Jump to content
സഹായം

"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 20: വരി 20:
    
    
     എടവനക്കാട് SDPY KPMHS ൻ്റെ ഓൺലൈൻ പ്രവേശനോത്സവം - വീഡിയോ ലിങ്ക്  [[തളിർ 2K21 എടവനക്കാട് SDPY KPMHS ൻ്റെ ഓൺലൈൻ പ്രവേശനോത്സവം - വീഡിയോ ലിങ്ക് - |https://youtu.be/1fDE_BTfofs]]
     എടവനക്കാട് SDPY KPMHS ൻ്റെ ഓൺലൈൻ പ്രവേശനോത്സവം - വീഡിയോ ലിങ്ക്  [[തളിർ 2K21 എടവനക്കാട് SDPY KPMHS ൻ്റെ ഓൺലൈൻ പ്രവേശനോത്സവം - വീഡിയോ ലിങ്ക് - |https://youtu.be/1fDE_BTfofs]]
[[പ്രമാണം:26022 ekm.13.jpg|ലഘുചിത്രം|ശ്രീമൂലനഗരം പന്ത്രണ്ടാം വാർഡിലെ ജനകീയ കൂട്ടായ്മ എടവനക്കാടിന് കൈത്താങ്ങുമായി എത്തി. കടൽക്ഷോഭത്തെത്തുടർന്നും കോവിഡ് ലോക്ഡൗണിനെത്തുടർന്നും ദുരിതം അനുഭവിക്കുന്നവർക്ക് നൽകാനുള്ള ഭക്ഷ്യവസ്തുക്കളുമായി എടവനക്കാട് എസ്. ഡിപി വൈ കെ പി എം എച്ച്.എസിലെത്തിയത്. കാലടി ആദിശങ്കര എൻജിനീയറിങ്ങ് കോളേജ് അദ്ധ്യാപകൻ സിജോ ജോസ്, ശ്രീമൂലനഗരം പന്ത്രണ്ടാം വാർഡ് മെമ്പർ ഷിജിത സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് സുമനസുകൾ സഹായം എത്തിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് അസീന അബ്ദുൾ സലാം, വൈസ് പ്രസിഡൻ്റ് വി.കെ ഇക്ബാൽ, പഞ്ചായത്തംഗം കൊച്ചു ത്രേസ്യ നിഷാൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എടവനക്കാട് SDPY KPMHS ലെ എസ്.പി.സി പി.ടി.എ കോർ ടീം അംഗം ഷൈജി രാജേഷിൻ്റെ അഭ്യർത്ഥന പ്രകാരമാണ് സംഘം സഹായവുമായി എടവനക്കാടേക്ക് എത്തിയത്. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ, കപ്പ, ചക്ക, കുടപ്പൻ തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് സംഘം സമാഹരിച്ചത്. ഭക്ഷ്യവസ്തുക്കൾ ദുരിതബാധിതർക്ക് കൈമാറി.]]
202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787737" എന്ന താളിൽനിന്ന് ശേഖരിച്ചത്