ് ഷാ വലിയതങ്ങൾ നൂറ്റിമുപ്പത് വർഷം മുൻപ് സബ് രജിസ്ട്രാര | |||
ഓഫിസിൽ രജിസ്റ്റർ ചെയ്ത ആധാരത്തിൽ ' എടമണ്ണ് നഗരം' എന്ന പേരിലാണ് | |||
ഈ പ്രദേശത്തെ പരാമർശിക്കുന്നത് .ചെരുമണ്ണിനും പേരകന്റെ മണ്ണായ | |||
പെരകമണ്ണിനും ഇടയ്ക്കുള്ള മണ്ണിനു “എടമണ്ണ്" എന്ന സ്വാഭാവികനാമം | |||
ലഭിച്ചുവെന്ന് വേണം ഊഹിക്കാൻ. .പഴയ പല റിക്കാർഡിലും പരതു | |||
തന്നെയായിരുന്നെങ്കിലും എടമണ്ണും എടവണ്ണയും വാമൊഴിയും | |||
വരമൊഴിയും ഒരേ സമയം നിലനിന്നിരുന്നു.. | |||
എടവണ്ണ ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന പാതക്കു സമീപത്തായി എടവണ്ണ | |||
വണ്ടൂർ പാതയോരത്തു ചാലിയാറിന്റെ തഴുകലേറ്റു പ്രകൃതിരമണീയമായ | |||
പ്രദേശത്താണ് ജി.എം.എൽ.പി.സ്കൂൾഎടവണ്ണ സ്ഥിതി ചെയ്യുന്നത്. | |||
1908 -1910 കാലയളവിൽ "ഗവ:മാപ്പിള ലോവർ പ്രൈമറി സ്കൂൾ" എന്ന ഈ | |||
സ്ഥാപനം നിലവിൽ വന്നു. അന്നത്തെ ബ്രിട്ടീഷ് സർക്കാരിന്റെ കീഴിലെ | |||
താലൂക്കു ബോർഡിനായിരുന്നു സ്കൂളിന്റെ നിയന്ത്രണം. സ്ത്രീ വിദ്യാഭ്യാസം | |||
ലക്ഷ്യം വെച്ച് “പെണ്ണ് സ്കൂൾ” എന്ന പേരിൽ മേത്തലങ്ങാടിയിലെ ഒരു ഓല | |||
ഷെഡിലായിരുന്നു പെൺകുട്ടികൾക്കായുള്ള പ്രത്യേക ബ്ലോക്ക്. സർക്കാർ | |||
നിയന്ത്രണത്തിലുള്ള ഇന്ന് നിലവിലുള്ള സ്കൂൾ സൈറ്റിലായിരുന്നു | |||
ആൺകുട്ടികൾക്ക് സൗകര്യം ഒരുക്കിയത്. പട്ടാണിമാഷ് എന്ന | |||
അധ്യാപകനായിരുന്നു സ്ഥാപനത്തിന്റെ പ്രഥമഹെഡ്മാസ്റ്റർ. | |||
| 1954- ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് നിലവിൽ വരുന്നതു വരെ താലൂക്കു | |||
ബോർഡിന്റെ കീഴിൽ അഞ്ചാം ക്ളാസ് വരെയുള്ള പ്രാഥമികവിദ്യാലയമായി. | |||
തുടർന്നു സ്കൂളിന്റെ നിയന്ത്രണം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു. | |||
പട്ടാണി മാസ്റ്റർക്ക്ശേഷം ഹെഡ്മാസ്റ്ററായി വന്നതു തദ്ദേശ വാസിയായ | |||
പൂവൻകാവിൽ അലവി മാസ്റ്ററുടെ കാലത്തു നടന്ന അതി വിപുലമായ | |||
വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത അന്നത്തെ ഡിസ്ട്രിക്റ്റ് ബോർഡ് | |||
ചെയർമാൻ ബഹു.പി.ടി.ഭാസ്കരപ്പണിക്കരുടെ ശ്രമഫലമായി ലോക്കൽ | |||
ഡവലപ്മെന്റിന്റെ കീഴിൽ സ്കൂളിന്റെ രണ്ടാമത്തെ കെട്ടിടം പണിതു കിട്ടി. | |||
1956 -ൽ യൂ.പി സ്കൂളായി ഉയർത്തപ്പെട്ടു. 1969 -72 വർഷങ്ങളിലായി | |||
| നിലവിൽ വന്ന രണ്ടു കെട്ടിടങ്ങൾ അന്ന് എം.എൽ.എ. ആയിരുന്ന | |||
| സീതിഹാജിയുടെയും ഹെഡ്മാസ്റ്ററായിരുന്ന പത്മനാഭൻമാസ്റ്ററുടെയും | |||
വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെയും | |||
ശ്രമഫലമായാണ് ലഭിച്ചത്. ഉണ്ടായിരുന്ന 56 സെന്റിനു പുറമെ 1ഏക്കർ സ്ഥലം | |||
സ്കൂളിന് വേണ്ടി ലഭിച്ചു.1979-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. | |||
ആവർഷത്തിൽ തന്നെ8 ഉം 9ഉം ക്ളാസ്സുകൾ ഒരുമിച്ച് തുടങ്ങുന്നതിന് | |||
അനുവാദം കിട്ടിയത് ഒരുപക്ഷെ കേരള ചരിത്രത്തിൽ ആദ്യത്തെയും, | |||
അവസാനത്തെയും സംഭവമായിരിക്കും. സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് | |||
വേണ്ടി ഹൈസ്കൂളിൽനിന്ന് എൽ. പി വിഭാഗം വേർപെടുത്തി | |||
പ്രവർത്തിച്ചുവരുന്നു. | |||
ഒന്നര പതിറ്റാണ്ടോളം നിയമസഭാംഗമായും കാൽ നൂറ്റാണ്ടോളം | |||
സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്തു നേത്യനിരയിൽ | |||
നിറഞ്ഞുനിന്ന നേതാവ് ബഹു. പി.സീതിഹാജി, പുത്രൻ ഏറനാട് | |||
നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമ സഭ സാമാജികൻ പി.കെ. ബഷീർ | |||
എം.എൽ.എ., രാജീവ്ഗാന്ധി സദ്ഭാവന അവാർഡ് ജേതാവ് മദാരി മൊയ്ദീൻ | |||
തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സാന്നിധ്യമറിയിച്ച് നിരവധി പേർ | |||
ഇവിടുത്തെ പൂർവവിദ്യാർഥികളാണ്. അക്കാദമിക മികവിലേക്കു നയിക്കാൻ | |||
തക്ക ഭൗതിക സാഹചര്യങ്ങൾ കൈമുതലായുണ്ടെങ്കിലും 90 സെന്റ് ൽ സ്ഥിതി | |||
ചെയ്യുന്ന എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വി.എച്.എസ്.ഇ | |||
എന്നീ സ്ഥാപനങ്ങളിലെ 3000 ത്തോളം വരുന്ന കുട്ടികളെയും 200 ഓളം | |||
അധ്യാപകരെയും ഉൾകൊള്ളിക്കാനുള്ള പ്രയാസം സ്കൂൾ നേരിടുന്ന കടുത്ത | |||
വെല്ലുവിളിയാണ് . എന്നിരുന്നാലും പാഠ്യ -പര്യേതര രംഗത്തു സജില്ലാ തലത്തിലും | |||
ജില്ലാ തലത്തിലും നമ്മൾ മികവ് തെളിയിച്ചിട്ടുണ്ട്. തുടർച്ചയായി 5 വർഷത്തോളം | |||
സോഷ്യൽ സയൻസ് കളക്ഷനിൽ ജില്ലാ ജേതാക്കളാണ്. സ്കൂൾ കലാമേളയിൽ | |||
പഞ്ചായത്ത് തലത്തിൽ ജനറലിലും,അറബി കലാമേളയിലും ഓവറോൾ നേടാൻ | |||
സാധിച്ചിട്ടുണ്ട്. അതുപോലെ സയൻസ് ളക്ഷനിലും ഓവറോൾ നേടിയിട്ടുണ്ട്. | |||
കായികമേളയിലും വിവിധ ഇനങ്ങളിൽ മികവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. | |||
തുടർച്ചയായി എല്ലാവർഷങ്ങളിലും ഒന്നോ, രണ്ടോ കുട്ടികൾ എൽ എസ് എസ് | |||
ജേതാക്കളാകാറുണ്ട്. | |||
ജെ.ആർ.സി. യൂണിറ്റ് തുടങ്ങിയ മലപ്പുറം ജില്ലയിലെ ആദ്യത്തെ എൽ.പി.സ്കൂൾ | |||
നമ്മുടേതാണ്. ജെ.ആർ.സിയുടെ കീഴിൽ വിവിധങ്ങളായ സാമൂഹ്യപ്രവർത്തങ്ങൾ | |||
നടത്തി വരുന്നുണ്ട്. | |||