Jump to content
സഹായം


"എ.ൽ.പി.എസ്.പുളിയക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,268 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:
== ചരിത്രം ==
== ചരിത്രം ==


[[എ..പി.എസ്.പുളിയക്കോട്/|കൂടുതൽ വായിക്കുക]]
കൂടുതൽ വായിക്കുക
 
മലപ്പുറം ജില്ലയിലെ വളരെ പിന്നോക്കം നിൽക്കുന്ന പഞ്ചായത്തുകളിലൊന്നായ എടപ്പറ്റയിൽ പുളിയന്തോടിന്റെ കരയിൽ ഉള്ള മനോഹരമായ പുളിയക്കോട് ഗ്രാമത്തിലാണ് ഈ സ്കൂൾ .കാട്ടുപന്നികളും കാട്ടാനകളും മേഞ്ഞു നടക്കുന്ന പറയാൻമേടിന്റെ താഴ്വരയിലെ  മൂന്നടി മുതൽ പുത്തനഴി വരെയുള്ള വിശാലമായ പ്രദേശത്തു നിന്ന് കുട്ടികൾ ഇവിടെ പഠിക്കാനെത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു .എന്നാൽ ഇപ്പോൾ വാഹന സൊകര്യമില്ലാത്തതുമൂലവും രക്ഷിതാക്കളുടെ ഇംഗ്ലീഷ് ഭ്രമവും കാരണം കുട്ടികളുടെ എണ്ണം ആദ്യകാലത്തു നിന്ന് പകുതിയിലേറെ കുറവാണ് .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786852" എന്ന താളിൽനിന്ന് ശേഖരിച്ചത്