Jump to content
സഹായം


"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 49: വരി 49:


* ഉച്ച ഭക്ഷണം തയ്യാറാക്കുന്ന രണ്ട് പാചക തൊഴിലാളികൾക്കായി 18,000 രൂപ കനിവിലൂടെ നൽകുകയുണ്ടായി.
* ഉച്ച ഭക്ഷണം തയ്യാറാക്കുന്ന രണ്ട് പാചക തൊഴിലാളികൾക്കായി 18,000 രൂപ കനിവിലൂടെ നൽകുകയുണ്ടായി.
 
'''സ്കൂൾ ജീവനക്കാരുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ'''
* 2021 ബോൺമാരോ ട്രാൻസ്പ്ലാൻറേഷൻ നടത്തിയ എട്ടിൽ പഠിക്കുന്ന കുട്ടിക്ക് 50,000 രൂപയും ,ക്യാൻസർ ബാധിച്ച ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിക്ക് ചികിത്സയ്ക്കായി മുപ്പതിനായിരം രൂപയും നൽകി .
* 2021-22 അധ്യയനവർഷം ബോൺമാരോ ട്രാൻസ്പ്ലാൻറേഷൻ നടത്തിയ എട്ടിൽ പഠിക്കുന്ന കുട്ടിക്ക് 50,000 രൂപയും ,ക്യാൻസർ ബാധിച്ച ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിക്ക് ചികിത്സയ്ക്കായി മുപ്പതിനായിരം രൂപയും നൽകി .
* സ്കൂളിലെ ജീവനക്കാരുടെ വകയായി നിർധരരായ കുട്ടികൾക്കുള്ള ഓണക്കിറ്റ് വിതരണം നടത്തി.
* സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷകർത്താവിന്അപകടം സംഭവിക്കുകയും ചികിത്സാ സഹായമായി മാസംതോറും 5000 രൂപ കുട്ടിയുടെ വീട്ടിലേക്ക്സ്കൂൾ ജീവനക്കാർ നൽകിവരുന്നു




വരി 66: വരി 68:


* അടച്ചുറപ്പുള്ള ഒരു വീട് സ്വപ്നം കണ്ടിരുന്ന നമ്മുടെ സ്കൂളിലെ ഒരു കുട്ടിക്ക് മികച്ച സൗകര്യത്തോടു കൂടിയ ഒരു വീട് നിർമ്മിച്ചു നൽകുവാൻ നമുക്ക് സാധിച്ചു.
* അടച്ചുറപ്പുള്ള ഒരു വീട് സ്വപ്നം കണ്ടിരുന്ന നമ്മുടെ സ്കൂളിലെ ഒരു കുട്ടിക്ക് മികച്ച സൗകര്യത്തോടു കൂടിയ ഒരു വീട് നിർമ്മിച്ചു നൽകുവാൻ നമുക്ക് സാധിച്ചു.
* 2021-22അധ്യയന വർഷം 1997 എസ് എസ് സി ബാച്ചിനെ കുട്ടികൾ എല്ലാവരും ചേർന്ന് 7 സ്മാർട്ട്ഫോണുകൾ വാങ്ങി  സ്കൂൾ കുട്ടികൾക്ക് നൽകുന്നതിനായി പ്രധാന അധ്യാപികയെ ഏൽപ്പിച്ചു.
* ബി ആർ സി യിൽ നിന്നും അഞ്ചു ഫോണുകൾ ലഭിച്ചു .
* റോട്ടറി ക്ലബ്ബ് തിരുവല്ല യുടെ നേതൃത്വത്തിൽ അഞ്ച് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന നിർദ്ധരരായ 10 പെൺകുട്ടികൾക്ക് രണ്ട് ജോഡി യൂണിഫോം വിതരണം ചെയ്തു.
* നിർധനരായ കുട്ടികൾക്ക് നൽകുന്നതിനുവേണ്ടി പഞ്ചായത്തിൽ നിന്നും ഡ്രസ്സുകൾ അനുവദിക്കുകയും  അത് അർഹതപ്പെട്ട കുട്ടികൾക്ക് നൽകുകയും ചെയ്തു.
* ബാഗും കുടയും ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് നൽകുകയുണ്ടായി.




768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786744" എന്ന താളിൽനിന്ന് ശേഖരിച്ചത്