Jump to content
സഹായം

"എ.ൽ.പി.എസ്.പുളിയക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,089 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 78: വരി 78:

മലപ്പുറം ജില്ലയിലെ വളരെ പിന്നോക്കം നിൽക്കുന്ന പഞ്ചായത്തുകളിലൊന്നായ എടപ്പറ്റയിൽ പുളിയന്തോടിന്റെ കരയിൽ ഉള്ള മനോഹരമായ പുളിയക്കോട് ഗ്രാമത്തിലാണ് ഈ സ്കൂൾ .കാട്ടുപന്നികളും കാട്ടാനകളും മേഞ്ഞു നടക്കുന്ന പറയാൻമേടിന്റെ താഴ്വരയിലെ  മൂന്നടി മുതൽ പുത്തനഴി വരെയുള്ള വിശാലമായ പ്രദേശത്തു നിന്ന് കുട്ടികൾ ഇവിടെ പഠിക്കാനെത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു .എന്നാൽ ഇപ്പോൾ വാഹന സൊകര്യമില്ലാത്തതുമൂലവും രക്ഷിതാക്കളുടെ ഇംഗ്ലീഷ് ഭ്രമവും കാരണം കുട്ടികളുടെ എണ്ണം ആദ്യകാലത്തു നിന്ന് പകുതിയിലേറെ കുറവാണ് .

വെള്ളിയഞ്ചേരിയിലെ ഒരു പൗരപ്രമുഖനായിരുന്ന ശ്രി .കുണ്ടോട്ടി കുജഹമ്മദ് ഹാജി ൽ സ്ഥാപിച്ചതാണ് ഈ  വിദ്യാലയം .അദ്ദേഹത്തിന്റെ പുത്രനായ ശ്രി .അബൂബക്കർ ആണ് ഇപ്പോഴത്തെ മാനേജർ .പരേതനായ ശ്രി .എ .എസ് നായർ ,വേലു ,മാസ്റ്റർ എന്നിവരായിരുന്നു ഇവിടത്തെ ആദ്യകാല പ്രധാന അധ്യാപകൻ എടപ്പറ്റ പഞ്ചായത് പ്രസിഡന്റായിരുന്ന ബാസ്‌കരാറാണ് മാസ്റ്റർ ,സി എം ഉസ്മാൻകുട്ടി മാസ്റ്റർ ,പി ആബിദ ടീച്ചർ ഇവിടെ ദീർഘ കാലം സേവനമനുഷ്ടിച്ചിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787632" എന്ന താളിൽനിന്ന് ശേഖരിച്ചത്