Jump to content
സഹായം

"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:




'''കുഞ്ഞങ്ങമ്മയും കുഞ്ഞിക്കുട്ടിയമ്മയും ഓൺലൈനിൽ'''
'''വായനയുടെ രസക്കൂട്ടിൽ മുത്തശ്ശിക്കഥ മധുരം'''
[[പ്രമാണം:12518 vayana.png|നടുവിൽ|ലഘുചിത്രം|കുഞ്ഞങ്ങമ്മയും കുഞ്ഞിക്കുട്ടിയമ്മയും]]
" പണ്ട് ഒന്നാം ക്ലാസിൽ ശങ്കരൻ മാഷ് പഠിപ്പിച്ചു തന്ന ഒരു കഥ പറഞ്ഞു തരട്ടെ കുഞ്ഞളെ ... വെള്ളച്ചാലിലെ കുഞ്ഞങ്ങമ്മയും കുഞ്ഞിക്കുട്ടിയമ്മയും കഥകളും പാട്ടുകളുമായി ഓൺലൈനിലെത്തിയപ്പോൾ കുഞ്ഞുമനസുകളിൽ  ആഹ്ളാദം. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ ഒരുക്കിയ " വായനയുടെ രസക്കൂട്ട് " ഉദ്ഘാടനത്തിലാണ് അതിഥികളായി മുത്തശ്ശിമാരെത്തിയത്.  അനുഭവങ്ങളുടെ തീക്ഷണതയും, പഴയകാലത്തെ നന്മകളും നിറഞ്ഞ 'പയമ' പറച്ചിൽ പുതുതലമുറയിൽ പെട്ടവർക്ക് നാടിന്റെ ഇന്നലെകളിലേക്കുള്ള തിരിച്ചുപോക്കിന് വഴിയൊരുക്കി. പഴയ കൃഷിക്കാലത്തെ കുറിച്ചും മുത്തശ്ശിമാർ പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയൊന്നും പരിചയമില്ലെങ്കിലും ക്യാമറയ്ക്ക് മുന്നിൽ മുത്തശ്ശിമാർ നല്ല അവതാരകരായി.
കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ.എം അജിത്ത് കുമാർ അധ്യക്ഷനായി. എഴുത്തുകാരൻ ഡോ. സോമൻ കടലൂർ, പ്രധാനാധ്യാപിക സി.എം മീനാകുമാരി സംസാരിച്ചു . രക്ഷിതാവ് ജിഷ കെ.എം കഥ അവതരിപ്പിച്ചു.


'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''
243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787620" എന്ന താളിൽനിന്ന് ശേഖരിച്ചത്