Jump to content
സഹായം

"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:




'''വാർത്തകളിലൂടെ'''
'''പ്രവേശനോത്സവം'''
 
ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ പ്രവേശനോത്സവം രണ്ടു ഘട്ടങ്ങളിലും വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.  ആകെയുള്ള 250 കുട്ടികളിൽ 125 കുട്ടികളാണ് ആദ്യ ദിനം വിദ്യാലയത്തിലെത്തിയത്. ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
 
കെ.ആർ ഹേമലത, മാനേജർ എ.പി പി കുഞ്ഞമ്മദ്, കെ.എം അജിത്ത് കുമാർ, രമ്യ രാജു പ്രവേശനോത്സവ സന്ദേശം നൽകി. വിനയൻ പിലിക്കോട്, ബാലചന്ദ്രൻ പി കുട്ടിപ്പാട്ടുകൾ പാടി. രണ്ടാം ഘട്ടത്തിലെത്തിയ കുട്ടികൾക്കായി ഒരുക്കിയ പ്രവേശനോത്സവത്തിൽ  ഉമേഷ്  ചെറുവത്തൂർ മാജിക് അവതരിപ്പിച്ചു.  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജി സനൽഷാ  കുട്ടികൾക്ക് മുന്നിൽ കഥ അവതരിപ്പിച്ചു. വിനയൻ പിലിക്കോട് കുട്ടിപ്പാട്ടുകൾ പാടി. കെ.എം അജിത്ത് കുമാർ അധ്യക്ഷനായി. പഞ്ചായത്തംഗം രേഷ്ന, സ്കൂൾ മാനേജർ എ പി. പി കുഞ്ഞഹമ്മദ്, കെ.ആർ ഹേമലത, പി ബാലചന്ദ്രൻ സംസാരിച്ചു. നവാഗതർക്ക് സമ്മാനങ്ങളും നൽകി
 
 
[[പ്രമാണം:12518 IMG-20211101-WA0105(1).jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം]]
 
'''<big>വാർത്തകളിലൂടെ</big>'''


[[പ്രമാണം:12518 akshram.jpg|ലഘുചിത്രം|a|പകരം=]]
[[പ്രമാണം:12518 akshram.jpg|ലഘുചിത്രം|a|പകരം=]]
വരി 135: വരി 144:




[[പ്രമാണം:12518 ullasaganitham .png|നടുവിൽ|ലഘുചിത്രം|ഉല്ലാസ ഗണിതം രക്ഷാകർതൃ ശിൽപശാല]]
[[പ്രമാണം:12518 ullasaganitham .png|നടുവിൽ|ലഘുചിത്രം|ഉല്ലാസ ഗണിതം രക്ഷാകർതൃ ശിൽപശാല]]                                                                                '''ഉല്ലാസ ഗണിതം ചിത്രീകരണവേദിയായി വിദ്യാലയം'''
സമഗ്രശിക്ഷ കേരള 1 ,2  ക്ലാസ്സുകളിലെ കുട്ടികൾക്കായി നടപ്പിലാക്കിയ ഉല്ലാസ ഗണിതം പദ്ധതിയുടെ ഒന്നാം ക്ലാസ് വീഡിയോ ചിത്രീകരണത്തിന് വേദിയായത് നമ്മുടെ വിദ്യാലയം. വിദ്യാലയത്തിലെ അധ്യാപകനായ കെ വിനയചന്ദ്രനാണ് ഉല്ലാസ ഗണിതം വീഡിയോകൾ അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാലയത്തിലെ കുട്ടികളും വീഡിയോകളിലുണ്ട്.
[[പ്രമാണം:12518 ullaasa ganitham shoot.jpg|നടുവിൽ|ലഘുചിത്രം|ഉല്ലാസഗണിതം ചിത്രീകരണം]]
243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760363" എന്ന താളിൽനിന്ന് ശേഖരിച്ചത്