Jump to content
സഹായം

"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
      16/10/2020 - ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ കുട്ടികൾക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് വെബിനാർ സംഘടിപ്പിച്ചു. ഭക്ഷ്യനിയമങ്ങളും നമ്മുടെ ഭക്ഷണരീതികളും എന്ന വിഷയത്തിൽ നടത്തിയ ഓൺലൈൻ ക്ലാസ് വൈപ്പിൻ ഫുഡ് സേഫ്റ്റി ഓഫീസർ സിന്ധ്യ ജോസ് നയിച്ചു. പണം കൊടുത്തിട്ടാണ് ലഭിക്കുന്നതെങ്കിൽപ്പോലും ഗുണനിലവാരമുള്ളതും വൃത്തിയുള്ളതുമായ ഭക്ഷണം ലഭിക്കേണ്ടത് നമ്മുടെ അവകാശമാണെന്നും അതിനു സഹായിക്കുന്ന നിയമങ്ങൾ രാജ്യത്തുണ്ടെന്നും അവർ കുട്ടികളെ ബോധ്യപ്പെടുത്തി. ലോകത്ത് നിരവധി പേർ പട്ടിണി കിടക്കുമ്പോൾ അവർക്ക് കൂടി അവകാശപ്പെട്ട ഭക്ഷണം പാഴാക്കിക്കളയുന്നത് വലിയ തെറ്റാണെന്ന സന്ദേശം കുട്ടികളിലേക്കെത്തിക്കാൻ പവർ പോയിന്റ് പ്രസന്റേഷന്റെ സഹായവും പ്രയോജനപ്പെടുത്തി. ക്ലാസിനൊടുവിൽ കുട്ടികൾക്ക് സംശയനിവാരണങ്ങൾക്ക് അവസരവുമുണ്ടായി. ഹെഡ്മിസ്ട്രസ് എ.കെ ശ്രീകല ചടങ്ങ് ഉദ്ഘാടനം ചെയ്തു.

       ലോക പ്രമേഹദിനത്തോടനുബന്ധിച്ച് വിവിധ കേഡറ്റുകൾക്കായി പ്രമേഹബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലണ്ടനിലെ കെന്റ് ആന്റ് ആന്റർബറി ഹോസ്പിറ്റലിലെ ക്രോണിക് പെയിൻ ആന്റ് റീജിനൽ അനസ്‌തേഷ്യ സ്‌പെഷലിസ്റ്റായ ഡോ.ആത്മജ തോട്ടുങ്കൽ ഗൂഗിൾ മീറ്റിലൂടെ കുട്ടികളുമായി സംവദിച്ചു. പ്രമേഹത്തിന്റെ വിവിധ ഗ്രേഡുകളെക്കുറിച്ചും അവയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളെപ്പറ്റിയും വളരെ വിശദമായി ഡോ.ആത്മജ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അദ്ധ്യാപകരായ ജോർജ്ജ് അലോഷ്യസ്, സുനിൽ മാത്യു എന്നിവർ സംസാരിച്ചു.

[[പ്രമാണം:26022 ekm.jpg|ലഘുചിത്രം|ഇത് എടവനക്കാട് SDPY KPMHS ലെ പത്താം ക്ലാസ് സി. ഡിവിഷനിലെ വിദ്യാർത്ഥിനിയായ ഗോപിതകൃഷ്ണ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ചിത്രം. ഇത് സൂം ചെയ്ത് നോക്കിയാൽ കെ പി എം എച്ച് എസിലെ എല്ലാ അദ്ധ്യാപകരേയും കാണാം. പ്രധാന ചിത്രമായി കാണുന്നത് ഹെഡ്മിസ്ട്രസ്സായ സി. രത്നകല ടീച്ചറേയാണ്.]]

   08/03/2021 എടവനക്കാട് SDPY KPMHS ലെ അരുൺ സാർ വിക്ടേഴ്സ് ചാനലിൽ എടുത്ത ക്ലാസ്[[എടവനക്കാട് SDPY KPMHS ലെ അരുൺ സാർ വിക്ടേഴ്സ് ചാനലിൽ എടുത്ത ക്ലാസ് !|https://youtu.be/UP62iQe1cs4]]

202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1716110" എന്ന താളിൽനിന്ന് ശേഖരിച്ചത്